Jump to content

"തായമ്പക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തായമ്പകയിൽ സാധാരണയായി ഒരു പ്രധാന ചെണ്ടവാദ്യക്കാരൻ കാണും. അദ്ദേഹത്തിനു ചുറ്റുമായി മൂന്നോ നാലോ ചെണ്ടക്കാർ (ചെണ്ടയും,വീക്കുചെണ്ടയും) അണിനിരക്കുന്നു.ഇടം തല ,വലം തല ചെണ്ടകളിൽ താളാംഗങ്ങൾ വായിക്കുന്ന തായമ്പകയ്ക്ക് മൂന്നോ നാലോ [[ഇലത്താളം]] വായനക്കാരും അകമ്പടി വായിക്കുന്നു. ഈ വാദ്യോത്സവം സാധാരണയായി 90 മുതൽ 120 മിനിറ്റ് വരെ നീണ്ടു നിൽക്കും. ഒന്നിലധികം പ്രധാന ചെണ്ടവാദ്യക്കാർ അണിനിരക്കുന്ന തായമ്പകകൾ ഇക്കാലത്ത് സാധാരണമാണ്.
== ഘട്ടങ്ങൾ ==
തായമ്പകയില്തായമ്പകയിൽ പ്രധാനമായും ആറു ഘട്ടങ്ങളാണ് ഉള്ളത്. '''മുഖം, ചെമ്പടവട്ടം, കൂറ്, ഇടവട്ടം, ഇടനില, ഇരികിട''' എന്നിങ്ങനെയാണ് അവ. ഇതിനെ മൂന്ന് ആക്കി ചുരുക്കിപ്പറയുകയും ചെയ്യും.ഇതില്‌ ഇതിൽ മുഖവും ചെമ്പടവട്ടവും ചേർന്ന ദൈർ‌ഘ്യമേറിയ ഭാഗം '''പതികാലം''' എന്നു അറിയപ്പെടുന്നു. രണ്ടാമത്തെ ഘട്ടമായ [[കൂറ്|കൂറിൽ]] [[ചമ്പ|ചമ്പക്കൂറ്]], [[അടന്ത|അടന്തക്കൂറ്]], പഞ്ചാരിക്കൂറ് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് വാദകന്‌റെവാദകന്റെ ഇഷ്ടത്തിനനുസരിച്ച് വായിക്കുന്നു. മൂന്നാമതത്തേയുംമൂന്നാമത്തേയും അവസാനത്തേതും ആയ ഘട്ടം '''ദ്രുതകാലം''' എന്നറിയപ്പെടുന്നു. ''ഇടവട്ടം', 'ഇടനില', ഇരികിട'ഇരികിട' എന്നിങ്ങനെ അറിയപ്പെടുന്ന ഭാഗങ്ങളാണ് ഈ ഘട്ടത്തിൽ ഉള്ളത്.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1809434" എന്ന താളിൽനിന്ന് ശേഖരിച്ചത്