3
തിരുത്തലുകൾ
(മൾട്ടിമീറ്റർ) |
(മൾട്ടിമീറ്റർ) |
||
വോൾട്ട്,കറന്റ്,റെസിസ്റ്റൻസ് എന്നിയൊക്കെ കൃത്യമായി അളന്ന് കണ്ടു പിടിക്കാനും അങ്ങനെ ഇലക്ട്രോണിക് ഉപകരണത്തിന്റെ തകരാറുകൾ കണ്ടെത്താനും സഹായിക്കുന്ന ഉപകരണമാണ് മൾട്ടിമീറ്റർ. അനലോഗ് മൾട്ടിമീറ്റർ സൂചി ഉപയോഗിച്ച് അളവുകൾ കാട്ടിത്തരുന്നു. ഡിജിറ്റൽ മൾട്ടിമീറ്റർ അക്കങ്ങളായി അളവുകൾ കാട്ടിത്തരുന്നു.
റമീസ്-എ
|
തിരുത്തലുകൾ