"ബസേലിയോസ് യൽദോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 26: വരി 26:
==അവലംബം==
==അവലംബം==


<references/>
^ http://www.syrianchurch.org/bio/MorBaseliosYeldho.htm
^ http://www.baselios.org/Baselios_Yeldho.htm
^ http://www.syrianchurch.org/bio/MorBaseliosYeldho.htm
^ Rev.Dr. Joseph Cheeran, et al. Tradition and History of Indian Orthodox Church, (2002) p. 314
^ http://orthodoxchurchpazhanji.net/ Source: Church website, refer "History" section






17:37, 22 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

എൽദോ മോർ ബസെലിയൊസ് അല്ലങ്കിൽ മഫ്രിയാനൊ മൊർ ബസെലിയൊസ് യെൽദൊ എന്ന യെൽദൊ ബാവ ജനിച്ചത് ഇന്നത്തെ ഇറാക്കിലെ മൊസൂളിനടുത്തുള്ള ഭക്റ്റിട എന്ന സ്തലത്താണ്‌.ചെറിയ പ്രയത്തിലെ എൽദൊ മാർ ബഹനന്റെ ആശ്രമത്തിൽ ചെരുകയും ക്രി.പി 1678 മഫ്രിയാന (കാതൊലിക്ക) ആയി അന്നത്തെ അന്തിയൊക്ക്യൻ പത്രിയർക്കീസായിരുന്ന മൊറൊൻ മൊർ ഇഗ്നാത്തിയൊസ് അബ്ദുൽ മശിഹ ബാവയിൽ നിന്നും സ്താനമേല്ക്കുകയും ചെയ്തു.

ഇന്ത്യയിലെക്കുള്ള പ്രയാണം

മാർത്തൊമ്മാ ചെറിയ പള്ളി, കോതമംഗലം

1685-ൽ ബാവാ തന്റെ 92-ആം വയസിൽ മലങ്കരയിലെക്ക് തന്റെ യാത്രയാരംഭിച്ചത് മലങ്കര സഭാതലവനായിരുന്ന മാർ തോമാ രണ്ടാമന്റെ അന്ത്യൊക്ക്യൻ സിംഹാസനത്തിലെക്ക് അയച്ച അഭ്യർത്ഥനപ്രകാരമായിരുന്നു. പൊർചുഗീസുകാരുടെ കയ്യിൽ പെടാതിരിക്കാൻ ബസ്രയിൽ നിന്നും കപ്പൽ മാർഗം തലശ്ശേരിയിൽ എത്തുകയും അവിടെ നിന്നും കാൽനടയായി കൊതമംഗലത്ത് എത്തുകയുമാണുണ്ടായത്. ബസ്രയിൽ നിന്നും യാത്ര തിരിക്കുമ്പൊൾ ബാവയുടെ കൂടെ സഹൊദാരൻ ജെമ്മ, മാർ ഇവാനയോസ് ഹിദയത്തുള്ള എപിസ്കൊപ്പ, യൊവെയ്, മത്തായി എന്നീ റംബ്ബാന്മാരും ഉണ്ടായിരുന്നു, എന്നാൽ പരിശുദ്ദ ബാവായും ഹിദയത്തുള്ള എപിസ്കൊപായും മാത്രമാണ്‌ ലക്ഷ്യത്തിലെത്തിയത്. അവർ കാൽനടയായി സഞ്ചരിച്ച സ്ഥലങ്ങൾ വന്യമൃഗങ്ങൾ നിറഞ്ഞതായിരുന്നു .

അത്ബുതപ്രവർത്തികനായ എൽദോ മോർ ബസെലയോസ് മഫ്രിയാന

പരിശുദ്ധ ബാവ കോതമംഗലത്ത് എത്തിയപ്പൊൾ വനത്തിൽ വച്ച് കന്നു കാലികളെ മേയ്ച്ചുകൊണ്ടിരുന്ന ഒരു ചക്കാല നായർ യുവാവിനോടു പള്ളിയിലെക്കുള്ള വഴി കാണിക്കാൻ ആവശ്യപെട്ടു. തന്റെ ആടുകളെ കടുവ കൊണ്ടുപൊകുമെന്നവൻ പറഞ്ഞപ്പൊൾ ബാവ തന്റെ സ്ലീബായാൽ നിലത്ത് ഒരു വൃത്തം വരക്കുകയും കാലികൾ എല്ലാം അതിൽ കയറിനില്ക്കുകയും ചെയ്തു.[അവലംബം ആവശ്യമാണ്] ആ നായർ യുവാവിന്റെ സഹോദരി പ്രസവവേദനയാൽ ബ്ബുദ്ധിമുട്ടുന്ന കാര്യം അറിയിചപ്പോൾ കരിക്കു വീഴ്ത്തി നല്കുകയുണ്ടായി.[അവലംബം ആവശ്യമാണ്] കൊതമംഗലം തിരുനാളിന്‌ ഇപ്പോഴും വഴികാണിക്കുന്നത് ആ നായർ കുടുംബമാണ്‌. അവർ ദേവാലയത്തിലെത്തിയപ്പൊൾ പള്ളിമണികൾ തന്നെ മുഴങ്ങാൻ തുടങ്ങിയിരുന്നു.[അവലംബം ആവശ്യമാണ്]

അന്ത്യം

1685 സെപ്റ്റെംബെർ 14 നാണ്‌ ബാവ മാർത്തൊമ്മ ചെറിയ പള്ളിയിൽ എത്തുന്നത്. മാർ ഹിദായത്തുള്ള റംബ്ബാനെ മാർ ഇവാനിയൊസ് എന്ന പേരിൽ മെത്രാനായി വാഴിച്ചു.ഒരു ദീർഗയാത്രയുടെയും തന്റെ പ്രായത്തിന്റെയും കാരണത്തൽ ബാവ ഷീണിതനായിറുന്നു .സെപ്റ്റെംബെർ 27 നു അദ്ദെഹത്തിനു പരിശ്ശുദ്ദ മൂരോൻ കൊണ്ടുള്ള അവസാന കൂദാശ് നല്കിയിരുന്നു.രന്ദു ദിവസങ്ങൾക്കു ശെഷം സെപ്റ്റംബർ 29 ശനിയാഴ്ച (കന്നി 19) മഫ്രിയാനയുദെ ഇഹലോകവഴ്ച അവസാനിചു. അദേഹത്തെ പള്ളിയുടെ മദ്ബഹയിക്കു സമീപം കബറടക്കി.

കല്ക്കുരിശ്ശിലെ പ്രകാശ്ശം

തന്റെ മരണസമയത്ത് പള്ളിയുടെ പടിഞ്ഞാരു വശത്തെ കല്ക്കുരിശ്ശ് പ്രകാശ്ശിക്കുമെന്ന്‌ ബാവ തന്റെ ചുറ്റും കൂടിനിന്നവരെ അറിയിച്ചിരുന്നു.കുരിശ്ശിലെ പ്രകാശ്ശം അദേഹത്തിന്റെ ജീവിത്തം എങ്ങനെയുള്ളതായിരുന്നു എന്നതിന്റെ തെളിവാണ്‌.[അവലംബം ആവശ്യമാണ്]

കൊതമംഗലം മുത്തപ്പൻ

യെൽദോ ബാവയെ 1947 നവെംബർ 5 നു വിശ്ശുദനായി ബസേലിയൊസ് ഗീവർഗീസ് രണ്ടാമൻ കാതൊലിക്കാ പ്രക്യപിച്ചു.അദേഹത്തിന്റേ ഒർമ സഭയിൽ ഒക്റ്റൊബെർ 1,2 തിയതികളിൽ ആചരിക്കപ്പെടുന്നു.


അവിടുത്തെ യാക്കോബായ വിശ്ശ്യാസ്സികളീൽ കുട്ടികൾക്കു “എൽദോ” എന്നൊ “ബേസിൽ” എന്നോ പെരിടുന്ന വലിയ പാരംബര്യം ഉണ്ട്.


അവലംബം

"https://ml.wikipedia.org/w/index.php?title=ബസേലിയോസ്_യൽദോ&oldid=1824580" എന്ന താളിൽനിന്ന് ശേഖരിച്ചത്