6,848
തിരുത്തലുകൾ
Drajay1976 (സംവാദം | സംഭാവനകൾ) |
|||
[[പ്രമാണം:A small cup of coffee.JPG|thumbnail|right|ഒരു കപ്പ് കാപ്പി. കാപ്പി സാധാരണയായി [[പാൽ]], [[പഞ്ചസാര]] എന്നിവ ചേർത്താണ് കുടിക്കുക]]
[[കാപ്പി|കാപ്പിച്ചെടിയുടെ]] കായ് വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ഉന്മേഷദായകമായ പാനീയമാണ് '''കാപ്പി'''. ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന പാനീയങ്ങളിലൊന്നാണിത്. ഒമ്പതാം നൂറ്റാണ്ടിൽ [[എത്യോപ്യ|എത്യോപ്യയിൽ]] കണ്ടുപിടിക്കപ്പെട്ടുവെന്നു കരുതുന്ന ഈ പാനീയം അവിടെ നിന്നും [[ഈജിപ്റ്റ്]], [[യെമൻ]] എന്നീ രാജ്യങ്ങളിലേക്കും, പതിനഞ്ചാം നൂറ്റാണ്ടോടു കൂടി കാപ്പി [[പേർഷ്യ]], [[ടർക്കി]], [[
[[ആഫ്രിക്ക|ആഫ്രിക്കയിലെ]] [[എത്യോപ്യ|എത്യോപ്യയിൽ]] കൽദി എന്ന് പേരുള്ളൊരു ആട്ടിടയൻ ഒരിക്കൽ തന്റെ ആടുകൾ ഇളകിമറിഞ്ഞ് തിമിർക്കുന്നതുകണ്ടു. അടുത്തുള്ളൊരു പച്ച ചെടിയുടെ ചുവന്ന നിറത്തിലുള്ള കായകൾ അവ ഭക്ഷിച്ചിരുന്നതാൺ കാരണം എന്നവൻ മനസ്സിലായി. അവനും അതൊന്ന് തിന്നുനോക്കി. ആകെപ്പാടെ ഒരു ഉത്സാഹം തോന്നി. അടുത്തുള്ളൊരു സന്യാസിയോട് ഈ വിവരം പറഞ്ഞു. അയാൾക്കും ഈ കായ തിന്നപ്പോൾ രസം തോന്നി. അയാൾ ആ കായ പൊടിച്ച് വെള്ളത്തിൽ കലക്കി തന്റെ സന്യാസിമഠത്തിലെല്ലാവർക്കും നൽകി. ആ കായ കാപ്പിക്കുരു ആയിരുന്നു.
ഏഴാം നൂറ്റാണ്ട് മുതല് ചുവപ്പു കടലിനു സമീപം കാപ്പിച്ചെടി നട്ടുവളർത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു.
1906ൽ
== ഉപഭോഗം ==
ഒരു ദിവസം
കോഫിയിൽ അടങ്ങിയിരിക്കുന്ന കഫീൻ (Caffeine) ആസ്പിരിനിലും മറ്റും വേദനസംഹാരിയായി ഉപയോഗിക്കുന്നു. കഫീന്റെ ഒരു പ്രധാനപ്പെട്ട ഒരു ഗുണം തലവേദനയെ അകറ്റി നിർത്തുന്നു എന്നുള്ളതാണ്. സ്ത്രീകൾ ദിവസേന രണ്ട് കപ്പു കാപ്പി കുടിക്കുന്നത് നടുവേദനയും മറ്റും അകറ്റി നിർത്തുമെന്ന് പറയുന്നു{{അവലംബം}}. പാലുമായൊ യോഗർട്ടുമായൊ ചേർത്ത് കഴിച്ചാൽ കാത്സ്യത്തിന്റെ അഭാവവവും കോഫി നികത്തുന്നു. എന്നാൽ കോഫിയുടെ അമിതമായ ഉപയോഗം വന്ധ്യതക്കും, വളർച്ചയെത്താത്ത കുഞ്ഞുങ്ങളുടെ ജനനത്തിനും കാരണമാകുന്നു എന്നു പഠനങ്ങൾ തെളിയിക്കുന്നു.
സാധാരണ 15 അടി പൊക്കത്തിൽ വളരുന്ന കാപ്പി ചെടി കൃഷി ചെയ്യുമ്പോൾ 6 അടി പൊക്കത്തിൽ കൂടുതൽ വളരാൻ അനുവദിക്കില്ല. മൂന്ന് നാലു കൊല്ലമെത്തുമ്പോൾ കായ്ച്ചു തുടങ്ങും. പച്ചക്കായ പഴുക്കുമ്പോൾ ചുവന്ന നിറമാകും. കായ ഉണക്കി വറുത്ത ശേഷം പൊടിക്കുന്നു. പൊടിയിട്ടു തിളപ്പിച്ച് കറുത്ത കാപ്പി കുടിക്കുന്നവരുമുണ്ട്. പഞ്ചസാരയും പാലും ചേർത്ത്
ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്നത് [[ബ്രസീൽ]] ആണ്. [[ആഫ്രിക്ക|ആഫ്രിക്കയിലും]] [[അമേരിക്ക|അമേരിക്കയിലും]] [[ഏഷ്യ]]യിലും പലയിടത്തും കാപ്പി വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്.
==തയ്യാറാക്കുന്ന രീതികൾ==
===കട്ടൻ കാപ്പി===
കാപ്പിപ്പൊടി ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരുതരം പാനീയമാണ് ''' കട്ടൻ കാപ്പി'''. വെള്ളം
== അവലംബം ==
|