"എഥൽ ലിലിയൻ വോയ്നിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{PU|Ethel Voynich Lilian}}
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->
| name = എഥൽ ലിലിയൻ വോയ്നിച്ച്
| name = എഥൽ ലിലിയൻ വോയ്നിച്ച്
വരി 13: വരി 14:
| signature =
| signature =
}}
}}
[[ഐറിഷ്]] നോവലിസ്റ്റും,സംഗീതഞ്ജയും ആയ '''എഥൽ ലിലിയൻ വോയ്നിച്ച്''' [[അയർലണ്ട്|അയർലണ്ടി]]ലെ കോർക് എന്ന സ്ഥലത്ത് ഇംഗ്ളീഷ് ഗണിതഞ്ജനായ [[ജോർജ് ബൂൾ|ജോർജ് ബൂളി]]ന്റേയും സ്ത്രീപക്ഷ തത്വചിന്തകയായ [[മേരി എവറസ്റ്റ്|മേരി എവറസ്റ്റി]]ന്റേയും പുത്രിയായി [[1864|1864]] മെയ് 11 നു ജനിച്ചു.
[[ഐറിഷ്]] നോവലിസ്റ്റും സംഗീതജ്ഞയുമായിരുന്നു '''എഥൽ ലിലിയൻ വോയ്നിച്ച്'''. [[അയർലണ്ട്|അയർലണ്ടിലെ]] കോർക് എന്ന സ്ഥലത്ത് ഇംഗ്ളീഷ് ഗണിതഞ്ജനായ [[ജോർജ് ബൂൾ|ജോർജ് ബൂളി]]ന്റേയും സ്ത്രീപക്ഷ തത്വചിന്തകയായ [[മേരി എവറസ്റ്റ്|മേരി എവറസ്റ്റി]]ന്റേയും പുത്രിയായി [[1864|1864]] മെയ് 11 നു ജനിച്ചു.
[[പോളിഷ്]] വംശജനായ എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായ മൈക്കൽ വോയ്നിക്കിനെ ([http://Wilfrid%20Michael%20Voynich Wilfrid Michael Voynich]) 1902 ൽ വിവാഹം ചെയ്ത ലിലിയൻ സാമൂഹ്യ ,പരിഷ്കരണ വിഷയങ്ങളിൽ ശക്തമായി ഇടപെട്ടു വന്നിരുന്നു.

1897ൽ ആണ് ലിലിയന്റെ പ്രശസ്തമായ കൃതിയായ"'''കാട്ടുകടന്നൽ"'''('''[http://The%20Gadfly The Gadfly]''') അമേരിയ്ക്കയിൽ പ്രസിദ്ധീകരിയ്ക്കപ്പെടുന്നത്.[[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനി]]ലും [[ചൈന]]യിലും ഈ ക്രൂതി ഏറെ പ്രശസ്തമായി.<ref>[http://www.corklibrary.ie/aboutus/librarypublications/ Cork City Libraries] provides a [http://www.corkcitylibraries.ie/media/SOCoiglighwebversion172.pdf downloadable PDF] of Evgeniya Taratuta's 1957 biographical pamphlet ''Our Friend Ethel Lilian Boole/Voynich'', translated from the Russian by [[Séamus Ó Coigligh]]. The pamphlet gives some idea of the Soviet attitude toward Voynich.</ref>[[ഇറ്റലി]] കേന്ദ്രീകരിച്ചു നടക്കുന്ന വിപ്ളവ മുന്നേറ്റങ്ങളുടെ ചിത്രീകരണമാണ് ഈ നോവലിന്റെ പ്രധാന ഇതിവ്രൂത്തം.

05:54, 23 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

എഥൽ ലിലിയൻ വോയ്നിച്ച്
ജനനംEthel Lilian Boole
(1864-05-11)11 മേയ് 1864
County Cork, Ireland
മരണം27 ജൂലൈ 1960(1960-07-27) (പ്രായം 96)
New York City, United States
തൊഴിൽNovelist, Musician
ശ്രദ്ധേയമായ രചന(കൾ)കാട്ടുകടന്നൽ

ഐറിഷ് നോവലിസ്റ്റും സംഗീതജ്ഞയുമായിരുന്നു എഥൽ ലിലിയൻ വോയ്നിച്ച്. അയർലണ്ടിലെ കോർക് എന്ന സ്ഥലത്ത് ഇംഗ്ളീഷ് ഗണിതഞ്ജനായ ജോർജ് ബൂളിന്റേയും സ്ത്രീപക്ഷ തത്വചിന്തകയായ മേരി എവറസ്റ്റിന്റേയും പുത്രിയായി 1864 മെയ് 11 നു ജനിച്ചു. പോളിഷ് വംശജനായ എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായ മൈക്കൽ വോയ്നിക്കിനെ (Wilfrid Michael Voynich) 1902 ൽ വിവാഹം ചെയ്ത ലിലിയൻ സാമൂഹ്യ ,പരിഷ്കരണ വിഷയങ്ങളിൽ ശക്തമായി ഇടപെട്ടു വന്നിരുന്നു. 1897ൽ ആണ് ലിലിയന്റെ പ്രശസ്തമായ കൃതിയായ"കാട്ടുകടന്നൽ"(The Gadfly) അമേരിയ്ക്കയിൽ പ്രസിദ്ധീകരിയ്ക്കപ്പെടുന്നത്.സോവിയറ്റ് യൂണിയനിലും ചൈനയിലും ഈ ക്രൂതി ഏറെ പ്രശസ്തമായി.[1]ഇറ്റലി കേന്ദ്രീകരിച്ചു നടക്കുന്ന വിപ്ളവ മുന്നേറ്റങ്ങളുടെ ചിത്രീകരണമാണ് ഈ നോവലിന്റെ പ്രധാന ഇതിവ്രൂത്തം. സോവിയറ്റ് യൂണിയനിൽ ഈ നോവലിനെ അധികരിച്ച് 1928 ൽ ഓപ്പറയും,1955 ൽ സിനിമയും പുറത്തിറങ്ങുകയുണ്ടായി. 1960 ജൂലൈ 27 നു എഥൽ ലിലിയൻ അന്തരിച്ചു

പ്രധാന കൃതികൾ

അവലംബം

  1. Cork City Libraries provides a downloadable PDF of Evgeniya Taratuta's 1957 biographical pamphlet Our Friend Ethel Lilian Boole/Voynich, translated from the Russian by Séamus Ó Coigligh. The pamphlet gives some idea of the Soviet attitude toward Voynich.

പുറംകണ്ണികൾ

"https://ml.wikipedia.org/w/index.php?title=എഥൽ_ലിലിയൻ_വോയ്നിച്ച്&oldid=1785873" എന്ന താളിൽനിന്ന് ശേഖരിച്ചത്