"ജേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 13: വരി 13:
* രാജാങ്കണം - 1976
* രാജാങ്കണം - 1976
* അഗ്നിപുഷ്പം - 1976
* അഗ്നിപുഷ്പം - 1976
* ശാപമോക്ഷം - 1974
* ശാപമോക്ഷം - 1974
* പുറപ്പാട് -
* നീയെത്ര ധന്യ -
* സരോവരം -
* ഒരു സങ്കീർത്തനം പോലെ -


==തിരക്കഥ രചിച്ച ചിത്രങ്ങൾ==
==തിരക്കഥ രചിച്ച ചിത്രങ്ങൾ==

12:35, 12 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു മലയാളചലച്ചിത്ര സംവിധായകനായിരുന്നു ജേസി (- ഏപ്രിൽ 10, 2001). സംവിധായകാനുകന്നതിനു മുൻപ് നിരവധി ചിത്രങ്ങളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു. ഗായത്രി (1973), ഭൂമിയിലെ മാലാഖ (1965) എന്നീ ചിത്രങ്ങളിലിദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശാപമോക്ഷം (1974), ഭൂമിയിലെ മാലാഖ (1965) എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു.[1]

പക്ഷാഘാതം മൂലം 2001 ഏപ്രിൽ 10-ന് അന്തരിച്ചു.

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ

  • നിഴൽ മൂടിയ നിറങ്ങൾ -1983
  • അകലങ്ങളിൽ അഭയം - 1980
  • ആഗമനം - 1980
  • ദൂരം അരികെ - 1980
  • രക്തമില്ലാത്ത മനുഷ്യൻ - 1979
  • ആരും അന്യരല്ല - 1978
  • രാജാങ്കണം - 1976
  • അഗ്നിപുഷ്പം - 1976
  • ശാപമോക്ഷം - 1974
  • പുറപ്പാട് -
  • നീയെത്ര ധന്യ -
  • സരോവരം -
  • ഒരു സങ്കീർത്തനം പോലെ -

തിരക്കഥ രചിച്ച ചിത്രങ്ങൾ

  • ശാപമോക്ഷം - 1974
  • ഭൂമിയിലെ മാലാഖ - 1965

സംഭാഷണം രചിച്ച ചിത്രങ്ങൾ

  • ശാപമോക്ഷം - 1974
  • ഭൂമിയിലെ മാലാഖ - 1965

അവലംബം

  1. "ജേസി, ചേർത്തതു്, vinamb". എം.ത്രീ.ഡി.ബി. 2011 മാർച്ച് 1. Retrieved 2013 ഓഗസ്റ്റ് 12. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ജേസി&oldid=1818688" എന്ന താളിൽനിന്ന് ശേഖരിച്ചത്