"കൽപന ചൗള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
108 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
| awards ={{CS Medal of Honor}}
|}}
ബഹിരാകാശ സഞ്ചാരംബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയാണ് '''കൽപനാകൽപന ചാവ്‌ല'''<ref>{{cite news |title='Indo-US astronaut follows Kalpana's footsteps'|author=സലീം റിസ്‌വി |url=http://news.bbc.co.uk/2/hi/south_asia/6169111.stm |newspaper=ബി.ബി.സി. |date=2006 ഡിസംബർ 11 |location=[[ന്യൂയോർക്ക്]] |accessdate=2013 ആഗസ്റ്റ് 8|quote=Almost four years after the death of the first Indian-American astronaut Kalpana Chawla in the Columbia space shuttle disaster, Nasa has sent another woman of Indian origin into space.}}</ref> ([[:en:Kalpana Chawla|Kalpana Chawla]],[[1962]] [[മാർച്ച് 17]] - [[2003]] [[ഫെബ്രുവരി 1]])<ref name ="Science Reporter"/>. [[ഇന്ത്യ|ഇന്ത്യയിൽ ജനിച്ച്]] [[യു.എസ്.എ.|അമേരിക്കൻ]] പൗരത്വമെടുത്ത കൽപന, 2003ലെ [[കൊളംബിയ ബഹിരാകാശ ദുരന്തം|കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ]] മരണമടഞ്ഞു.<ref>{{cite web |url=http://www.msnbc.msn.com/id/28436243/ns/technology_and_science-space/t/nasa-reports-new-details-columbia-deaths/|title=കൽപനാ ചാവ്‌ല|accessdate=2013 ആഗസ്റ്റ് 8}}</ref> 1997ലും [[നാസ|നാസയുടെ]] ബഹിരാകാശ യാത്രയിൽബഹിരാകാശയാത്രയിൽ അംഗമായിരുന്നു.
 
== ജീവിതരേഖ ==
[[ഹരിയാന|ഹരിയാനയിലെ]] കർണാലിലാണ് കൽപന ജനിച്ചത്. കർണാലിലെ ടഗോർ ബാൽടഗോർബാൽ നികേതനിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1982ൽ പഞ്ചാബ് എൻജിനീയറിങ് കോളജിൽ നിന്ന് എയറോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തു. തന്റെ കോളജിൽ നിന്ന് ഈ വിഷയത്തിൽ ബിരുദമെടുത്ത ഒരേയൊരു വനിതയായിരുന്നു കൽപന. ആകാശകൌതുകങ്ങളോടുള്ള അദമ്യമായ അഭിനിവേശമായിരുന്നു മറ്റാരും തിരഞ്ഞെടുക്കാത്ത വഴിയിലൂടെ സഞ്ചരിക്കാൻ കൽപനയെ പ്രേരിപ്പിച്ചത്. ബിരുദാനന്തര ബിരുദ പഠനത്തിന് അമേരിക്കയിലെത്തിയ കൽപന ആർളിംഗ്ടണിലെ ടെക്സാസ് സർവ്വകലാശാലയിൽ ചേർന്നു. 1984-ൽ എയറോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. 1986ൽ സയൻ‌സിൽ രണ്ടാമതൊരു ബിരുദംകൂടി കരസ്ഥമാക്കി. 1988-ൽ കൊളറാഡോ സർവ്വകലാശാലയിൽ നിന്ന് ഗവേഷണ ബിരുദവും(പി‌എച്ച്‌ഡി). അതേ വർഷം നാസയുടെ കാലിഫോർണിയയിലുള്ള ഗവേഷണ കേന്ദ്രത്തിൽ ജോലിക്കു ചേർന്നു.
 
അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽപന വൈദഗ്ദ്ധ്യം നേടി. വിമാനങ്ങളോടുള്ള ഈ അടങ്ങാത്ത സൗഹൃദം അവളുടെ ജീവിതത്തെ ഒരു വൈമാനികനുമായി അടുപ്പിച്ചു. ജീൻ പിയറി ഹാരിസൺ അങ്ങനെ കൽപനയുടെ ജീവിത പങ്കാളിയായി. വൈമാനിക പരിശീലകനും സാങ്കേതിക എഴുത്തുകാരനുമായിരുന്നു ഹാരിസൺ.
[[വർഗ്ഗം:ഭൗതികശാസ്ത്രം]]
[[വർഗ്ഗം:ബഹിരാകാശസഞ്ചാരികൾ]]
[[വർഗ്ഗം:1962-ൽ ജനിച്ചവർ]]
[[വർഗ്ഗം:2003-ൽ മരിച്ചവർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1815074" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി