"ഉപലോഹങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) Vinayaraj എന്ന ഉപയോക്താവ് ഉപലോഹം എന്ന താൾ ഉപലോഹങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:15, 4 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം ഒരേ സമയം പ്രകടിപ്പിക്കുന്ന മൂലകങ്ങളെ ആണ് ഉപലോഹങ്ങൾ (Metalloids) എന്ന് വിളിക്കുന്നത്‌. ആറു മൂലകങ്ങളെ ആണ് സാധാരണയായി ഈ ഗണത്തിൽ പെടുത്തുന്നത് . ബോറോൺ , സിലിക്കൺ , ജെർമേനിയം, ആർസെനിക്, ആന്റിമണി, ടെലൂറിയം എന്നിവ ഉപലോഹങ്ങൾ ആയി അറിയപ്പെടുന്നു പൊളോണിയം എന്ന റേഡിയോ ആക്ടീവ് മൂലകത്തെയും ഉപലോഹം ആയി പരിഗണിക്കാറുണ്ട് . കാഴ്ച്ചയിൽ ലോഹങ്ങളെ പോലെ ആണ് ഉപലോഹങ്ങൾ കാണപ്പെടുക. എന്നാൽ അവ വേഗം പൊട്ടുന്നവയും വൈദ്യുതി യുടെ അർദ്ധചാലകങ്ങളും ആണ് . രാസപരമായി അലോഹങ്ങളുടെ സ്വഭാവം ആണ് ഇവ സാധാരണയായി പ്രകടിപ്പിക്കുന്നത് .

[1] [2]

അവലംബങ്ങൾ

  1. http://www.chemicalelements.com/groups/metalloids.html
  2. http://chemistry.about.com/od/elementgroups/a/metalloids.htm

.

"https://ml.wikipedia.org/w/index.php?title=ഉപലോഹങ്ങൾ&oldid=1793219" എന്ന താളിൽനിന്ന് ശേഖരിച്ചത്