"സിൽക്ക് റോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (85 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q36288 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
No edit summary
{{prettyurl|Silk Road}}
[[File:Silk route.jpg|thumb|400px| സിൽക്ക്‌ റോഡ്‌ ]]
ഏഷ്യൻ വൻകരയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരിക പ്രസക്തിയുമുള്ളതായ ദീർഘപാതയാണ് '''സിൽക്ക്‌ റോഡ്‌''' അഥവാ '''സിൽക്ക്‌ റൂട്ട്'''. ഒറ്റപാതയല്ലിത്, നൂറ്റാണ്ടുകളായി ചവിട്ടി പോന്ന വിവിധ പാതകളുടെ സമുച്ചയമാണിത്. ഏഷ്യാ വൻകരയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധവും, സാംസ്കാരികവിനിമയവും നടന്നു പോയത് ഈ വഴികളിലൂടെയാണ്. മെഡിറ്ററേനിയൻ,ഏഷ്യമൈനർ പ്രദേശങ്ങളെ [[ചൈന|ചൈനയുമായി]] ബന്ധിപ്പിച്ചത് സിൽക്ക്‌ റൂട്ടാണ്; കടലും കരയും താണ്ടി നീളുന്ന 8000 കിലോമീറ്റർ. ഹാൻ വംശത്തിന്റെ കാലത്ത് 114 ബി.സി.യിലാണ് ഇത്ര തുടര്ച്ചയായുള്ളതുടർച്ചയായുള്ള സിൽക്ക്‌ റൂട്ട് ആരംഭിച്ചത് എന്ന് കരുതുന്നു. ചൈന, [[ജപ്പാൻ]], [[ഈജിപ്റ്റ്‌]], [[പേർഷ്യ]], [[ഇന്ത്യ|ഇന്ത്യ ഉപഭൂകന്ധംഉപഭൂഖന്ധം]],എന്നിവിടങ്ങളിലെ മഹത്തായ സംസ്കാരങ്ങൾ ഈ വഴി വഹിച്ച പങ്ക് വലുതാണ്‌.
 
==കൂടുതൽ വായിക്കാൻ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1823228" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി