"ജോൺ ലെനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
38 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| notable_instruments = {{unbulleted list|[[Rickenbacker 325]]|[[Epiphone Casino]]|[[Gibson J-160E]]|[[Mellotron]]}}
}}
[[ബീറ്റിൽസ്]] എന്ന പാശ്ചാത്യസംഗീത സംഘത്തിലെ ഗായകനും,ഗാനരചയിതാവുമായിരുന്നു [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടി]]ലെ [[ലിവർപൂൾ|ലിവർപൂളി]]ൽ ജനിച്ച ജോൺ വിൻസ്റ്റൺ ലെനൻ എന്ന '''ജോൺ ലെനൻ'''.(9 ഒക്ടോ:[[1940]] – 8 ഡിസം:[[1980]]) .ബീറ്റിൽസ് എന്ന സംഘം 1960 ൽ രൂപീകരിച്ചപ്പോൾ ലെനനോടൊപ്പം ഉണ്ടായിരുന്ന മറ്റു പ്രധാനകലാകാരന്മാരായിരുന്നുപ്രധാനകലാകാരന്മാർ പോൾ മക് കാർട്നി,ഹാർസൺ,സറ്റ്ക്ലിഫ് ,റിംഗോ സ്റ്റാർഎന്നിവർസ്റ്റാർഎന്നിവരായിരുന്നു.
ഒട്ടേറെ സംഗീത ആൽബങ്ങൾ ബീറ്റിൽസ് പുറത്തിറക്കുകയുണ്ടായി.[[വിയറ്റ്നാം]] യുദ്ധത്തിനെതിരായും ലെനൻ ഗീതങ്ങൾ രചിയ്ക്കുകയുണ്ടായി. "Give Peace a Chance" എന്നതായിരുന്നു പ്രശസ്തമായ ഒരു ഗാനം.
==മരണം==
ഡേവിഡ് മാർക് ചാപ്മാൻ എന്നയാൾ ഡക്കോട്ടയിലെ വസതിയിൽ വച്ച് ലെനനെ 1980 ഡിസംബർ 8 നു വെടിവച്ച് കൊലപ്പെടുത്തുകയാണുണ്ടായത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1817801" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി