"എൽദോ മോർ ബസേലിയോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
61 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ചില അക്ഷരപിശകുകൾ, നിഷ്പക്ഷമല്ലെന്ന് കരുതപ്പെടുന്ന വരികൾ എന്നിവ ശരിയാക്കാനുള്ള ശ്രമം)
No edit summary
 
'''എൽദോ മോർ ബസേലിയോസ്''' അഥവാ '''മഫ്രിയാനൊ മോർ ബസേലിയോസ് യെൽദൊ''' എന്ന യെൽദൊ ബാവ ജനിച്ചത് ഇന്നത്തെ [[ഇറാഖ്|ഇറാഖിലെ]] മൊസൂളിനടുത്തുള്ള ഭക്റ്റിട[[ബഖ്ദിദ]] എന്ന സ്ഥലത്താണ്. അദ്ദേഹം ചെറിയ പ്രായത്തിൽ തന്നെ എൽദൊ മാർ ബഹനാന്റെ ആശ്രമത്തിൽ ചെരുകയും, എ.ഡി. 1678ൽ മഫ്രിയാന (കാതോലിക്ക) ആയി അന്നത്തെ അന്ത്യോക്യൻ പാത്രിയർക്കീസായിരുന്ന മോറാൻ മോർ ഇഗ്നാത്തിയോസ് അബ്ദുൽ മശിഹയിൽ നിന്നും സ്ഥാനമേല്ക്കുകയും ചെയ്തു.
 
==ഇന്ത്യയിലേക്കുള്ള പ്രയാണം==
 
==അന്ത്യം==
1685 സെപ്റ്റംബർ 14നാണ് ബാവ കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ എത്തുന്നത്. മാർ ഹിദായത്തുള്ള റമ്പാനെ മാർ ഇവാനിയോസ് എന്ന പേരിൽ അദ്ദേഹം മെത്രാനായി വാഴിച്ചു. ഒരു ദീർഘയാത്രയും തന്റെ പ്രായവും മൂലം ബാവ ക്ഷീണിതനായിറുന്നുക്ഷീണിതനായിരുന്നു .സെപ്റ്റംബർ 27നു അദ്ദെഹത്തിനു [[മൂറോൻ]] കൊണ്ടുള്ള [[അന്ത്യകൂദാശ]] നൽകുകയും, രണ്ടു ദിവസങ്ങൾക്കു ശെഷംശേഷം സെപ്റ്റംബർ 29 ശനിയാഴ്ച (കന്നി 19) അദ്ദേഹം കാലം ചെയ്യുകയും ചെയ്തു. അദേഹത്തെ പള്ളിയുടെ [[അൾത്താര|മദ്ബഹായുടെ]] സമീപമാണ് കബറടക്കിയിരിക്കുന്നത്. തന്റെ മരണസമയത്ത് പള്ളിയുടെ പടിഞ്ഞാറു വശത്തെ കൽക്കുരിശ് പ്രകാശിക്കുമെന്ന്‌ ബാവ തന്റെ ചുറ്റും കൂടിനിന്നവരെ അറിയിച്ചിരുന്നതായും, അദ്ദേഹത്തിന്റെ മരണസമയത്ത് അപ്രകാരം സംഭവിച്ചതായും വിശ്വസിക്കപ്പെടുന്നു.{{തെളിവ്}}
 
==വിശുദ്ധ പദവി==
യെൽദോ മാർ ബസേലിയോസ് ബാവായെ 1947 നവംബർ 5 നു വിശുദ്ധനായി [[ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ|ബസേലിയോസ്സ് ഗീവർഗീസ് ദ്വിതീയൻ]] കാതോലിക്കാ ബാവ പ്രഖ്യാപിച്ചു. അദേഹത്തിന്റേ ഓർമപ്പെരുന്നാൽ [[യാക്കോബായ സഭ|യാക്കോബായ സഭയിൽ]] ഒക്ടോബർ 1,2 എന്നീ തീയതികളിൽ ആചരിക്കപ്പെടുന്നു. കോതമംഗലത്തിന് സമീപമുള്ള യാക്കോബായ വിശ്യാസികൾക്കിടയിൽവിശ്വാസികൾക്കിടയിൽ അദ്ദേഹത്തിന്റെ ഓർമക്കായിഓർമയ്ക്കായി കുട്ടികൾക്കുകുട്ടികൾക്ക് “എൽദോ” എന്നോ “ബേസിൽ” എന്നോ പേരിടുന്ന പ്രവണത കാണപ്പെടാറുണ്ട്പേരിടാറുണ്ട്.
 
==അവലംബം==
27,472

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1824791" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി