"ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
No edit summary
വരി 8: വരി 8:
ഓറിയന്റൽ(Oriental) എന്ന പദത്തിനും പൗരസ്ത്യം (Eastern) എന്ന അർത്ഥമുണ്ടെങ്കിലും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയും]] തമ്മിൽ കൂദാശാപരമായ സംസർഗ്ഗമില്ല. 5-ആം നൂറ്റാണ്ടിലെ കല്ക്കിദോൻ സുന്നഹദോസിനെ തുടർന്നുണ്ടായ ഭിന്നതകൾ പരിഹരിച്ച് ഇരു സഭാസമൂഹങ്ങളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ 20-ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആരംഭിച്ചെങ്കിലും പൂർണ്ണഫലപ്രാപ്തിയിലെത്തിയിട്ടില്ല.

== ചരിത്രം ==
== ചരിത്രം ==
യൂസ്തിക്കസ്, അപ്പല്ലനാരിസ്, നെസ്തോറിയസ് എന്നിവരുടെ ഉപദേശങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയ കൽക്കദോൻ സുന്നഹദോസിൽ ഇവരുടെ പഠിപ്പിക്കലുകൾ വേദവിപരീതങ്ങളായി തള്ളിക്കളയുന്നതിലും അതനുസരിച്ചുള്ള നിർവ്വചനങ്ങൾ വിശ്വാസപ്രമാണങ്ങളായി ചേർക്കുന്നതിനും സുന്നഹദോസിൽ തീരുമാനത്തിലെത്തി. എന്നാൽ യേശുവിൽ ദൈവത്വവും മനുഷത്വവും എപ്രകാരം നിലനിന്നിരുന്നു എന്നു വിശദീകരിക്കുന്ന വാക്യത്തിലെ 'രണ്ടു സ്വഭാവങ്ങളിൽ' (in two natures) എന്ന പദപ്രയോഗം അലക്സന്ത്രിയൻ പാരമ്പര്യത്തിലുള്ള ചില പൗരസ്ത്യ സഭാതലവന്മാർക്ക് സ്വീകാര്യമായി തോന്നിയില്ല. നെസ്തോറിയൻ വിശ്വാസത്തിന്റെ വേറൊരു രൂപമാണിതെന്നും അതിനാൽ 'രണ്ടു സ്വഭാവങ്ങളിൽ നിന്ന്' (from two natures) എന്ന ശൈലിയാണ് സ്വീകാര്യമെന്നും ഇക്കൂട്ടർ വാദിച്ചു. ഈ വാദപ്രതിവാദങ്ങൾ സന്നിഹിതരായിരുന്ന സഭാമേലധ്യക്ഷന്മാരെ രണ്ടു പക്ഷങ്ങളിലാക്കി. ക്രിസ്തുശാസ്ത്രപരമായ ചിന്താഗതികളുടെ സംഘട്ടനം എന്നതിനു പുറമേ ഭാഷാപരമായും, സാംസ്കാരികമായും ദേശീയമായും ഉള്ള വ്യത്യാസങ്ങളും ഈ പിളർപ്പിന് വഴിതെളിച്ചുവെന്ന് കരുതപ്പെടുന്നു. റോമിലെയും കുസ്തന്തനോപൊലിസിലെയും (പിൽക്കാലത്ത് റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ) സഭകൾ ആദ്യത്തെ ശൈലിയെ അംഗീകരിക്കുകയും കൽക്കദോന്യ സുന്നഹദോസിനെ തീരുമാനങ്ങളെയെല്ലാം അംഗീകരിക്കുകയും ചെയ്തു. കൽക്കദോൻ സുന്നഹദോസിനെ അംഗീകരിക്കാതിരുന്ന സഭകൾ കാലക്രമേണ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ എന്ന പേരു സ്വീകരിച്ചു.
യൂസ്തിക്കസ്, അപ്പല്ലനാരിസ്, നെസ്തോറിയസ് എന്നിവരുടെ ഉപദേശങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയ കൽക്കദോൻ സുന്നഹദോസിൽ ഇവരുടെ പഠിപ്പിക്കലുകൾ വേദവിപരീതങ്ങളായി തള്ളിക്കളയുവാനും അതനുസരിച്ചുള്ള നിർവ്വചനങ്ങൾ വിശ്വാസപ്രമാണങ്ങളായി ചേർക്കുന്നതിനും സുന്നഹദോസിൽ തീരുമാനത്തിലെത്തി. എന്നാൽ യേശുവിൽ ദൈവത്വവും മനുഷത്വവും എപ്രകാരം നിലനിന്നിരുന്നു എന്നു വിശദീകരിക്കുന്ന വാക്യത്തിലെ 'രണ്ടു സ്വഭാവങ്ങളിൽ' (in two natures) എന്ന പദപ്രയോഗം അലക്സന്ത്രിയൻ പാരമ്പര്യത്തിലുള്ള ചില പൗരസ്ത്യ സഭാതലവന്മാർക്ക് സ്വീകാര്യമായി തോന്നിയില്ല. നെസ്തോറിയൻ വിശ്വാസത്തിന്റെ വേറൊരു രൂപമാണിതെന്നും അതിനാൽ 'രണ്ടു സ്വഭാവങ്ങളിൽ നിന്ന്' (from two natures) എന്ന ശൈലിയാണ് സ്വീകാര്യമെന്നും ഇക്കൂട്ടർ വാദിച്ചു. ഈ വാദപ്രതിവാദങ്ങൾ അവിടെ സന്നിഹിതരായിരുന്ന സഭാമേലധ്യക്ഷന്മാരെ രണ്ടു പക്ഷങ്ങളിലാക്കി. ക്രിസ്തുശാസ്ത്രപരമായ ചിന്താഗതികളുടെ സംഘട്ടനം എന്നതിനു പുറമേ ഭാഷാപരമായും, സാംസ്കാരികമായും ദേശീയമായും ഉള്ള വ്യത്യാസങ്ങളും ഈ പിളർപ്പിന് വഴിതെളിച്ചുവെന്ന് കരുതപ്പെടുന്നു. റോമിലെയും കുസ്തന്തനോപൊലിസിലെയും (പിൽക്കാലത്ത് റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ) സഭകൾ ആദ്യത്തെ ശൈലിയെ അംഗീകരിക്കുകയും കൽക്കദോന്യ സുന്നഹദോസിനെ തീരുമാനങ്ങളെയെല്ലാം അംഗീകരിക്കുകയും ചെയ്തു. കൽക്കദോൻ സുന്നഹദോസിനെ അംഗീകരിക്കാതിരുന്ന സഭകൾ കാലക്രമേണ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ എന്ന പേരു സ്വീകരിച്ചു.
==ഭൂമിശാസ്ത്രപരമായ പ്രാതിനിത്യം==
==ഭൂമിശാസ്ത്രപരമായ പ്രാതിനിത്യം==
[[File:Oriental Orthodoxy by country.png|right|thumb|450px|'''വിവിധ രാജ്യങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാംഗങ്ങളുടെ സാന്നിധ്യം'''
[[File:Oriental Orthodoxy by country.png|right|thumb|450px|'''വിവിധ രാജ്യങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാംഗങ്ങളുടെ സാന്നിധ്യം'''
{{legend|#550000|പ്രധാനമതം(75%-ൽ ഏറെ)}}
{{legend|#550000|പ്രധാനമതം (75%-ൽ ഏറെ)}}
{{legend|#d40000|പ്രധാനമതം (50% - 75%)}}
{{legend|#d40000|പ്രധാനമതം (50% - 75%)}}
{{legend|#ff0000|പ്രധാന ന്യൂനപക്ഷമതം (20% - 50%)}}
{{legend|#ff0000|പ്രധാന ന്യൂനപക്ഷമതം (20% - 50%)}}
{{legend|#ff5555|പ്രധാന ന്യൂനപക്ഷമതം(5% - 20%)}}
{{legend|#ff5555|പ്രധാന ന്യൂനപക്ഷമതം (5% - 20%)}}
{{legend|#ffaaaa|ന്യൂനപക്ഷമതം(1% - 5%)}}
{{legend|#ffaaaa|ന്യൂനപക്ഷമതം (1% - 5%)}}
{{legend|#ffc8aa|അതി ന്യൂനപക്ഷമതം (1%-ൽ താഴെ), പക്ഷേ പ്രാദേശിക സ്വയംശീർഷകത}}
{{legend|#ffc8aa|അതി ന്യൂനപക്ഷമതം (1%-ൽ താഴെ), പക്ഷേ പ്രാദേശിക സ്വയംശീർഷകത}}
]]
]]
