"ജോസ് തെറ്റയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(വർഗ്ഗീകരണം:ജീവിതകാലം)
== രാഷ്ട്രീയം ==
വിദ്യാർത്ഥിയായിരിക്കുമ്പോൾ കെ.എസ്.യൂവിലൂടെ രാഷ്ട്രീയ പ്രവേശം. എം. ഏ ജോണിന്റെ പരിവർത്തനവാദി കോൺഗ്രസ്സിൽ സജീവമായിരുന്നു. നിയമബിരുദധാരി. ജനതാദൾ (സെക്കുലർ) സ്ഥാനാർത്ഥിയായി 2006ൽ നിയമസഭയിലെത്തി. മാത്യു ടി തോമസിനു പിന്നാലെ 2009 ആഗസ്റ്റു മാസം ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേറ്റു ശ്രദ്ധേയമായ പ്രവർത്തനം നടത്തി. വിവിധ ട്രേഡ് യൂണിയനുകളിൽ ഭാരവാഹിയായിട്ടുണ്ട്. 1989-90 കാലഘട്ടത്തിൽ അങ്കമാലി മുനിസിപ്പാലിറ്റി ചെയർമാനായി. സിനിമാ നിരൂപകനും ഡോക്യുമെന്ററി സം‌വിധായകനും കൂടിയാണ്. സിനിമയും രാഷ്ട്രീയവും എന്ന പുസ്തകമെഴുതിയിട്ടുണ്ട്. കേരള ഹൈക്കോടതിയിൽ സർക്കാർ പ്ലീഡർ ആയി സേവനമനുഷ്ഠിച്ചു. കെ.എസ്.ആർ.ടി.സി അടക്കം വിവിധ സർക്കാർ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവാണ്.
 
==വിവാദം==
 
==അവലംബം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1786125" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി