"അന്വേഷിച്ചു കണ്ടെത്തിയില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാ...
വരി 49: വരി 49:


{{NationalFilmAwardBestFeatureFilmMalayalam}}
{{NationalFilmAwardBestFeatureFilmMalayalam}}

[[വർഗ്ഗം:1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]


[[en:Anveshichu Kandethiyilla]]
[[en:Anveshichu Kandethiyilla]]

09:03, 13 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

അന്വേഷിച്ചു കണ്ടെത്തിയില്ല
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംരവീന്ദ്രനാഥൻ നായർ
രചനപാറപ്പുറത്ത്
തിരക്കഥപാറപ്പുറത്ത്
അഭിനേതാക്കൾസത്യൻ
മധു
ടി.എസ്. മുത്തയ്യ
തിക്കുറിശ്ശി
മാവേലിക്കര പൊന്നമ്മ
കെ.ആർ. വിജയ
സുകുമാരി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസത്യാസ്റ്റുഡിയോ
വിതരണംപ്രതാപ്ഫിലിംസ്
റിലീസിങ് തീയതി08/09/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

കൊല്ലം ജെനറൽ പിക്ചേഴ്സിനു വേണ്ടി രവീന്ദ്രനാഥൻ നായർ (രവി) നിർമിച്ച മലയാളചലച്ചിത്രമാണ് അന്വേഷിച്ചു കണ്ടെത്തിയില്ല. ജെനറൽ പിക്ചേഴ്സിന്റെ ആദ്യ സംരഭാമായിരുന്നു ഈ ചിത്രം. പാറപ്പുറത്തിന്റെ നൊവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും തയാറക്കി. 1967 സെപ്റ്റംബർ 9-ന് പ്രദർശനം തുടങ്ങിയ ചിത്രം കൊല്ലം പ്രതാപ് തിയേറ്റേഴ്സ് വിതരണം നടത്തി. [1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറപ്രവർത്തകർ

ഗാനങ്ങൾ

അവലംബം

  1. 1.0 1.1 1.2 മലയാളസഗീതം ഡേറ്റാബേസിൽ നിന്ന് അന്വേഷിച്ചു കണ്ടെത്തിയില്ല