"കൽപന ചൗള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
223 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| awards ={{CS Medal of Honor}}
|}}
ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയാണ് '''കൽപനാ ചാവ്‌ല'''<ref>{{cite news |title='Indo-US astronaut follows Kalpana's footsteps'|author=സലീം റിസ്‌വി |url=http://news.bbc.co.uk/2/hi/south_asia/6169111.stm |newspaper=ബി.ബി.സി. |date=2006 ഡിസംബർ 11 |location=[[ന്യൂയോർക്ക്]] |accessdate=2013 ആഗസ്റ്റ് 8 |quote=Almost four years after the death of the first Indian-American astronaut Kalpana Chawla in the Columbia space shuttle disaster, Nasa has sent another woman of Indian origin into space.}}</ref> ([[:en:Kalpana Chawla|Kalpana Chawla]],[[1962]] [[മാർച്ച് 17]] - [[2003]] [[ഫെബ്രുവരി 1]])<ref name ="Science Reporter"/>. [[ഇന്ത്യ|ഇന്ത്യയിൽ ജനിച്ച്]] [[യു.എസ്.എ.|അമേരിക്കൻ]] പൗരത്വമെടുത്ത കൽപന, 2003ലെ [[കൊളംബിയ ബഹിരാകാശ ദുരന്തം|കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ]] മരണമടഞ്ഞു.<ref>{{cite web |url=http://www.msnbc.msn.com/id/28436243/ns/technology_and_science-space/t/nasa-reports-new-details-columbia-deaths/|title=കൽപനാ ചാവ്‌ല|accessdate=2013 ആഗസ്റ്റ് 8}}</ref> 1997ലും [[നാസ|നാസയുടെ]] ബഹിരാകാശ യാത്രയിൽ അംഗമായിരുന്നു.
 
== ജീവിതരേഖ ==
*കാലാവസ്ഥാ പഠനങ്ങൾക്കായുള്ള ഇന്ത്യയുടെ [[മെറ്റ്സാറ്റ്]] ഉപഗ്രഹ പരമ്പരകൾക്ക് കൽ‌പനയുടെ പേരാണു നൽകിയിരിക്കുന്നത്. കൊളംബിയ ദുരന്തത്തിന് മുമ്പ് ഭ്രമണ പഥത്തിലെത്തിയ മെറ്റ്സാറ്റ് -1 കൽ‌പന-1 എന്നു പുനർനാമകരണം ചെയ്തു. കൽ‌പന-2 2007ൽ ഭ്രമണ പഥത്തിലെത്തിക്കുമെന്നാണു കരുതപ്പെടുന്നത്.
*[[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക് നഗരത്തിലെ]] പ്രധാന വഴികളിലൊന്നായ ''74th Street''ന്റെ ഒരു ഭാഗം (ജാക്ക്സൺ ഹെയ്റ്റ്സ് ഭാഗം) കൽ‌പനയുടെ ബഹുമാനാർത്ഥം ''74th Street Kalpana Chawla Way'' എന്നാക്കിമാറ്റിയിട്ടുണ്ട്.<ref>[http://news.bbc.co.uk/2/hi/south_asia/3889605.stm -ബി.ബി.സി. വാർത്താശകലം] </ref>
;
; '''==അവലംബം'''==
<div class="references-small">
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1815069" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി