"ആമേൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 47: വരി 47:
* [[കുളപ്പുള്ളി ലീല]] - തെറുത.
* [[കുളപ്പുള്ളി ലീല]] - തെറുത.
* [[നിഷ]] - ശോശന്നയുടെ അമ്മ.
* [[നിഷ]] - ശോശന്നയുടെ അമ്മ.

== ഗാനങ്ങൾ ==
ആമേനിലെ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. വരികളെഴുതിയിരിക്കുന്നത് കാവാലം നാരായണപ്പണിക്കരും റഫീക്ക് അഹമ്മദും (ഈ സോളമനും ശോശന്നയും)ചേർന്നാണ്. ചലച്ചിത്രത്തിൽ മൊത്തം ഏഴു ഗാനങ്ങളുണ്ട്.


==അവലംബം==
==അവലംബം==

04:40, 7 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ആമേൻ
സംവിധാനംലിജോ ജോസ് പെല്ലിശ്ശേരി
നിർമ്മാണംഫരീദ് ഖാൻ
രചനപി. എസ്. റഫീഖ്
അഭിനേതാക്കൾ
സംഗീതംപ്രശാന്ത് പിള്ള
ഛായാഗ്രഹണംഅഭിനന്ദൻ രാമാനുജം
ചിത്രസംയോജനംമനോജ്
റിലീസിങ് തീയതി
  • മാർച്ച് 22, 2013 (2013-03-22)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം165 മിനിറ്റ്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആമേൻ. കുമരംകരി എന്ന കുട്ടനാടൻ ഗ്രാമത്തിനെയും അവിടുത്തെ സിറിയൻ പള്ളിയെയും അടിസ്ഥാനമാക്കിയെടുത്ത ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, ഇന്ദ്രജിത്ത് ,സ്വാതി റെഡ്ഡി, രചന നാരായണൻകുട്ടി എന്നിവർ അഭിനയിച്ചിരിക്കുന്നു.[1]തെലുങ്ക് നടിയായ സ്വാതി റെഡ്ഡിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ആമേൻ.[2] ചിത്രം നിരൂപകരാലും പ്രേക്ഷകരാലും നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു.[3][4]

അഭിനേതാക്കൾ

ഗാനങ്ങൾ

ആമേനിലെ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. വരികളെഴുതിയിരിക്കുന്നത് കാവാലം നാരായണപ്പണിക്കരും റഫീക്ക് അഹമ്മദും (ഈ സോളമനും ശോശന്നയും)ചേർന്നാണ്. ചലച്ചിത്രത്തിൽ മൊത്തം ഏഴു ഗാനങ്ങളുണ്ട്.

അവലംബം

  1. "Swati Reddy signs Lijo Jose's 'Amen'". CNN-IBN. 4 September 2012. Retrieved 22 October 2012.
  2. "Swati Reddy to make M'wood debut with Amen". Times of India. 14 August 2012. Retrieved 22 October 2012.
  3. "Amen to hit theaters 22,successful movie. March". NowRunning. 21 March 2013. Retrieved 22 March 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. http://www.indiaglitz.com/channels/malayalam/article/92312.html
"https://ml.wikipedia.org/w/index.php?title=ആമേൻ_(ചലച്ചിത്രം)&oldid=1794580" എന്ന താളിൽനിന്ന് ശേഖരിച്ചത്