"അന്വേഷിച്ചു കണ്ടെത്തിയില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ... |
|||
വരി 84: | വരി 84: | ||
[[വർഗ്ഗം:1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] |
||
[[വർഗ്ഗം:സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]] |
|||
[[en:Anveshichu Kandethiyilla]] |
[[en:Anveshichu Kandethiyilla]] |
16:33, 13 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം
അന്വേഷിച്ചു കണ്ടെത്തിയില്ല | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | രവീന്ദ്രനാഥൻ നായർ |
രചന | പാറപ്പുറത്ത് |
തിരക്കഥ | പാറപ്പുറത്ത് |
അഭിനേതാക്കൾ | സത്യൻ മധു ടി.എസ്. മുത്തയ്യ തിക്കുറിശ്ശി മാവേലിക്കര പൊന്നമ്മ കെ.ആർ. വിജയ സുകുമാരി |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | സത്യാസ്റ്റുഡിയോ |
വിതരണം | പ്രതാപ്ഫിലിംസ് |
റിലീസിങ് തീയതി | 08/09/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കൊല്ലം ജെനറൽ പിക്ചേഴ്സിനു വേണ്ടി രവീന്ദ്രനാഥൻ നായർ (രവി) നിർമിച്ച മലയാളചലച്ചിത്രമാണ് അന്വേഷിച്ചു കണ്ടെത്തിയില്ല. ജെനറൽ പിക്ചേഴ്സിന്റെ ആദ്യ സംരഭാമായിരുന്നു ഈ ചിത്രം. പാറപ്പുറത്തിന്റെ നൊവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും തയാറക്കി. 1967 സെപ്റ്റംബർ 9-ന് പ്രദർശനം തുടങ്ങിയ ചിത്രം കൊല്ലം പ്രതാപ് തിയേറ്റേഴ്സ് വിതരണം നടത്തി. [1]
അഭിനേതാക്കൾ
- സത്യൻ
- മധു
- ടി.എസ്. മുത്തയ്യ
- തിക്കുറിശ്ശി
- ബഹദൂർ
- പി.എ. ലത്തീഫ്
- പഞ്ചാബി
- മാവേലിക്കര പൊന്നമ്മ
- ശാന്താദേവി
- സുകുമാരി
- കെ.ആർ. വിജയ
- കോട്ടയം ശാന്ത [1]
പിന്നണിഗായകർ
അണിയറപ്രവർത്തകർ
- നിർമ്മാണം -- രവീന്ദ്രനാഥൻ നായർ (രവി)
- സംവിധാനം -- പി. ഭാസ്കരൻ
- സംഗീതം -- എം.എസ്. ബാബുരാജ്
- ഗാനരചന -- പി. ഭാസ്കരൻ
- കഥ. തിരക്കഥ, സംഭാഷണം -- പാറപ്പുറത്ത്
- ചിത്രസംയോജനം -- ജി. വെങ്കിട്ടരാമൻ
- കലാസംവിധാനം -- എസ്. കൊന്നനാട്
- ഛായാഗ്രഹണം -- ഇ.എൻ. ബാലകൃഷ്ണൻ
- നൃത്തസംവിധാനം -- ജോസഫ് കൃഷ്ണ
- ശബ്ദലേഖനം -- കണ്ണൻ
- മേക്കപ്പ് -- പത്മനാഭൻ
- വസ്ത്രാലങ്കാരം -- മുത്തു, ഗൊവിന്ദരാജ്
- നിശ്ചലഛാഗ്രഹണം -- നടരാജൻ [1]
ഗാനങ്ങൾ
- ഗനരചന - പി. ഭാസ്കരൻ
- സംഗീതം - എം.എസ്. ബാബുരാജ് [2]
ക്ര.നം. | ഗനം | ആലാപനം |
---|---|---|
1 | കവിളത്തെ കണ്ണീർ | എസ്. ജാനകി |
2 | മുറിവാലൻ കുരങ്ങച്ചൻ | എസ്. ജാനകി |
3 | താമരക്കുമ്പിളല്ലോ | എസ്. ജാനകി |
4 | ഇന്നലെ മയങ്ങുമ്പോൾ | കെ.ജെ. യേശുദാസ് |
5 | പാവനനാം ആട്ടിടയാ പാത കാട്ടുക നാഥാ | എസ്. ജാനകി, ബി. വസന്ത |
അവലംബം
- ↑ 1.0 1.1 1.2 1.3 മലയാളസഗീതം ഡേറ്റാബേസിൽ നിന്ന് അന്വേഷിച്ചു കണ്ടെത്തിയില്ല
- ↑ മലയലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന്
പുറത്തേക്കുള്ള കണ്ണികൾ
- ഇന്റർനെറ്റ്മൂവി ഡറ്റാബേസിൽ നിന്ന് അന്വേഷിച്ചു കണ്ടെത്തിയില്ല
- രാഗകോമിൽ നിന്ന് മ്യൂസിക്