"സി.ഒ. ആന്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 83: വരി 83:
==ജീവിതരേഖ==
==ജീവിതരേഖ==
[[എറണാകുളം]] [[നഗരം|നഗരത്തിലെ]] കോമ്പാറമുക്കിലെ ഒരു ദരിദ്രകുടുംബത്തിലാണ് ആന്റോയുടെ [[ജനനം]]<ref name =Mangalam>{{cite news|url=http://www.mangalam.com/cinema/backlight/57480|title=സി.ഒ. ആന്റോ: മധുരിക്കാത്ത ഓർമ്മകൾ
[[എറണാകുളം]] [[നഗരം|നഗരത്തിലെ]] കോമ്പാറമുക്കിലെ ഒരു ദരിദ്രകുടുംബത്തിലാണ് ആന്റോയുടെ [[ജനനം]]<ref name =Mangalam>{{cite news|url=http://www.mangalam.com/cinema/backlight/57480|title=സി.ഒ. ആന്റോ: മധുരിക്കാത്ത ഓർമ്മകൾ
|work=മംഗളം ദിനപ്പത്രം|date= 16 മേയ് 2013|accessdate=20 ജൂലൈ 2013 }}</ref>. ദാരിദ്ര്യംമൂലം എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. ജന്മനാ സംഗീതവാസനയുണ്ടായിരുന്ന ആന്റോയുടെ കഴിവ് മനസിലാക്കിയ ഇടവക വികാരി അവനെ പള്ളിയിലെ ഗായകസംഘത്തിൽ ചേർത്തു. ഒരു ദിവസം കുർബാന കൂടാൻ വന്ന എറണാകുളം മേനക തിയേറ്റർ മാനേജർ ഡേവിഡ്, ആന്റോയുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് സിനിമകൊട്ടകയ്ക്കുള്ളിൽ പാട്ടുപുസ്തകം വിൽക്കാൻ അനുവാദം നൽകി. പുസ്തക വിൽപ്പനയോടൊപ്പം ഓരോ സിനിമയിലെയും പാട്ടുകൾ മൂളി പഠിച്ച ആന്റോ കൂട്ടുകാരുടെ നിർബന്ധപ്രകാരം എറണാകുളം മാർക്കറ്റിന് കിഴക്കുവശത്തുള്ള താൻസൻ മ്യൂസിക് ക്ലബിൽ ചേർന്നു. അതോടെ പുസ്തകവിൽപ്പന അവസാനിച്ചു. വരുമാനമാർഗ്ഗം ഇല്ലാതായ ആന്റോ ക്ലബിൽ തന്നെ താമസമായി. അവിടെ വച്ചാണ് ഏരൂർ വാസുദേവൻ ആന്റോയെ കണ്ടുമുട്ടുന്നതും ജീവിതം അവസാനിക്കുന്നില്ല എന്ന നാടകത്തിൽ പാടാൻ അവസരം നൽകുന്നതും.
|work=മംഗളം ദിനപ്പത്രം|date= 16 മേയ് 2013|accessdate=20 ജൂലൈ 2013 }}</ref>. ദാരിദ്ര്യംമൂലം എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. ജന്മനാ സംഗീതവാസനയുണ്ടായിരുന്ന ആന്റോയുടെ കഴിവ് മനസിലാക്കിയ [[ഇടവക]] വികാരി അവനെ പള്ളിയിലെ ഗായകസംഘത്തിൽ ചേർത്തു. ഒരു ദിവസം കുർബാന കൂടാൻ വന്ന എറണാകുളം മേനക തിയേറ്റർ മാനേജർ ഡേവിഡ്, ആന്റോയുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് സിനിമകൊട്ടകയ്ക്കുള്ളിൽ പാട്ടുപുസ്തകം വിൽക്കാൻ അനുവാദം നൽകി. <ref name=Mangalam/> പുസ്തക വില്പനയോടൊപ്പം ഓരോ സിനിമയിലെയും പാട്ടുകൾ മൂളി പഠിച്ച ആന്റോ കൂട്ടുകാരുടെ നിർബന്ധപ്രകാരം എറണാകുളം മാർക്കറ്റിന് കിഴക്കുവശത്തുള്ള താൻസൻ മ്യൂസിക് ക്ലബിൽ ചേർന്നു. അതോടെ പുസ്തകവിൽപ്പന അവസാനിച്ചു. വരുമാനമാർഗ്ഗം ഇല്ലാതായ ആന്റോ ക്ലബിൽ തന്നെ താമസമായി. അവിടെ വച്ചാണ് ഏരൂർ വാസുദേവൻ ആന്റോയെ കണ്ടുമുട്ടുന്നതും ജീവിതം അവസാനിക്കുന്നില്ല എന്ന നാടകത്തിൽ പാടാൻ അവസരം നൽകുന്നതും. <ref name=Mangalam/>
===ചലച്ചിത്രരംഗം===
ഒരു ഞെട്ടിൽ ഇരുപൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ആന്റോ സിനിമാ പിന്നണിഗായകനായി തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല<ref>[http://www.m3db.com/node/770 m3db]</ref>. [[കടലമ്മ]] എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മലയാള ചലച്ചിത്ര പ്രേക്ഷകർ ആന്റോയുടെ ഗാനമാധുരി അറിഞ്ഞു തുടങ്ങിയത്.
===നാടകരംഗം===
===നാടകരംഗം===
[[പി.ജെ. ആന്റണി|പി.ജെ. ആന്റണിയുടെ]] നാടക സമിതി, [[കാളിദാസ കലാകേന്ദ്രം|കൊല്ലം കാളിദാസ കലാകേന്ദ്രം]], ജ്യോതി തിയേറ്റേഴ്സ്, ആസാദ് ആർട്സ് ക്ലബ്, [[ചെറുകാട്|ചെറുകാടി]]ന്റെ [[തൃശൂർ കേരള കലാവേദി]] തുടങ്ങി നിരവധി നാടക സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
[[പി.ജെ. ആന്റണി|പി.ജെ. ആന്റണിയുടെ]] നാടക സമിതി, [[കാളിദാസ കലാകേന്ദ്രം|കൊല്ലം കാളിദാസ കലാകേന്ദ്രം]], ജ്യോതി തിയേറ്റേഴ്സ്, ആസാദ് ആർട്സ് ക്ലബ്, [[ചെറുകാട്|ചെറുകാടി]]ന്റെ [[തൃശൂർ കേരള കലാവേദി]] തുടങ്ങി നിരവധി നാടക സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

