79,499
തിരുത്തലുകൾ
1685 സെപ്റ്റംബർ 14നാണ് ബാവ മാർത്തൊമ്മ ചെറിയ പള്ളിയിൽ എത്തുന്നത്. മാർ ഹിദായത്തുള്ള റംബ്ബാനെ മാർ ഇവാനിയൊസ് എന്ന പേരിൽ മെത്രാനായി വാഴിച്ചു. ഒരു ദീർഗയാത്രയുടെയും തന്റെ പ്രായത്തിന്റെയും കാരണത്തൽ ബാവ ഷീണിതനായിറുന്നു .സെപ്റ്റെംബെർ 27 നു അദ്ദെഹത്തിനു പരിശ്ശുദ്ദ മൂരോൻ കൊണ്ടുള്ള അവസാന കൂദാശ് നല്കിയിരുന്നു.രന്ദു ദിവസങ്ങൾക്കു ശെഷം സെപ്റ്റംബർ 29 ശനിയാഴ്ച (കന്നി 19) മഫ്രിയാനയുദെ ഇഹലോകവഴ്ച അവസാനിചു. അദേഹത്തെ പള്ളിയുടെ [[അൽത്താര|മദ്ബഹയിക്കു]] സമീപം കബറടക്കി.
==കൽക്കുരിശിലെ പ്രകാശം==
തന്റെ മരണസമയത്ത് പള്ളിയുടെ പടിഞ്ഞാരു വശത്തെ കല്ക്കുരിശ്ശ് പ്രകാശ്ശിക്കുമെന്ന് ബാവ തന്റെ ചുറ്റും കൂടിനിന്നവരെ അറിയിച്ചിരുന്നു.കുരിശ്ശിലെ പ്രകാശ്ശം അദേഹത്തിന്റെ ജീവിത്തം എങ്ങനെയുള്ളതായിരുന്നു എന്നതിന്റെ തെളിവാണ്.{{തെളിവ്}}
|