"ഉപയോക്താവിന്റെ സംവാദം:Raghith" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 41: വരി 41:


:{{ചിരി}} കൊട്ടേഷൻ ഇടപാട് തന്നെ ആയിരിക്കും പിന്നെ ഇത് പോലെ ഉള്ള പരിപാടിക്ക് ഓക്കേ ചൂട്ട് പിടിക്കാൻ ഇവിടെ ആളുകൾ ഉണ്ടെല്ലോ <font style="font-family: Zapfino, Segoe Script"><font color="blue">[[User:irvin_calicut|- Irvin Calicut..]]</font></font><font style="font-family: Papyrus"><font color="brown">[[User talk:irvin_calicut|..ഇർവിനോട് പറയു]]</font></font> 07:59, 27 ജൂൺ 2013 (UTC)
:{{ചിരി}} കൊട്ടേഷൻ ഇടപാട് തന്നെ ആയിരിക്കും പിന്നെ ഇത് പോലെ ഉള്ള പരിപാടിക്ക് ഓക്കേ ചൂട്ട് പിടിക്കാൻ ഇവിടെ ആളുകൾ ഉണ്ടെല്ലോ <font style="font-family: Zapfino, Segoe Script"><font color="blue">[[User:irvin_calicut|- Irvin Calicut..]]</font></font><font style="font-family: Papyrus"><font color="brown">[[User talk:irvin_calicut|..ഇർവിനോട് പറയു]]</font></font> 07:59, 27 ജൂൺ 2013 (UTC)
::{{പുഞ്ചിരി}} -- [[ഉപയോക്താവ്:Raghith|Raghith]] ([[ഉപയോക്താവിന്റെ സംവാദം:Raghith|സംവാദം]]) 08:02, 27 ജൂൺ 2013 (UTC)


==അവലംബം==
==അവലംബം==

08:02, 27 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം


ശ്രീശാന്ത് പ്രശ്നമാണല്ലോ...

ശ്രീശാന്തിനെപ്പറ്റി തെറ്റായ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്ന ഐ.പി. കിരൺ ഗോപി എന്ന യൂസറുടെ അപരനാമം ഉപയോഗിക്കുന്നു എന്ന് തോന്നുന്നു. ചേട്ടൻ അഡ്മിൻ ആണെങ്കിൽ കക്ഷിയെ തടയാമോ?എബിൻ: സംവാദം 10:39, 20 മേയ് 2013 (UTC)[മറുപടി]

ആ ഉപയോക്താവിനെ തടഞ്ഞിട്ടുണ്ട്. -- Raghith (സംവാദം) 10:48, 20 മേയ് 2013 (UTC)[മറുപടി]

പ്രമാണം:11 MS Gill.jpg

പ്രമാണം:11 MS Gill.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന വിക്കിപീഡിയ താളിൽ ഉള്ള ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 15:00, 28 മേയ് 2013 (UTC)[മറുപടി]

മായ്ച്ചു. -- Raghith (സംവാദം) 04:17, 29 മേയ് 2013 (UTC)[മറുപടി]

ഈറിസ്‌ & ഈറിസ്

രണ്ടും രണ്ടു വിഷയമല്ലേ?--റോജി പാലാ (സംവാദം) 12:04, 30 മേയ് 2013 (UTC)[മറുപടി]

ഈ തലക്കെട്ടിൽ ZERO WIDTH NON-JOINER ചേർത്തിട്ടുണ്ട് ഇവിടെ ഈറിസ്‌ സെർച്ച് ചെയ്തു നോക്കൂ.--റോജി പാലാ (സംവാദം) 12:15, 30 മേയ് 2013 (UTC)[മറുപടി]
താളിന്റെ മുകളിൽ പരസ്പരം എത്തിപ്പെടാനുള്ള കണ്ണി ഉണ്ടല്ലോ അതിനാൽ മായ്ക്കണ്ടാന്നു തോന്നുന്നു. എന്നാൽ ഇതിലെ നയപരമായ കാര്യങ്ങൾ പിടിയില്ല. സുനിലിനോട് ചോദിച്ചാൽ മനസിലാകും--റോജി പാലാ (സംവാദം) 12:57, 30 മേയ് 2013 (UTC)[മറുപടി]
മറുപടി എന്റെ സംവാദതാളിൽ.--റോജി പാലാ (സംവാദം) 08:37, 2 ജൂൺ 2013 (UTC)[മറുപടി]

സംവാദം:ഭൂമിക ചാവ്‌ല

You have new messages
You have new messages
നമസ്കാരം, Raghith. താങ്കൾക്ക് സംവാദം:ഭൂമിക ചാവ്‌ല എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഫലകം:Respiratory pathology

വൈദ്യ-ജീവശാസ്ത്രമേഖലയിൽ അറിവ് വളരെക്കുറവാണ്. ക്ഷമിക്കുക. --Vssun (സംവാദം) 06:00, 5 ജൂൺ 2013 (UTC)[മറുപടി]

-- Raghith (സംവാദം) 06:15, 5 ജൂൺ 2013 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Raghith. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പണ്ഡിറ്റ് ജസ്‌രാജ്

എ.ഡി. മാധവന്റെ പുസ്തകത്തിൽ നിന്നാണെന്നാണ് ഓർമ്മ. പുസ്തകം തിരഞ്ഞിട്ട് കിട്ടിയില്ല. തൽക്കാലം ഒഴിവാക്കി. ഇംഗ്ലീഷ് ലേഖനത്തിലെ വിവരങ്ങൾ ചേർത്തിട്ടുണ്ട്. നോക്കുമല്ലോ--കണ്ണൻഷൺമുഖം 10:12, 14 ജൂൺ 2013 (UTC)

float -- Raghith (സംവാദം) 10:47, 14 ജൂൺ 2013 (UTC)[മറുപടി]

Carly Jepsen

ഈ ഉപയോക്താവ് സൂത്രശാലിയായ ഒരാളാണെന്നത് വ്യക്തം. അദ്ദേഹത്തിന് മലയാളം അറിയില്ലെങ്കിലും പ്രസക്തമായ ഏതെങ്കിലും ഇംഗ്ലീഷ് ഇൻഫോബോക്സും മലയാളത്തിലെ ഏതെങ്കിലും താളിലെ രണ്ട് വരിയും ഉപയോഗിച്ച് ലേഖനങ്ങൾ സൃഷ്ടിക്കുന്ന പണിയാണ് അങ്ങേര് ചെയ്യുന്നത്. അൻഗുൺ എന്ന താളിലും അൻഗുൻഎന്ന താളിലും അയാൾ ഇതേപണിയാണ് ചെയ്തത്. താൻ സൃഷ്ടിക്കുന്ന താളുകൾ മറ്റുള്ളവർ തിരുത്തി ശരിയാക്കുമെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ട്. രണ്ടാമത് സൃഷ്ടിച്ച താൾ മായ്ച്ചിട്ടുണ്ട്. ഒരു വാണിംഗ് കൊടുത്തേക്കാം. കോമൺസിൽ നിന്നും തടയപ്പെട്ടിട്ടുള്ളയാളാണ്. [1] --Adv.tksujith (സംവാദം) 07:38, 21 ജൂൺ 2013 (UTC)[മറുപടി]

ഇങ്ങോര് ഏതെങ്കിലും ഒരു ഭാഷയിൽ തന്നെ ഇത്രയും സമയം ചെലവഴിച്ചിരുന്നെങ്കിൽ ! ഇനി വല്ല കൊട്ടേഷൻ ഇടപാട് (പരസ്യം) ആണോ എന്നറിയില്ല. --Adv.tksujith (സംവാദം) 08:27, 21 ജൂൺ 2013 (UTC)[മറുപടി]
കൊട്ടേഷൻ ഇടപാട് തന്നെ ആയിരിക്കും പിന്നെ ഇത് പോലെ ഉള്ള പരിപാടിക്ക് ഓക്കേ ചൂട്ട് പിടിക്കാൻ ഇവിടെ ആളുകൾ ഉണ്ടെല്ലോ - Irvin Calicut....ഇർവിനോട് പറയു 07:59, 27 ജൂൺ 2013 (UTC)[മറുപടി]
-- Raghith (സംവാദം) 08:02, 27 ജൂൺ 2013 (UTC)[മറുപടി]

അവലംബം

താങ്കൾ എന്താണ് ഉദേശിച്ചത്‌ ?? എനിക്ക് മനസിലായില്ല ???--Vibitha vijay 07:25, 27 ജൂൺ 2013 (UTC)

ക്ഷമിക്കണം , താങ്കൾക്ക് എന്ത് സഹായമാണ് ആവശ്യം?-- Raghith (സംവാദം) 07:43, 27 ജൂൺ 2013 (UTC)[മറുപടി]

താങ്കൾ ഇപ്പോൾ തിരുത്തിയ താൾ കണ്ടപ്പോൾ ചോദിച്ചതാ , ഇപ്പൊ ഓക്കേ ആക്കിയല്ലോ  :) നന്ദി --Vibitha vijay 07:49, 27 ജൂൺ 2013 (UTC)