===ചലച്ചിത്രരംഗം===
ഒരു ഞെട്ടിൽ ഇരുപൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ആന്റോ സിനിമാ പിന്നണിഗായകനായി തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല<ref>[http://www.m3db.com/node/770 m3db]</ref>. [[കടലമ്മ]] എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മലയാള ചലച്ചിത്ര പ്രേക്ഷകർ ആന്റോയുടെ ഗാനമാധുരി അറിഞ്ഞു തുടങ്ങിയത്.



==പ്രസിദ്ധ ഗാനങ്ങൾ==
==പ്രസിദ്ധ ഗാനങ്ങൾ==

18:24, 20 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സി.ഓ. ആന്റോ
ജനനം
കോമ്പാറമുക്ക്, എറണാകുളം
മരണം2001 ഫെബ്രുവരി 2 (64 വയസ്സ്)
മരണ കാരണംഅർബുദം
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽഗായകൻ
ജീവിതപങ്കാളി(കൾ)ത്രേസ്യ
കുട്ടികൾആന്റണി
സംഗീത

മലയാളത്തിലെ പ്രശസ്തനായ നാടക - ചലച്ചിത്ര പിന്നണി ഗായകനായിരുന്നു സി.ഓ. ആന്റോ(മരണം :ഫെബ്രുവരി 2 2001). ഏരൂർ വാസുദേവിന്റെ 'ജീവിതം അവസാനിക്കുന്നില്ല' എന്ന നാടകത്തിൽ പാടി അഭിനയിച്ചു കൊണ്ടാണ് ആന്റോ നാടക രംഗത്തെത്തിയത്[1].

