"കോക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary |
||
വരി 20: | വരി 20: | ||
}} |
}} |
||
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[ആലംകോട് (ഗ്രാമപഞ്ചായത്ത്)|ആലംകോട് പഞ്ചായത്തിലെ]] ഒരു ഗ്രാമമാണ് '''കോക്കൂർ'''. |
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[ആലംകോട് (ഗ്രാമപഞ്ചായത്ത്)|ആലംകോട് പഞ്ചായത്തിലെ]] ഒരു ഗ്രാമമാണ് '''കോക്കൂർ'''. |
||
[[തൃശൂർ]] - [[കോഴിക്കോട്]] ഹൈവേയിൽ വളയംകുളത്ത് നിന്ന് [[ചാലിശ്ശേരി]] പോകുന്ന റോഡിൽ ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ് ഈ പ്രദേശം. കോക്കൂർ നിന്ന് വടക്ക് ഭാഗത്തേക്ക് |
[[തൃശൂർ]] - [[കോഴിക്കോട്]] ഹൈവേയിൽ വളയംകുളത്ത് നിന്ന് [[ചാലിശ്ശേരി]] പോകുന്ന റോഡിൽ ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ് ഈ പ്രദേശം. കോക്കൂർ നിന്ന് വടക്ക് ഭാഗത്തേക്ക് ആനക്കര, കുറ്റിപ്പുറം പ്രദേശങ്ങളാണ്. കോക്കൂർ നിന്ന് തെക്കോട്ട് പോകുന്ന വഴിയിലാണ് കോക്കൂർ ഗവണ്മെന്റ് ഹൈസ്കൂൾ നിലകൊള്ളുന്നത്. |
||
കോക്കൂർ പോസ്റ്റ് ഓഫീസിന്റെ കീഴിലാണ് സമീപ പ്രദേശങ്ങളായ കോലിക്കര, വളയംകുളം, ചിയ്യാനൂർ എന്നിവ. |
കോക്കൂർ പോസ്റ്റ് ഓഫീസിന്റെ കീഴിലാണ് സമീപ പ്രദേശങ്ങളായ കോലിക്കര, വളയംകുളം, ചിയ്യാനൂർ എന്നിവ. |
||
കോക്കൂർ ജുമാമസ്ജിദ് എന്ന പുരാതന പള്ളി നിലകൊള്ളുന്നത് സമീപത്തുള്ള പാവിട്ടപുറം എന്ന പ്രദേശത്താണ്.<ref>[http://www.lsg.kerala.gov.in/pages/details.php?intID=5&ID=989&ln=ml തദ്ദേശ സ്വയംഭരണ വകുപ്പ്]</ref> |

17:43, 27 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം
കോക്കൂർ | |
10°43′38″N 76°03′25″E / 10.7271°N 76.056869°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
ഭരണസ്ഥാപനം(ങ്ങൾ) | |
' | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
679 591 +91 494 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ മലപ്പുറം ജില്ലയിലെ ആലംകോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോക്കൂർ. തൃശൂർ - കോഴിക്കോട് ഹൈവേയിൽ വളയംകുളത്ത് നിന്ന് ചാലിശ്ശേരി പോകുന്ന റോഡിൽ ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ് ഈ പ്രദേശം. കോക്കൂർ നിന്ന് വടക്ക് ഭാഗത്തേക്ക് ആനക്കര, കുറ്റിപ്പുറം പ്രദേശങ്ങളാണ്. കോക്കൂർ നിന്ന് തെക്കോട്ട് പോകുന്ന വഴിയിലാണ് കോക്കൂർ ഗവണ്മെന്റ് ഹൈസ്കൂൾ നിലകൊള്ളുന്നത്. കോക്കൂർ പോസ്റ്റ് ഓഫീസിന്റെ കീഴിലാണ് സമീപ പ്രദേശങ്ങളായ കോലിക്കര, വളയംകുളം, ചിയ്യാനൂർ എന്നിവ. കോക്കൂർ ജുമാമസ്ജിദ് എന്ന പുരാതന പള്ളി നിലകൊള്ളുന്നത് സമീപത്തുള്ള പാവിട്ടപുറം എന്ന പ്രദേശത്താണ്.[1] കോക്കൂർ നോർത്ത്, കോക്കൂർ , കോക്കൂർ വെസ്റ്റ് എന്നിങ്ങനെ മൂന്ന് ഗ്രാമസഭാവാർഡുകൾ കോക്കൂരിനെ പ്രതിനിധീകരിക്കുന്നു.[2]