"അകാരാദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(വൃത്തിയാക്കാൻ നിർദ്ദേശിക്കുന്നു. സംവാദം കാണുക.)
# അനുസ്വാരം ഒരു ശുദ്ധവ്യഞ്ജനമായി പരിഗണിച്ചിരിക്കുന്നു. (ം = മ്) അതിനാൽ 'കനകം' കഴിഞ്ഞേ 'കനം' വരൂ. (Kanakam-Kanam). ഗുണ്ടർട്ടിൽ നേരെ മറിച്ചാണ് കാണുന്നത്.
 
=== [[സംവൃതോകാരം]] ===
 
മലയാളത്തിൽ സംവൃതോകാരത്തിന് വ്യാകരണമൂല്യം പ്രകടമാകയാൽ അതിന് അകാരാദിയിൽ അംഗീകാരം നൽകിയിരിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1812468" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി