"മാർ റാബാൻ റമ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
യന്ത്രം: വർഗ്ഗം:ക്രൈസ്തവമതപ്രചാരകർ എന്നത് വർഗ്ഗം:ക്രിസ്തുമതപ്രചാരകർ എന്നതായി മാറ്റുന്നു
(ചെ.)
(ചെ.) (യന്ത്രം: വർഗ്ഗം:ക്രൈസ്തവമതപ്രചാരകർ എന്നത് വർഗ്ഗം:ക്രിസ്തുമതപ്രചാരകർ എന്നതായി മാറ്റുന്നു)
ചെന്നിത്തലയിൽ ഇദ്ദേഹത്തിന്റെ ശവകൂടീരമുണ്ട്. വിദൂരസ്ഥലങ്ങളിൽ നിന്നുപോലും അപ്പം നേർച്ചയായികൊണ്ടുവന്ന് സധാരണക്കാർക്ക് വിതരണം ചെയ്യുന്നത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്. എല്ലാവർഷവും കർക്കടകം 24നും ഡിസംബർ രണ്ടാം ശനിയാഴ്ചയും വിശുദ്ധന്റെ പെരുന്നാളായി ആചരിക്കുന്നു. കബറിടത്തിൽ കുർബ്ബാന നടത്തുന്നതിന് സൗകര്യം ഇല്ലാതിരുന്ന കാലയളവിൽ ചെന്നിത്തല സെന്റ് ജോർജ്ജ് ഹോറേബ് യാക്കോബായ സുറിയാനിപ്പള്ളിയിൽ പെരുന്നാൾ ദിവസം കുർബ്ബാന നടത്തി വിശ്വാസികൾ കബറിടത്തിൽ വന്ന് ധൂപ പ്രാർത്ഥനയിൽ സംബന്ധിച്ച് നേർച്ച കാഴ്ചകൾ അർപ്പിച്ച് പിരിയാറായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ കബിറിടത്തിൽത്തന്നെ കുർബ്ബാന നടത്തുന്നു.
 
[[വർഗ്ഗം:ക്രൈസ്തവമതപ്രചാരകർക്രിസ്തുമതപ്രചാരകർ]]
[[വർഗ്ഗം:ക്രൈസ്തവസഭയിലെ വിശുദ്ധർ]]
74,687

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1799148" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി