"ജെ.ബി. കൃപലാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 30: വരി 30:
}}
}}


ആചാര്യ കൃപലാനി എന്നറിയപ്പെടുന്ന '''ജീവത്റാം ഭഗവൻദാസ് കൃപലാനി''' (11 നവംബർ 1888 – 19 മാർച്ച് 1982), സ്വാതന്ത്ര്യസമര സേനാനിയും, പ്രശസ്ത രാഷ്ട്രീയ പ്രവർത്തകനുമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിക്കുമ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു. ഭാവി [[ഇന്ത്യൻ പ്രധാനമന്ത്രി|ഇന്ത്യൻ പ്രധാനമന്ത്രിയെ]] തിരഞ്ഞടുക്കുന്ന വേളയിൽ [[വല്ലഭ് ഭായ് പട്ടേൽ|വല്ലഭ് ഭായ് പട്ടേലിനു]] ശേഷം ഏറ്റവും കൂടുതൽ വോട്ട് നേടിയത് കൃപലാനിയായിരുന്നു.
ആചാര്യ കൃപലാനി എന്നറിയപ്പെടുന്ന '''ജീവത്റാം ഭഗവൻദാസ് കൃപലാനി''' (11 നവംബർ 1888 – 19 മാർച്ച് 1982), [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം |സ്വാതന്ത്ര്യസമര സേനാനിയും]], പ്രശസ്ത രാഷ്ട്രീയ പ്രവർത്തകനുമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസിന്റെ]] പ്രസിഡന്റായിരുന്നു. ഭാവി [[ഇന്ത്യൻ പ്രധാനമന്ത്രി|ഇന്ത്യൻ പ്രധാനമന്ത്രിയെ]] തെരഞ്ഞടുക്കുന്ന വേളയിൽ [[വല്ലഭ് ഭായ് പട്ടേൽ|വല്ലഭ് ഭായ് പട്ടേലിനു]] ശേഷം ഏറ്റവും കൂടുതൽ വോട്ട് നേടിയത് കൃപലാനിയായിരുന്നു.





09:31, 10 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ജീവത്റാം ഭഗവൻദാസ് കൃപലാനി
ജനനം(1888-11-11)നവംബർ 11, 1888
മരണംമാർച്ച് 19, 1982(1982-03-19) (പ്രായം 93)
തൊഴിൽവക്കീൽ
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യ സമരം
ജീവിതപങ്കാളി(കൾ)സുചേതാ കൃപലാനി

ആചാര്യ കൃപലാനി എന്നറിയപ്പെടുന്ന ജീവത്റാം ഭഗവൻദാസ് കൃപലാനി (11 നവംബർ 1888 – 19 മാർച്ച് 1982), സ്വാതന്ത്ര്യസമര സേനാനിയും, പ്രശസ്ത രാഷ്ട്രീയ പ്രവർത്തകനുമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു. ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ തെരഞ്ഞടുക്കുന്ന വേളയിൽ വല്ലഭ് ഭായ് പട്ടേലിനു ശേഷം ഏറ്റവും കൂടുതൽ വോട്ട് നേടിയത് കൃപലാനിയായിരുന്നു.


"https://ml.wikipedia.org/w/index.php?title=ജെ.ബി._കൃപലാനി&oldid=1796851" എന്ന താളിൽനിന്ന് ശേഖരിച്ചത്