ജീവിതരേഖ

എറണാകുളം നഗരത്തിലെ കോമ്പാറമുക്കിലെ ഒരു ദരിദ്രകുടുംബത്തിലാണ് ആന്റോയുടെ ജനനം[2]. ദാരിദ്ര്യംമൂലം എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. ജന്മനാ സംഗീതവാസനയുണ്ടായിരുന്ന ആന്റോയുടെ കഴിവ് മനസിലാക്കിയ ഇടവക വികാരി അവനെ പള്ളിയിലെ ഗായകസംഘത്തിൽ ചേർത്തു. ഒരു ദിവസം കുർബാന കൂടാൻ വന്ന എറണാകുളം മേനക തിയേറ്റർ മാനേജർ ഡേവിഡ്, ആന്റോയുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് സിനിമകൊട്ടകയ്ക്കുള്ളിൽ പാട്ടുപുസ്തകം വിൽക്കാൻ അനുവാദം നൽകി. [2] പുസ്തക വില്പനയോടൊപ്പം ഓരോ സിനിമയിലെയും പാട്ടുകൾ മൂളി പഠിച്ച ആന്റോ കൂട്ടുകാരുടെ നിർബന്ധപ്രകാരം എറണാകുളം മാർക്കറ്റിന് കിഴക്കുവശത്തുള്ള താൻസൻ മ്യൂസിക് ക്ലബിൽ ചേർന്നു. അതോടെ പുസ്തകവിൽപ്പന അവസാനിച്ചു. വരുമാനമാർഗ്ഗം ഇല്ലാതായ ആന്റോ ക്ലബിൽ തന്നെ താമസമായി. അവിടെ വച്ചാണ് ഏരൂർ വാസുദേവൻ ആന്റോയെ കണ്ടുമുട്ടുന്നതും ജീവിതം അവസാനിക്കുന്നില്ല എന്ന നാടകത്തിൽ പാടാൻ അവസരം നൽകുന്നതും. [2]

നാടകരംഗം

പി.ജെ. ആന്റണിയുടെ നാടക സമിതി, കൊല്ലം കാളിദാസ കലാകേന്ദ്രം, ജ്യോതി തിയേറ്റേഴ്സ്, ആസാദ് ആർട്സ് ക്ലബ്, ചെറുകാടിന്റെ തൃശൂർ കേരള കലാവേദി തുടങ്ങി നിരവധി നാടക സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ചലച്ചിത്രരംഗം

ഒരു ഞെട്ടിൽ ഇരുപൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ആന്റോ സിനിമാ പിന്നണിഗായകനായി തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല[3]. കടലമ്മ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മലയാള ചലച്ചിത്ര പ്രേക്ഷകർ ആന്റോയുടെ ഗാനമാധുരി അറിഞ്ഞു തുടങ്ങിയത്.


പ്രസിദ്ധ ഗാനങ്ങൾ

  • എന്തിന് പാഴ്ശ്രുതി മീട്ടുവതിനിയും (ഡോക്ടർ)
  • മധുരിക്കും ഓർമകളെ മലർമഞ്ചൽ കൊണ്ടുവരൂ
  • ഇനിയൊരു കഥ പറയൂ കൺമണീ (ജനനീ ജന്മഭൂമി)
  • ചിപ്പി ചിപ്പി മുത്തുചിപ്പി (അരനാഴികനേരം)
  • പാപ്പി അപ്പച്ചാ (മൈലാടും കുന്ന് )

പുരസ്കാരങ്ങൾ

  • പി.ജെ.ആന്റണി ഫൗണ്ടേഷൻ നാടകഗാന-സംഗീത ശാഖയ്ക്കായി ഏർപ്പെടുത്തിയ അവാർഡ്

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. ആൻറോയുടെ ചരമവാർത്ത.
  2. 2.0 2.1 2.2 "സി.ഒ. ആന്റോ: മധുരിക്കാത്ത ഓർമ്മകൾ". മംഗളം ദിനപ്പത്രം. 16 മേയ് 2013. Retrieved 20 ജൂലൈ 2013.
  3. m3db
"https://ml.wikipedia.org/w/index.php?title=സി.ഒ._ആന്റോ&oldid=1804252" എന്ന താളിൽനിന്ന് ശേഖരിച്ചത്