"ജന്തർ മന്തർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 3: വരി 3:
[[ചിത്രം:Jantar Mantar Delhi 27-05-2005.jpg|thumb|220px|ഡെൽഹിയിലെ ജന്തർ മന്തർ.]]

[[ചിത്രം:Sun Dial Ved Shala Ujjain.jpg|thumb|220px| [[ഉജ്ജയിൻ|ഉജ്ജയിനിലെ]] ജന്തർ മന്തറിന്റെ വേദ ശാല ചിത്രം]]

ദില്ലിയിലെ ജന്തർ മന്തർ കൊണാട് പ്ലേസിൽ നിന്നു പാർലമെന്റ് സ്ട്രീറ്റിൽ കടന്നു ഏതാണ്ട് 200 മീ. പോയാൽ റോഡിനു ഇടതുവശത്തായി സ്ഥിതി ചെയ്യുന്നു.ഇത് 13 നിർമ്മിതികളുടെ ഒരു സമുച്ചയമാണു. ഇവയെ യന്ത്രങ്ങൽ എന്നു വിളിക്കുന്നു. സമ്രാട് യന്ത്രം, രാമയന്ത്രം, ജയപ്രകാശ യന്ത്രം, മിശ്ര യന്ത്രങ്ങൾ തുടങ്ങിയവ. അന്ന് മുഗൾ ചക്രവർത്തി ആയിരുന്ന മുഹമ്മദ് ഷാ കലണ്ടറുകളും ഖഗോളക്കണക്കുകളും ഉണ്ടാക്കാൻ നിർദ്ദേശിച്ചതനുസരിച്ച്, ജയ്പൂരിലെ മഹാരാജാവ് സാവോയ് ജയ് സിങ്ങ് 1724ൽ നിർമ്മിച്ചതാണിത്. ഇതിലെ മിക്ക യന്ത്രങ്ങളും മഹാരാജാ ജയ് സിങ്ങ് തന്നെ കണ്ട് പിടിച്ചതാണു. ഖഗോള ശാസ്ത്രത്തിന്റെ അന്നത്തെ നിലവാരമനുസരിച്ച്, ഇവ മഹത്തായ കണ്ടുപിടിത്തങ്ങളായി കണക്കാക്കേണ്ടവയാണു. ഖഗോളക്കണക്കുകൾ (Atronomical Tables) ഉണ്ടാക്കാനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയാണു ഈ യന്ത്രങ്ങളുടെ ധർമ്മം. സൂര്യചൻഡ്രതാരങ്ങളുടേയും ഗ്രഹങ്ങളുടേയും ചലനം നിരീക്ഷിക്കനും ഇവ ഉപയോഗപ്പെടും. ഇക്കാര്യങ്ങൾ ഇപ്പോൾ ഖഗോള ശാസ്ത്രത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.
ദില്ലിയിലെ ജന്തർ മന്തർ കൊണാട് പ്ലേസിൽ നിന്നു പാർലമെന്റ് സ്ട്രീറ്റിൽ കടന്നു ഏതാണ്ട് 200 മീ. പോയാൽ റോഡിനു ഇടതുവശത്തായി സ്ഥിതി ചെയ്യുന്നു.ഇത് 13 നിർമ്മിതികളുടെ ഒരു സമുച്ചയമാണു. ഇവയെ യന്ത്രങ്ങൽ എന്നു വിളിക്കുന്നു. സമ്രാട് യന്ത്രം, രാമയന്ത്രം, ജയപ്രകാശ യന്ത്രം, മിശ്ര യന്ത്രങ്ങൾ തുടങ്ങിയവ. അന്ന് മുഗൾ ചക്രവർത്തി ആയിരുന്ന മുഹമ്മദ് ഷാ കലണ്ടറുകളും ഖഗോളക്കണക്കുകളും ഉണ്ടാക്കാൻ നിർദ്ദേശിച്ചതനുസരിച്ച്, ജയ്പൂരിലെ മഹാരാജാവ് സാവോയ് ജയ് സിങ്ങ് 1724ൽ നിർമ്മിച്ചതാണിത്. ഇതിലെ മിക്ക യന്ത്രങ്ങളും മഹാരാജാ ജയ് സിങ്ങ് തന്നെ കണ്ട് പിടിച്ചതാണു. ഖഗോള ശാസ്ത്രത്തിന്റെ അന്നത്തെ നിലവാരമനുസരിച്ച്, ഇവ മഹത്തായ കണ്ടുപിടിത്തങ്ങളായി കണക്കാക്കേണ്ടവയാണു. ഖഗോളക്കണക്കുകൾ (Atronomical Tables) ഉണ്ടാക്കാനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയാണു ഈ യന്ത്രങ്ങളുടെ ധർമ്മം. സൂര്യചന്ദ്ര താരങ്ങളുടേയും ഗ്രഹങ്ങളുടേയും ചലനം നിരീക്ഷിക്കനും ഇവ ഉപയോഗപ്പെടും. ഇക്കാര്യങ്ങൾ ഇപ്പോൾ ഖഗോള ശാസ്ത്രത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. ഇക്കാരണത്താൽ, ഇത് ഒരു ആദ്യകാല ഒബ്സർവേറ്ററിയായി കണക്കാക്കപ്പെടുന്നു.

ദില്ലിയിലെ ജന്തർ മന്തർ 1724ൽ പണി പൂർത്തിയായി. 1867ൽ, നാശോന്മുഖമായിക്കൊണ്ടിരുന്ന ഈ സമുച്ചയം സമുദ്ധരിക്കപ്പെട്ടു. ഏതാണ്ട്, ഈജിപ്തിലെ സ്ഫിൻക്സ് പോലെ തന്നെ.

വരി 14: വരി 14:
4. മറ്റു ഒബ്സർവേറ്ററികൾ
4. മറ്റു ഒബ്സർവേറ്ററികൾ
5. തുടർ വായനക്ക്
5. തുടർ വായനക്ക്

'''പേരിന്റെ ഉത്ഭവം'''
ജന്തർ മന്തർ എന്ന പേരിലാണു ഈ നിർമ്മിതി സമുച്ചയം പ്രസിദ്ധം.

[[ഭൂമി|ഭുമിയുടെ]] [[കാന്തിക അക്ഷത്തിനു]] സമാന്തരമായി [[അക്ഷകർണ്ണം|അക്ഷകർണ്ണവും]] ഉള്ള ത്രികോണാകാരത്തിൽ ഉള്ള ഒരു നിർമ്മിതിയും, ഇരുവശത്തുമായി ചരിഞ്ഞ അർദ്ധ ചന്ദ്രാകാരത്തിലുള്ള മറ്റ് രണ്ട് നിർമ്മിതികളും(structures) കൂടിയതാണു '''ജന്തർ മന്തർ''' എന്നറിയപ്പെടുന്ന ''' യന്ത്ര മന്ദിരിലെ പ്രധാന യന്ത്രമായ സമ്രാട് യന്ത്രം. ഇതൊരു സൂര്യയന്ത്ര(SUN DIAL)മാണു.

13:08, 24 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഡെൽഹിയിലെ ജന്തർ മന്തറിൽ നിന്നുള്ള മറ്റൊരു ദൃശ്യം.
ഡെൽഹിയിലെ ജന്തർ മന്തർ.
ഉജ്ജയിനിലെ ജന്തർ മന്തറിന്റെ വേദ ശാല ചിത്രം

ദില്ലിയിലെ ജന്തർ മന്തർ കൊണാട് പ്ലേസിൽ നിന്നു പാർലമെന്റ് സ്ട്രീറ്റിൽ കടന്നു ഏതാണ്ട് 200 മീ. പോയാൽ റോഡിനു ഇടതുവശത്തായി സ്ഥിതി ചെയ്യുന്നു.ഇത് 13 നിർമ്മിതികളുടെ ഒരു സമുച്ചയമാണു. ഇവയെ യന്ത്രങ്ങൽ എന്നു വിളിക്കുന്നു. സമ്രാട് യന്ത്രം, രാമയന്ത്രം, ജയപ്രകാശ യന്ത്രം, മിശ്ര യന്ത്രങ്ങൾ തുടങ്ങിയവ. അന്ന് മുഗൾ ചക്രവർത്തി ആയിരുന്ന മുഹമ്മദ് ഷാ കലണ്ടറുകളും ഖഗോളക്കണക്കുകളും ഉണ്ടാക്കാൻ നിർദ്ദേശിച്ചതനുസരിച്ച്, ജയ്പൂരിലെ മഹാരാജാവ് സാവോയ് ജയ് സിങ്ങ് 1724ൽ നിർമ്മിച്ചതാണിത്. ഇതിലെ മിക്ക യന്ത്രങ്ങളും മഹാരാജാ ജയ് സിങ്ങ് തന്നെ കണ്ട് പിടിച്ചതാണു. ഖഗോള ശാസ്ത്രത്തിന്റെ അന്നത്തെ നിലവാരമനുസരിച്ച്, ഇവ മഹത്തായ കണ്ടുപിടിത്തങ്ങളായി കണക്കാക്കേണ്ടവയാണു. ഖഗോളക്കണക്കുകൾ (Atronomical Tables) ഉണ്ടാക്കാനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയാണു ഈ യന്ത്രങ്ങളുടെ ധർമ്മം. സൂര്യചന്ദ്ര താരങ്ങളുടേയും ഗ്രഹങ്ങളുടേയും ചലനം നിരീക്ഷിക്കനും ഇവ ഉപയോഗപ്പെടും. ഇക്കാര്യങ്ങൾ ഇപ്പോൾ ഖഗോള ശാസ്ത്രത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. ഇക്കാരണത്താൽ, ഇത് ഒരു ആദ്യകാല ഒബ്സർവേറ്ററിയായി കണക്കാക്കപ്പെടുന്നു.

ദില്ലിയിലെ ജന്തർ മന്തർ 1724ൽ പണി പൂർത്തിയായി. 1867ൽ, നാശോന്മുഖമായിക്കൊണ്ടിരുന്ന ഈ സമുച്ചയം സമുദ്ധരിക്കപ്പെട്ടു. ഏതാണ്ട്, ഈജിപ്തിലെ സ്ഫിൻക്സ് പോലെ തന്നെ.

ഉള്ളടക്കം

1. പേരിന്റെ ഉത്ഭവം 2. നിർമ്മിതികൾ (structures) 3. ഓരോ നിർമ്മിതിയുടേയും ധർമ്മം 4. മറ്റു ഒബ്സർവേറ്ററികൾ 5. തുടർ വായനക്ക്

പേരിന്റെ ഉത്ഭവം ജന്തർ മന്തർ എന്ന പേരിലാണു ഈ നിർമ്മിതി സമുച്ചയം പ്രസിദ്ധം.

ഭുമിയുടെ കാന്തിക അക്ഷത്തിനു സമാന്തരമായി അക്ഷകർണ്ണവും ഉള്ള ത്രികോണാകാരത്തിൽ ഉള്ള ഒരു നിർമ്മിതിയും, ഇരുവശത്തുമായി ചരിഞ്ഞ അർദ്ധ ചന്ദ്രാകാരത്തിലുള്ള മറ്റ് രണ്ട് നിർമ്മിതികളും(structures) കൂടിയതാണു ജന്തർ മന്തർ എന്നറിയപ്പെടുന്ന യന്ത്ര മന്ദിരിലെ പ്രധാന യന്ത്രമായ സമ്രാട് യന്ത്രം. ഇതൊരു സൂര്യയന്ത്ര(SUN DIAL)മാണു.

18 -ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജയ്പൂരിലെ രാജാവായിരുന്ന മഹാരാജ ജയ് സിംഗ് രണ്ടാമൻ അഞ്ച് ജന്തർ മന്തറുകൾ നിർമിച്ചു. ഇത് ഡെൽഹി , ജയ്പൂർ, ഉജ്ജയിൻ, മഥുര, വരാണസി എന്നിവടങ്ങളിലാണ്. 1724 ൽ നിർമ്മാണം തുടങ്ങിയ ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിച്ചത് 1735 ൽ ആണ്.

ഇതിൽ പ്രധാന ജന്തർ മന്തറുകൾ താഴെ പറയുന്നവയാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജന്തർ_മന്തർ&oldid=1825385" എന്ന താളിൽനിന്ന് ശേഖരിച്ചത്