"വട്ടവട ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|Vattavada Gramapanchayat}} |
{{prettyurl|Vattavada Gramapanchayat}} |
||
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] ദേവികുളം താലൂക്കിലെ തന്നെ ദേവികുളം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വട്ടവട ഗ്രാമപഞ്ചായത്ത്. 1954 നവംബർ മാസത്തിലാണ് ഈ പഞ്ചായത്ത് രൂപം കൊണ്ടത്. 67.81 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഈ പഞ്ചായത്തിൽ 20 ശതമാനത്തോളം വനമേഖലയാണ്. |
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] ദേവികുളം താലൂക്കിലെ തന്നെ ദേവികുളം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വട്ടവട ഗ്രാമപഞ്ചായത്ത്. 1954 നവംബർ മാസത്തിലാണ് ഈ പഞ്ചായത്ത് രൂപം കൊണ്ടത്. 67.81 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഈ പഞ്ചായത്തിൽ 20 ശതമാനത്തോളം വനമേഖലയാണ്. വാഹനസൗകര്യം കുറവായതിനാൽ [[കോവർ കഴുത|കോവർ കഴുതകളെ]] ഉപയോഗിച്ചാണ് ഇവിടെ സാധനങ്ങൾ നീക്കുന്നത്. |
||
വരി 9: | വരി 9: | ||
==വിനോദസഞ്ചാരം== |
==വിനോദസഞ്ചാരം== |
||
പാമ്പാടുംചോല നാഷണൽ പാർക്ക്, കമ്പക്കല്ലാർ, ആനമുടി ചോല എന്നിവ ഈ |
പാമ്പാടുംചോല നാഷണൽ പാർക്ക്, കമ്പക്കല്ലാർ, ആനമുടി ചോല എന്നിവ ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. |
||
== വാർഡുകൾ == |
== വാർഡുകൾ == |
||
#കൂടല്ലാർകുടി |
#കൂടല്ലാർകുടി |
18:57, 27 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ തന്നെ ദേവികുളം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വട്ടവട ഗ്രാമപഞ്ചായത്ത്. 1954 നവംബർ മാസത്തിലാണ് ഈ പഞ്ചായത്ത് രൂപം കൊണ്ടത്. 67.81 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഈ പഞ്ചായത്തിൽ 20 ശതമാനത്തോളം വനമേഖലയാണ്. വാഹനസൗകര്യം കുറവായതിനാൽ കോവർ കഴുതകളെ ഉപയോഗിച്ചാണ് ഇവിടെ സാധനങ്ങൾ നീക്കുന്നത്.
അതിരുകൾ
- ദേവികുളം
- കാന്തല്ലൂർ
- തമിഴ്നാട് സംസ്ഥാനം
വിനോദസഞ്ചാരം
പാമ്പാടുംചോല നാഷണൽ പാർക്ക്, കമ്പക്കല്ലാർ, ആനമുടി ചോല എന്നിവ ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.
വാർഡുകൾ
- കൂടല്ലാർകുടി
- കൊട്ടക്കാമ്പൂർ ഈസ്റ്റ്
- കടവരി
- കൊട്ടക്കാമ്പൂർ വെസ്റ്റ്
- കോവിലൂർ നോർത്ത്
- കോവിലൂർ വെസ്റ്റ്
- കോവിലൂർ ഈസ്റ്റ്
- കോവിലൂർ സൌത്ത്
- വട്ടവട സൌത്ത്
- വട്ടവട നോർത്ത്
- പഴത്തോട്ടം
- ചിലന്തിയാർ
- സാമിയാറളക്കുടി
അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001