"കൃസരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 83 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q873072 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) "Klitorisvorhaut_und_Klitoris.jpg" നീക്കം ചെയ്യുന്നു, Hedwig in Washington എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്ന...
വരി 1: വരി 1:
{{prettyurl|Clitoris}}
{{prettyurl|Clitoris}}

[[File:Klitorisvorhaut und Klitoris.jpg|thumb|കൃസരി (2)]]
സ്ത്രീകളിൽ [[യോനി|യോനീനാളത്തിന്]] മുകളിൽ കാണുന്ന, പൂർണ്ണ പരിണാമം പ്രാപിക്കാത്ത പുരുഷ ലിംഗ സമാനമായ അവയവമാണ് '''കൃസരി‌''' അഥവാ '''ഭഗശിശ്നിക''' (ഇംഗ്ലീഷ്:Clitoris). വളർച്ചയുടെ ഘട്ടങ്ങളിൽ ടെസ്റ്റൊസ്റ്റീറോൺ എന്ന ഹോർമോൺ(അന്തർഗ്രന്ഥി സ്രാവം) ആണിതിൻറെ വലിപ്പം നിശ്ചയിക്കുന്നത്‌. ആതുകൊണ്ടു സ്ത്രികളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പുരുഷ ലിംഗത്തെതു പൊലെ ഞരമ്പുകൾ അധികമാകയാൽ കൂടുതൽ ഇന്ദ്രിയാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്. ഇതിനെ കന്ത് എന്നും വിളിക്കുന്നു.

01:44, 7 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

സ്ത്രീകളിൽ യോനീനാളത്തിന് മുകളിൽ കാണുന്ന, പൂർണ്ണ പരിണാമം പ്രാപിക്കാത്ത പുരുഷ ലിംഗ സമാനമായ അവയവമാണ് കൃസരി‌ അഥവാ ഭഗശിശ്നിക (ഇംഗ്ലീഷ്:Clitoris). വളർച്ചയുടെ ഘട്ടങ്ങളിൽ ടെസ്റ്റൊസ്റ്റീറോൺ എന്ന ഹോർമോൺ(അന്തർഗ്രന്ഥി സ്രാവം) ആണിതിൻറെ വലിപ്പം നിശ്ചയിക്കുന്നത്‌. ആതുകൊണ്ടു സ്ത്രികളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പുരുഷ ലിംഗത്തെതു പൊലെ ഞരമ്പുകൾ അധികമാകയാൽ കൂടുതൽ ഇന്ദ്രിയാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്. ഇതിനെ കന്ത് എന്നും വിളിക്കുന്നു.

ഭഗശിശ്നികാഛദം

(ഇംഗ്ലീഷ്:clitoral hood)കൃസരിയുടെ ചുവടുഭാഗം. പലരിലും ഭഗശിശ്നികാഛദത്താൽ ആവൃതമായതിനാൽ കൃസരി വ്യക്തമായി കാണാറില്ല.

"https://ml.wikipedia.org/w/index.php?title=കൃസരി&oldid=1814560" എന്ന താളിൽനിന്ന് ശേഖരിച്ചത്