ഓറിയന്റൽ ഓർത്തഡോക്സി അർമ്മേനിയയിലെയും (94%) എത്യോപ്യയിലെയും (62% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 43%) <ref>[http://www.csa.gov.et/pdf/Cen2007_firstdraft.pdf Ethiopia: 2007 Census]</ref> എറിത്രിയയിലെ (50%) പ്രധാനമതവും ഈജിപ്ത്(9%),<ref>{{cite web|url=https://www.cia.gov/library/publications/the-world-factbook/geos/eg.html| title=The World Factbook: Egypt| publisher=[[CIA]]| accessdate=2010-10-07}}</ref> സുഡാൻ(15% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 3–5%), സിറിയ(10% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 2-3%), ലെബനോൻ (40% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 10%)എന്നിവിടങ്ങളിലെ ന്യൂനപക്ഷമതവുമാണ്. കേരളത്തിലെ 20% വരുന്ന ക്രൈസ്തവരിൽ 7% ഓറിയന്റൽ ഓർത്തഡോക്സ് വിഭാഗത്തിൽ പെടുന്നു.<ref>[http://www.syrianchurch.org/MalankaraChurch/DEFAULT.HTM syrianchurch.org]</ref>

അംഗസംഖ്യയിൽ എത്യോപ്യൻ ഓർത്തഡോക്സ്‌ സഭയ്ക്ക് ഓറിയന്റൽ വിഭാഗത്തിൽ പ്രഥമ സ്ഥാനവും പൗരസ്ത്യ-ഓറിയന്റൽ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവുമാണുള്ളത്.
Oriental Orthodoxy is a dominant religion in [[Armenia]] (94%), the ethnically Armenian [[Nagorno-Karabakh Republic]] (95%), and in [[Ethiopia]] (43%, the total Christian population being 62%), especially in two regions in [[Ethiopia]]: [[Amhara Region|Amhara]] (82%) and [[Tigray Region|Tigray]] (96%), as well as the chartered city of [[Addis Ababa]] (75%).<ref>[http://www.csa.gov.et/pdf/Cen2007_firstdraft.pdf Ethiopia: 2007 Census]</ref> It is also one of two dominant religions in [[Eritrea]] (50%). It is a minority in [[Egypt]] (9%),<ref>{{cite web|url=https://www.cia.gov/library/publications/the-world-factbook/geos/eg.html| title=The World Factbook: Egypt| publisher=[[CIA]]| accessdate=2010-10-07}}</ref> [[Sudan]] (3–5% out of the 15% of total Christians), [[Syria]] (2–3% out of the 10% of total Christians), [[Lebanon]] (10% of the 40% of Christians in Lebanon) and [[Kerala]], [[India]] (7% out of the 20% of total Christians in Kerala).<ref>[http://www.syrianchurch.org/MalankaraChurch/DEFAULT.HTM]</ref> In terms of total number of members, the Ethiopian Church is the largest of all Oriental Orthodox Churches, and is second among all Orthodox Churches among Eastern and Oriental Churches (exceeded in number only by the [[Russian Orthodox Church]]).
== അംഗസഭകൾ ==
== അംഗസഭകൾ ==
* [[കോപ്റ്റിക് ഓർത്തഡോക്സ് സഭ]]
* [[കോപ്റ്റിക് ഓർത്തഡോക്സ് സഭ]]
വരി 31: വരി 31:
* [[അർമീനിയൻ ഓർത്തഡോക്സ് സഭ]]
* [[അർമീനിയൻ ഓർത്തഡോക്സ് സഭ]]
** എച്മിയാഡ്സിനിലെ പ്രധാന സിംഹാസനം
** എച്മിയാഡ്സിനിലെ പ്രധാന സിംഹാസനം
** [[അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം|അർമീനിയൻ സഭയുടെ കിലിക്യാ സിംഹാസനം]]
** [[അർമീനിയൻ ഓർത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം|അർമീനിയൻ സഭയുടെ സിലിഷ്യ സിംഹാസനം]]
** കുസ്തന്തനോപോലീസിലെ അർമീനിയൻ പാത്രിയർക്കാസനം
** കുസ്തന്തനോപൊലിസിലെ അർമീനിയൻ പാത്രിയർക്കാസനം
** ജറുസലേമിലെ അർമീനിയൻ പാത്രിയർക്കാസനം
** ജറുസലേമിലെ അർമീനിയൻ പാത്രിയർക്കാസനം

ഓറിയന്റൽ ഓർത്തഡോക്സ് സഭാവിഭാഗത്തിലെ അംഗസഭകൾക്കിടയിൽ പൂർണ്ണമായ കൂദാശ സംസർഗ്ഗം നിലനിൽക്കുന്നു. അംഗസഭകളുടെ മേലധ്യക്ഷന്മാർ പാത്രിയർക്കീസ്, കാതോലിക്കോസ് തുടങ്ങിയ സ്ഥാനികനാമങ്ങൾ ഉപയോഗിക്കുന്നു. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്കു് പൊതു സഭാതലവനില്ല. പക്ഷേ,അവരിൽ ഒന്നാം സ്ഥാനം അലക്സാന്ത്രിയൻ പാത്രിയർക്കീസിനും രണ്ടാം സ്ഥാനം അന്ത്യോക്യൻ പാത്രിയർക്കീസിനും പരമ്പരാഗതമായിട്ടുണ്ടു്. <ref>''പൗരസ്ത്യ ക്രൈസ്തവദർശനം'' എന്ന ഗ്രന്ഥത്തിൽ‍ ഡോ.പൗലോസ് മാർ‍ ഗ്രിഗോറിയോസ് പറയുന്നു ,{{ഉദ്ധരണി|ഇതിൽ‍ ഓറിയന്റൽ ഓർത്തഡോക്സ് വിഭാഗത്തിൽ‍പെട്ട സഭകളിൽ‍വച്ചു് അലക്സാന്ത്രിയൻ പാത്രിയർക്കീസിനു് ആദ്യസ്ഥാനവും അതിനടുത്ത സ്ഥാനം അന്ത്യോക്യയ്ക്കും ഉണ്ടെങ്കിലും സഭാകുടുംബത്തെ മുഴുവൻ‍ സംഘടിപ്പിയ്ക്കാനുള്ള അവകാശങ്ങളൊന്നും അവർ‍ക്കില്ല.}} ;ദിവ്യബോധനം പബ്ലിക്കേഷൻ‍സ്, സോഫിയാ സെന്റർ‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 11</ref>.
ഓറിയന്റൽ ഓർത്തഡോക്സ് സഭാവിഭാഗത്തിലെ അംഗസഭകൾക്കിടയിൽ പൂർണ്ണമായ കൂദാശ സംസർഗ്ഗം നിലനിൽക്കുന്നു. [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയെയും]] [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയെയും]] അപേക്ഷിച്ചു് അംഗസംഖ്യ കുറവാണെങ്കിലും വ്യത്യസ്തങ്ങളായ ഭാഷ, നരവംശം, സംസ്കാരം, ദേശീയത എന്നിവയെ ഉൾ‍ക്കൊള്ളുന്ന സഭാകടുംബമാണു് ഓറിയന്റൽ ഓർത്തഡോക്സ്. വ്യത്യസ്ത ചരിത്രസാഹചര്യങ്ങളിലും ആരാധനാപാരമ്പര്യങ്ങളിലുമായി വികസിച്ചതാണു് ഇതിലെ സ്വയം ശീർഷകസഭകൾ. അംഗസഭകളുടെ മേലധ്യക്ഷന്മാർ പാത്രിയർക്കീസ്, കാതോലിക്കോസ് തുടങ്ങിയ സ്ഥാനികനാമങ്ങൾ ഉപയോഗിക്കുന്നു. കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയർക്കീസ് എന്നതിനു പുറമേ പോപ്പ് എന്ന് കൂടി അറിയപ്പെടുന്നു. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്കു് പൊതു സഭാതലവനില്ല. പക്ഷേ, അവരിൽ ഒന്നാം സ്ഥാനം അലക്സാന്ത്രിയൻ പാത്രിയർക്കീസായ കോപ്റ്റിക് പോപ്പിനും രണ്ടാം സ്ഥാനം അന്ത്യോക്യൻ പാത്രിയർക്കീസിനും പരമ്പരാഗതമായിട്ടുണ്ടു്. <ref>''പൗരസ്ത്യ ക്രൈസ്തവദർശനം'' എന്ന ഗ്രന്ഥത്തിൽ‍ ഡോ.പൗലോസ് മാർ‍ ഗ്രിഗോറിയോസ് പറയുന്നു,{{ഉദ്ധരണി|ഇതിൽ‍ ഓറിയന്റൽ ഓർത്തഡോക്സ് വിഭാഗത്തിൽ‍പെട്ട സഭകളിൽ‍വച്ചു് അലക്സാന്ത്രിയൻ പാത്രിയർക്കീസ്(കോപ്റ്റിക്ക് പോപ്പ്) ആദ്യസ്ഥാനവും അതിനടുത്ത സ്ഥാനം അന്ത്യോക്യയ്ക്കും ഉണ്ടെങ്കിലും സഭാകുടുംബത്തെ മുഴുവൻ‍ സംഘടിപ്പിയ്ക്കാനുള്ള അവകാശങ്ങളൊന്നും അവർ‍ക്കില്ല.}} ;ദിവ്യബോധനം പബ്ലിക്കേഷൻ‍സ്, സോഫിയാ സെന്റർ‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 11</ref>

[[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയെയും]] [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയെയും]] അപേക്ഷിച്ചു് അംഗസംഖ്യ കുറവാണെങ്കിലും വ്യത്യസ്തങ്ങളായ ഭാഷ, നരവംശം, സംസ്കാരം, ദേശീയത എന്നിവയെ ഉൾ‍ക്കൊള്ളുന്ന സഭാകടുംബമാണു് ഓറിയന്റൽ ഓർത്തഡോക്സ്. വ്യത്യസ്ത ചരിത്രസാഹചര്യങ്ങളിലും ആരാധനാപാരമ്പര്യങ്ങളിലുമായി വികസിച്ചതാണു് ഇതിലെ സ്വയം ശീർഷകസഭകൾ.

1965-ലെ [[ആഡീസ് അബാബ സുന്നഹദോസ്]] തീരുമാനപ്രകാരം [[ആഡീസ് അബാബ]] ആസ്ഥാനമാക്കി നിലവിൽവന്നതും അംഗസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികളടങ്ങിയതുമായ ഓറിയന്റൽ ഓർത്തഡോക്സ് സ്ഥിരംസമിതി, 1974-ൽ എത്യോപ്യയിലുണ്ടായ സൈനിക അട്ടിമറിയെത്തുടർന്നു് നിലച്ചുപോയി. പിന്നീടു്, 2005 ജനുവരിയിൽ സ്വയംശീർ‍ഷകസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികൾ വീതം അടങ്ങിയ ഓറിയന്റൽ ഓർത്തഡോക്സ് കൺസൾ‍ട്ടേറ്റീവ് കമ്മറ്റി നിലവിൽ‍ വന്നു. ആണ്ടിൽ ഒരുപ്രാവശ്യമെങ്കിലും കൂടുന്ന 14 അംഗ കൺസൾട്ടേറ്റീവ് കമ്മിറ്റി അങ്ങനെ 2005 ജനുവരി മുതൽ പ്രവൃത്തിയ്ക്കുന്നുണ്ടു്.<ref> [http://www.copticpope.org/downloads/commondec/commondec7eng.pdf മദ്ധ്യപൗരസ്ത്യദേശങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാതലവൻമാരുടെ പൊതുപ്രഖ്യാപനം] അഞ്ചാം താൾ കാണുക</ref>
