"കിങ് ഫഹദ് കോസ്‌വേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox Bridge |bridge_name = '''കിങ് ഫഹദ് കോസ്‌വേ'''<br />'''جسر الملك فهد''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
[[Image:KingFahdCauseway01.jpg|thumb|256px|View of the causeway, facing east.]]
 
[[ബഹ്റൈൻബഹ്റൈനെയുംബഹ്റൈൻ|ബഹ്റൈനെയും]] [[സൗദി അറേബ്യ]]യെയും ബന്ധിപ്പിക്കുന്ന കടൽച്ചിറയാണ് [[കിങ് ഫഹദ് കോസ്‌വേ]]. നാലുവരിപ്പാതയും ഒട്ടേറെ പാലങ്ങളുമടങ്ങുന്ന ഈ പദ്ധതിക്ക് മുഴുവൻ പണവും മുടക്കിയത് സൗദി അറേബ്യയാണ്. സൗദിയിലെ [[ഖൊബാർ|ഖൊബാറിൽ]] നിന്നാണ് കോസ്‌വേയുടെ തുടക്കം. 1.2 ബില്യൺ ഡോളർ ചെലവുവന്ന കോസ്‌വേ 1986 നവംബർ 25 ന് ഉദ്ഘാടനം ചെയ്തു. 1982 നവംബർ 11 ന് സൗദിയിലെ ഫഹദ് രാജാവും ബഹ്റൈനിലെ [[ശൈഖ് ഈസാ ബിൻ സൽമാൻ അൽ ഖലീഫ]]യും ചേർന്ന് തറക്കല്ലിട്ട പദ്ധതി അമ്പരിപ്പിക്കുന്ന വേഗത്തിലാണ് പൂർത്തിയായത്. കോസ്‌വേയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. ഖൊബാറിൽ നിന്ന് ബഹ്റൈനിലെ [[ഉം അൽ നാസൻ ദ്വീപ്|ഉം അൽ നാസൻ ദ്വീപു]]വരെയുള്ള നീണ്ട പാലവും ഉം അൽ നാസനിൽ നിന്ന് ബഹ്റൈനിലേക്കുള്ള ചെറിയ പാലവും.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1824193" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി