"മിഥുൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 21: വരി 21:

ഏകദേശം 8000 വർഷങ്ങൾക്കു മുമ്പ് വടക്കുകിഴക്കൻ ഇന്ത്യക്കാർ ഇണക്കി വളർത്തിയ കാട്ടുപോത്തിന്റെ സങ്കരയിനമാണ് '''മിഥുൻ'''<ref>http://www.nrcmithun.res.in/AboutNRCM.html NRCM</ref>. ഇവയെ ഗായൽ, മിഥാൻ, സുബു എന്ന പേരുകളിലും അറിയപ്പെടുന്നു. ഇരുണ്ട നിറമുള്ള ശരീരത്തിലെ പിങ്കുപാടുകളാണ് കാട്ടുപോത്തിൽ നിന്നും ഇതിനെ തിരിച്ചറിയാൻ സഹായിക്കുന്നത് . മിഥുൻ വളർത്തൽ അരുണാചൽ പ്രദേശുകാരുടെ ഒരു പ്രധാന വരുമാനമാർഗ്ഗമാണ്. ഒരാൾ വളർത്തുന്ന മിഥുനുകളുടെ എണ്ണം അയാളുടെ സമ്പാദ്യത്തിന്റെ പ്രതീകമായി കരുതപ്പെടുന്നു . [[നാഗാലാ‌‍ൻഡ്]], [[അരുണാചൽ പ്രദേശ്‌]] സംസ്ഥാനങ്ങളുടെ സംസ്ഥാനമൃഗം മിഥുൻ തന്നെയാണ്. [[ബംഗ്ലാദേശ്|ബംഗ്ലാദേശിലും]] മിഥുൻ ഒരു സ്ഥിര കാഴ്ചയാണ്.

{{reflist}}

04:48, 29 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മിഥുൻ
തൃശൂർ മൃഗശാലയിലെ മിഥുൻ
വളർത്തുമൃഗം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
B. frontalis
Binomial name
Bos frontalis
Lambert, 1804

ഏകദേശം 8000 വർഷങ്ങൾക്കു മുമ്പ് വടക്കുകിഴക്കൻ ഇന്ത്യക്കാർ ഇണക്കി വളർത്തിയ കാട്ടുപോത്തിന്റെ സങ്കരയിനമാണ് മിഥുൻ[1]. ഇവയെ ഗായൽ, മിഥാൻ, സുബു എന്ന പേരുകളിലും അറിയപ്പെടുന്നു. ഇരുണ്ട നിറമുള്ള ശരീരത്തിലെ പിങ്കുപാടുകളാണ് കാട്ടുപോത്തിൽ നിന്നും ഇതിനെ തിരിച്ചറിയാൻ സഹായിക്കുന്നത് . മിഥുൻ വളർത്തൽ അരുണാചൽ പ്രദേശുകാരുടെ ഒരു പ്രധാന വരുമാനമാർഗ്ഗമാണ്. ഒരാൾ വളർത്തുന്ന മിഥുനുകളുടെ എണ്ണം അയാളുടെ സമ്പാദ്യത്തിന്റെ പ്രതീകമായി കരുതപ്പെടുന്നു . നാഗാലാ‌‍ൻഡ്, അരുണാചൽ പ്രദേശ്‌ സംസ്ഥാനങ്ങളുടെ സംസ്ഥാനമൃഗം മിഥുൻ തന്നെയാണ്. ബംഗ്ലാദേശിലും മിഥുൻ ഒരു സ്ഥിര കാഴ്ചയാണ്.

"https://ml.wikipedia.org/w/index.php?title=മിഥുൻ&oldid=1789630" എന്ന താളിൽനിന്ന് ശേഖരിച്ചത്