"തെലംഗാണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 3: വരി 3:
[[ആന്ധ്രപ്രദേശ്]] സംസ്ഥാനത്തിലെ ഒരു പ്രദേശമാണ്‌ '''തെലങ്കാന''' അഥവാ '''തെലുങ്കാന'''. ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ [[വാറങ്കൽ]], [[അദിലാബാദ്]], [[ഖമ്മം]], [[മഹാബുബ്നഗർ]], [[നല്ലഗൊണ്ട]], [[രംഗറെഡ്ഡി]], [[കരിംനഗർ]], [[നിസാമാബാദ്]], [[മേഡക്]] എന്നീ ജില്ലകളും ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ [[ഹൈദരാബാദ്|ഹൈദരാബാദും]] ഉൾപ്പെടുന്നതാണ്‌ ഈ പ്രദേശം<ref name="manoramaonline1">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=6384110&tabId=11&contentType=EDITORIAL&BV_ID=@@@|title=തെലുങ്കാന 29-ആമത്തെ സംസ്ഥാനം|publisher=Manoramaonline|language=Malayalam|accessdate=10 December 2009}}</ref>.[[കൃഷ്ണ]], [[ഗോദാവരി]] എന്നീ നദികൾ ഈ പ്രദേശത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടായി ഒഴുകുന്നു.

2009 [[ഡിസംബർ 9]]-ന്‌ തെലങ്കാന പ്രദേശത്തെ ആന്ധ്രപ്രദേശിൽ നിന്നു വേർപ്പെടുത്തി പ്രത്യേക സംസ്ഥാനമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെങ്കിലും<ref name="rediff">{{cite news|url=http://news.rediff.com/report/2009/dec/10/trs-chief-breaks-11-day-fast-supporters-celebrate.htm|title=Click! TRS chief breaks 11-day fast, supporters celebrate|publisher=Rediff.com|language=English|accessdate=10 December 2009}}</ref> ഇന്നേവരെ ഇക്കാരത്തിൽ തീരുമാനമെടുത്തിട്ടില്ല .തെലങ്കാന ഒരു സ്വതന്ത്ര സംസ്ഥാനമാക്കാനുളള തീരുമാനം Congress Working Committee(CWC) 30/07/2013 നു എടുക്കുകയും അതിനുളള നടപടികൾ ആരംഭിക്കുകയും ചെയ്തു.
2009 [[ഡിസംബർ 9]]-ന്‌ തെലങ്കാന പ്രദേശത്തെ ആന്ധ്രപ്രദേശിൽ നിന്നു വേർപ്പെടുത്തി പ്രത്യേക സംസ്ഥാനമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെങ്കിലും<ref name="rediff">{{cite news|url=http://news.rediff.com/report/2009/dec/10/trs-chief-breaks-11-day-fast-supporters-celebrate.htm|title=Click! TRS chief breaks 11-day fast, supporters celebrate|publisher=Rediff.com|language=English|accessdate=10 December 2009}}</ref> അതിനെതിരെ പ്രക്ഷൊഭങ്ങൾ നടന്നിട്ടിരുന്നതിനാൽ തീരുമാനം നീണ്ടു പൊകുകയും പിന്നീട് തെലങ്കാന ഒരു സ്വതന്ത്ര സംസ്ഥാനമാക്കാനുളള തീരുമാനം Congress Working Committee(CWC) 30/07/2013 നു എടുക്കുകയും അതിനുളള നടപടികൾ ആരംഭിക്കുകയും ചെയ്തു.

15:54, 30 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

തെലങ്കാന പ്രദേശത്തിന്റെ സ്ഥാനം

ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ ഒരു പ്രദേശമാണ്‌ തെലങ്കാന അഥവാ തെലുങ്കാന. ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ വാറങ്കൽ, അദിലാബാദ്, ഖമ്മം, മഹാബുബ്നഗർ, നല്ലഗൊണ്ട, രംഗറെഡ്ഡി, കരിംനഗർ, നിസാമാബാദ്, മേഡക് എന്നീ ജില്ലകളും ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദും ഉൾപ്പെടുന്നതാണ്‌ ഈ പ്രദേശം[1].കൃഷ്ണ, ഗോദാവരി എന്നീ നദികൾ ഈ പ്രദേശത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടായി ഒഴുകുന്നു.

2009 ഡിസംബർ 9-ന്‌ തെലങ്കാന പ്രദേശത്തെ ആന്ധ്രപ്രദേശിൽ നിന്നു വേർപ്പെടുത്തി പ്രത്യേക സംസ്ഥാനമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെങ്കിലും[2] അതിനെതിരെ പ്രക്ഷൊഭങ്ങൾ നടന്നിട്ടിരുന്നതിനാൽ തീരുമാനം നീണ്ടു പൊകുകയും പിന്നീട് തെലങ്കാന ഒരു സ്വതന്ത്ര സംസ്ഥാനമാക്കാനുളള തീരുമാനം Congress Working Committee(CWC) 30/07/2013 നു എടുക്കുകയും അതിനുളള നടപടികൾ ആരംഭിക്കുകയും ചെയ്തു.

അവലംബം

  1. "തെലുങ്കാന 29-ആമത്തെ സംസ്ഥാനം" (in Malayalam). Manoramaonline. Retrieved 10 December 2009.{{cite web}}: CS1 maint: unrecognized language (link)
  2. "Click! TRS chief breaks 11-day fast, supporters celebrate" (in English). Rediff.com. Retrieved 10 December 2009.{{cite news}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=തെലംഗാണ&oldid=1809292" എന്ന താളിൽനിന്ന് ശേഖരിച്ചത്