"ഡെൽഹി സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:Universities and colleges in Delhi നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 181: വരി 181:
[[വർഗ്ഗം:University of Delhi]]
[[വർഗ്ഗം:University of Delhi]]
[[വർഗ്ഗം:Cloud computing users]]
[[വർഗ്ഗം:Cloud computing users]]
[[വർഗ്ഗം:ഡെൽഹിയിലെ സർവകലാശാലകൾ]]

11:22, 24 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഡെൽഹി യൂണിവേഴ്സിറ്റി
Delhi University Logo
ആദർശസൂക്തംनिष्ठा धति: सत्यम्
തരംPublic
സ്ഥാപിതം1922
സ്ഥലംഡെൽഹി, ഇന്ത്യ
ക്യാമ്പസ്Urban
വൈസ് ചാൻസലർദീപക് പെൻഡൽ
അഫിലിയേഷനുകൾUGC
വെബ്‌സൈറ്റ്www.du.ac.in

ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡെൽഹിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന സർവകലാശാ‍ലയാണ് ഡെൽഹി യൂണിവേഴ്സിറ്റി. ഇന്ത്യൻ സർക്കാറിന്റെ ധനസഹായത്തിൽ പ്രവർത്തിക്കുന്ന ഒരു സർവകലാശാലയാണ് ഇത്. 1922 ലാണ് ഇത് സ്ഥാപിതമായത്. ഇന്ത്യയിലെ സർവകലാശാലകളിൽ ഒരു ഉന്നത സർവകലാശാലയായി ഇത് കണക്കാക്കപ്പെടുന്നു. ഈ സർവകലാശാലയുടെ ചാൻസലർ ഇന്ത്യയുടെ ഉപരാഷ്ട്രപതിയാണ്. പ്രധാന പഠനശാഖകളായ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം എന്നിവ വളരെ പ്രസിദ്ധമാണ്.

പഠനശാഖകൾ

  1. ആർട്സ്
  2. ആയുർവേദം & യുനാനി മരുന്നുകൾ
  3. കോമ്മേഴ്സ് (Commerce & Business Studies)
  4. വിദ്യാഭ്യാസം (Education)

മുൻ വൈസ് ചാൻസലർമാർ

  1. ഹരി സിംഗ് കോർ 1922-1926
  2. മോത്തി സാഗർ 1926-1930
  3. അബ്ദുർ റഹ്മാൻ 1930-1934
  4. രാം കിഷോർ 1934-1938
  5. മൌരിസ് ആയ്യർ 1938-1950
  6. എസ്. എൻ. സെൻ 1950-1953
  7. ജി. എസ്. മഹാജാനി 1953-1957
  8. V.K.R.V. റാവു 1957-1960
  9. N.K. സിദ്ധാന്ത 1960-1961
  10. C.D. ദേശ് മുഖ് 1962-1967
  11. B.N. ഗാംഗുലി 1967-1969
  12. K.N. രാജ് 1969-1970
  13. സരൂപ് സിങ് 1971-1974
  14. R.C. മെഹ്രോത്ര 1974-1979
  15. ഗുർബസ്ക് സിംഗ് 1980-1985
  16. മോനിസ് രാസ 1985-1990
  17. ഉപേന്ദ്ര ബക്ഷി 1990-1994
  18. V.R. മേഹ്ത 1995-2000
  19. ദീപക് നയ്യർ 2000-2005
  20. ദീപക് പെൻഡൽ 2005-...

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഡെൽഹി_സർവകലാശാല&oldid=1825318" എന്ന താളിൽനിന്ന് ശേഖരിച്ചത്