"ചതുരശ്ര മൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) വർഗ്ഗം:ഏകകങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 15: വരി 15:
== അവലംബം ==
== അവലംബം ==
<references/>
<references/>

[[വർഗ്ഗം:ഏകകങ്ങൾ]]

00:56, 20 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

വിസ്തീർണത്തിന്റെ ഒരളവാണ് ചതുരശ്ര മൈൽ. ഒരു മൈൽ ദൈർഘ്യമുള്ള വശങ്ങളോടു കൂടിയ സമചതുരത്തിന്റെ വിസ്തീർണ്ണത്തിനു തുല്യമായ വിസ്തൃതിയാണിത്. സാധാരണയായി വലിയ ഭൂവിഭാഗങ്ങളുടെയും വലിയ ജലാശയങ്ങളുടെയും വിസ്തൃതിയെക്കുറിക്കാൻ ഉപയോഗിക്കുന്നു. sq mi എന്ന് ചുരുക്കി എഴുതാറുണ്ട്[1].

മറ്റു അളവുകളുമായുള്ള താരതമ്യം

ഒരു ചതുരശ്ര മൈൽ എന്നാൽ

അവലംബം

  1. 1.0 1.1 1.2 1.3 http://www.unc.edu/~rowlett/units/dictS.html
"https://ml.wikipedia.org/w/index.php?title=ചതുരശ്ര_മൈൽ&oldid=1803612" എന്ന താളിൽനിന്ന് ശേഖരിച്ചത്