"മൾട്ടിമീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
മൾട്ടിമീറ്റർ
No edit summary
വരി 1: വരി 1:
വോൾട്ട്,കറന്റ്,റെസിസ്റ്റൻസ് എന്നിയൊക്കെ കൃത്യമായി അളന്ന് കണ്ടു പിടിക്കാനും അങ്ങനെ ഇലക്ട്രോണിക് ഉപകരണത്തിന്റെ തകരാറുകൾ കണ്ടെത്താനും സഹായിക്കുന്ന ഉപകരണമാണ് മൾട്ടിമീറ്റർ. അനലോഗ് മൾട്ടിമീറ്റർ സൂചി ഉപയോഗിച്ച് അളവുകൾ കാട്ടിത്തരുന്നു. ഡിജിറ്റൽ മൾട്ടിമീറ്റർ അക്കങ്ങളായി അളവുകൾ കാട്ടിത്തരുന്നു.
[[വോൾട്ട്]], [[വൈദ്യുതി]], [[റെസിസ്റ്റൻസ്]] എന്നിയൊക്കെ കൃത്യമായി അളന്ന് കണ്ടു പിടിക്കാനും അങ്ങനെ ഇലക്ട്രോണിക് ഉപകരണത്തിന്റെ തകരാറുകൾ കണ്ടെത്താനും സഹായിക്കുന്ന ഉപകരണമാണ് '''മൾട്ടിമീറ്റർ'''. ''അനലോഗ് മൾട്ടിമീറ്റർ'' സൂചി ഉപയോഗിച്ച് അളവുകൾ കാട്ടിത്തരുന്നു. ''ഡിജിറ്റൽ മൾട്ടിമീറ്റർ'' അക്കങ്ങളായി അളവുകൾ കാട്ടിത്തരുന്നു.

റമീസ്-എ

00:52, 3 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

വോൾട്ട്, വൈദ്യുതി, റെസിസ്റ്റൻസ് എന്നിയൊക്കെ കൃത്യമായി അളന്ന് കണ്ടു പിടിക്കാനും അങ്ങനെ ഇലക്ട്രോണിക് ഉപകരണത്തിന്റെ തകരാറുകൾ കണ്ടെത്താനും സഹായിക്കുന്ന ഉപകരണമാണ് മൾട്ടിമീറ്റർ. അനലോഗ് മൾട്ടിമീറ്റർ സൂചി ഉപയോഗിച്ച് അളവുകൾ കാട്ടിത്തരുന്നു. ഡിജിറ്റൽ മൾട്ടിമീറ്റർ അക്കങ്ങളായി അളവുകൾ കാട്ടിത്തരുന്നു.

"https://ml.wikipedia.org/w/index.php?title=മൾട്ടിമീറ്റർ&oldid=1812449" എന്ന താളിൽനിന്ന് ശേഖരിച്ചത്