"ഇ. സന്തോഷ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 12: വരി 12:
*[[ചാവുകളി (ചെറുകഥ)|ചാവുകളി]], ഡി. സി. ബുക്സ് (2005)
*[[ചാവുകളി (ചെറുകഥ)|ചാവുകളി]], ഡി. സി. ബുക്സ് (2005)
*മൂന്നു വിരലുകൾ, ഡി. സി. ബുക്സ് (2008)
*മൂന്നു വിരലുകൾ, ഡി. സി. ബുക്സ് (2008)
*നീച്വേദം, ഡി.സി. ബുക്സ് (2010)
*നീചവേദം , ഡി.സി. ബുക്സ് (2010)
*കഥകൾ , ഡി.സി. ബുക്സ് (2013)


===നോവൽ===
===നോവൽ===

11:02, 30 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഇ. സന്തോഷ്‌കുമാർ

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ്‌ ഇ. സന്തോഷ് കുമാർ. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം[1] [2] നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ജീവിതരേഖ

1969-ൽ തൃശ്ശൂർ ജില്ലയിലെ പട്ടിക്കാട് ,ഗോവിന്ദൻകുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പട്ടിക്കാട് ഗവൺ‌മെന്റ് ഹൈസ്കൂൾ‌, തൃശ്ശൂർ കേരള വർമ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. ഇപ്പോൾ നാഷണൽ ഇൻഷുറൻ‌സ് കമ്പനിയുടെ ഗുരുവായൂർ ബ്രഞ്ച് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ രോഷ്നിയും മകൻ അമലും മകൾ ലക്ഷ്മിയും.

കൃതികൾ

കഥകൾ

  • ഗാലപ്പോസ്, കറന്റ് ബുക്സ് (2000)
  • മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു, കറന്റ് ബുക്സ് (2003)
  • ചാവുകളി, ഡി. സി. ബുക്സ് (2005)
  • മൂന്നു വിരലുകൾ, ഡി. സി. ബുക്സ് (2008)
  • നീചവേദം , ഡി.സി. ബുക്സ് (2010)
  • കഥകൾ , ഡി.സി. ബുക്സ് (2013)

നോവൽ

  • അമ്യൂസ്മെന്റ് പാർക്ക്, എൻ. ബി. എസ് കോട്ടയം (2002), ഡി. സി. ബുക്സ് (2006)
  • വാക്കുകൾ, കറന്റ് ബുക്സ് (2007)
  • അന്ധകാരനഴി

പരിഭാഷ

  • റെയിനർ മാരിയ റിൽക്കേയുടെ ‘യുവ കവിക്കുള്ള കത്തുകൾ’, പാപ്പിയോൺ (2004)

ബാലസാഹിത്യം

  • കാക്കരദേശത്തെ ഉറുമ്പുകൾ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റയൂട്ട് (2008)

പുരസ്കാരങ്ങൾ

  • ഇ. പി. സുഷമ അങ്കണം എൻ‌ഡോവ്മെന്റ്, 2002
  • പ്രഥമ തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, 2002
  • വി. പി. ശിവകുമാർ കേളി അവാർഡ്, 2006
  • ടി. പി. കിഷോർ അവാർഡ്, 2006
  • ‘ചാവുകളി’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, 2006[1]

അവലംബം

  1. 1.0 1.1 "കേരള സാഹിത്യ അക്കാദമി അവാർഡ്". കേരള സാഹിത്യ അക്കാദമി. Retrieved 14 January 2010.
  2. "ഇ സന്തോഷ് കുമാർ". ചിന്ത.കോം. Retrieved 10 January 2010.
"https://ml.wikipedia.org/w/index.php?title=ഇ._സന്തോഷ്_കുമാർ&oldid=1790475" എന്ന താളിൽനിന്ന് ശേഖരിച്ചത്