1965-ലെ അഡിസ് അബാബ സുന്നഹദോസ് തീരുമാനപ്രകാരം [[അഡിസ് അബെബ|ആഡിസ് അബാബ]] ആസ്ഥാനമാക്കി നിലവിൽവന്നതും അംഗസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികളടങ്ങിയതുമായ ഓറിയന്റൽ ഓർത്തഡോക്സ് സ്ഥിരംസമിതി, 1974-ൽ എത്യോപ്യയിലുണ്ടായ സൈനിക അട്ടിമറിയെത്തുടർന്നു് നിലച്ചുപോയി. പിന്നീടു്, 2005 ജനുവരിയിൽ സ്വയംശീർ‍ഷകസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികൾ വീതം അടങ്ങിയ ഓറിയന്റൽ ഓർത്തഡോക്സ് കൺസൾ‍ട്ടേറ്റീവ് കമ്മറ്റി നിലവിൽ‍ വന്നു. ആണ്ടിൽ ഒരുപ്രാവശ്യമെങ്കിലും കൂടുന്ന 14 അംഗ കൺസൾട്ടേറ്റീവ് കമ്മിറ്റി അങ്ങനെ 2005 ജനുവരി മുതൽ പ്രവൃത്തിയ്ക്കുന്നുണ്ടു്.<ref> [http://www.copticpope.org/downloads/commondec/commondec7eng.pdf മദ്ധ്യപൗരസ്ത്യദേശങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാതലവൻമാരുടെ പൊതുപ്രഖ്യാപനം] അഞ്ചാം താൾ കാണുക</ref>
==അഭ്യന്തര തർക്കങ്ങൾ==
==അഭ്യന്തര തർക്കങ്ങൾ==
അർമീനിയൻ ഓർത്തഡോക്സ് സഭയിലെ എച്മിയാഡ്സിനിലെയും സിലിഷ്യയിലെയും കാതോലിക്കാ സ്ഥാനങ്ങൾ തമ്മിൽ പലപ്പോഴും രൂക്ഷമായ അധികാരതർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സിലിഷ്യയിലെ കാതോലിക്കോസ് എച്മിയാഡ്സിനിലെ കാതോലിക്കോസിന്റെ പ്രഥമസ്ഥാനം അംഗീകരിക്കുന്നുണ്ടെങ്കിലും തന്റെ ഭരണസീമയിലുള്ള വൈദികരുടെയും ഭദ്രാസനങ്ങളുടെയും സ്വതന്ത്ര നിയന്ത്രണത്തിനുള്ള അധികാരം നിലനിർത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ഓർത്തഡോക്സ് സഭകൾ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നിങ്ങനെ രണ്ടു സഭകളായി നിലനിൽക്കുന്നു. അന്തോഖ്യയിലെ സുറിയാനി പാത്രിയർക്കീസിന്റെ പരമാധ്യക്ഷത അംഗീകരിക്കുന്ന യാക്കോബായ സഭ, സുറിയാനി ഓർത്തഡോക്സ് സഭയുടെ നിയന്ത്രിത സ്വയംഭരണാധികാരമുള്ള ഇന്ത്യയിലെ അതിരൂപതയായി നിലനിൽക്കുമ്പോൾ പൗരസ്ത്യ കാതോലിക്കോസിനു കീഴിൽ സ്വതന്ത്രസഭയായി നിലനിൽക്കുന്ന മലങ്കര ഓർത്തഡോക്സ് സഭ പാത്രിയർക്കീസിനു മലങ്കരയിൽ ലൗകിക അധികാരങ്ങളുള്ളതായി അംഗീകരിക്കുന്നില്ല.
==സാന്ദർഭികമായ ആശയക്കുഴപ്പങ്ങൾ==

==കുറിപ്പുകൾ==
==കുറിപ്പുകൾ==
{{കുറിപ്പ്|൧|}}[[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയും]] [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയും]] കല്ക്കിദോൻ സുന്നഹദോസ് തീരുമാനങ്ങളെ അംഗീകരിച്ചതിനാൽ അവയെ ''കല്ക്കിദോൻ സഭകൾ'' എന്നും വിശേഷിപ്പിക്കാറുണ്ട്.

==ഇവയും കാണുക==
*[[ഓർത്തഡോക്സ് സഭകൾ]]
*[[പൗരസ്ത്യ ഓർത്തഡോക്സ് സഭ]]
== അവലംബം ==
== അവലംബം ==
<references/>
<references/>

16:39, 22 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

വിശുദ്ധ അന്തോണിയോസ് - ഒരു കോപ്ടിക് ഐക്കൺ

ആദ്യത്തെ മൂന്ന് സാർവ്വത്രിക സുന്നഹദോസുകