"തെലംഗാണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
[[File:Telangana-map-mal.png|thumb|തെലങ്കാന - ഭൂപടം]]
{{prettyurl|Telangana}}
{{prettyurl|Telangana}}
[[പ്രമാണം:India Telangana locator map.svg|thumb|തെലങ്കാന പ്രദേശത്തിന്റെ സ്ഥാനം]]
[[പ്രമാണം:India Telangana locator map.svg|thumb|തെലങ്കാന പ്രദേശത്തിന്റെ സ്ഥാനം]]

05:05, 31 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

തെലങ്കാന - ഭൂപടം
തെലങ്കാന പ്രദേശത്തിന്റെ സ്ഥാനം

ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ ഒരു പ്രദേശമാണ്‌ തെലങ്കാന അഥവാ തെലുങ്കാന. ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ വാറങ്കൽ, അദിലാബാദ്, ഖമ്മം, മഹാബുബ്നഗർ, നല്ലഗൊണ്ട, രംഗറെഡ്ഡി, കരിംനഗർ, നിസാമാബാദ്, മേഡക് എന്നീ ജില്ലകളും ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദും ഉൾപ്പെടുന്നതാണ്‌ ഈ പ്രദേശം[1].കൃഷ്ണ, ഗോദാവരി എന്നീ നദികൾ ഈ പ്രദേശത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടായി ഒഴുകുന്നു.

2009 ഡിസംബർ 9-ന്‌ തെലങ്കാന പ്രദേശത്തെ ആന്ധ്രപ്രദേശിൽ നിന്നു വേർപ്പെടുത്തി പ്രത്യേക സംസ്ഥാനമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെങ്കിലും[2] അതിനെതിരെ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരുന്നതിനാൽ തീരുമാനം നീണ്ടു പൊകുകയുണ്ടായി. തെലങ്കാന ഒരു സ്വതന്ത്ര സംസ്ഥാനമാക്കാനുളള രാഷ്ട്രീയ തീരുമാനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യൂ.സി.) 2013 ജൂലൈ 30-നു എടുക്കുകയും അതിനുളള നടപടികൾ ആരംഭിക്കുകയും ചെയ്തു.

അവലംബം

  1. "തെലുങ്കാന 29-ആമത്തെ സംസ്ഥാനം" (in Malayalam). Manoramaonline. Retrieved 10 December 2009.{{cite web}}: CS1 maint: unrecognized language (link)
  2. "Click! TRS chief breaks 11-day fast, supporters celebrate" (in English). Rediff.com. Retrieved 10 December 2009.{{cite news}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=തെലംഗാണ&oldid=1809508" എന്ന താളിൽനിന്ന് ശേഖരിച്ചത്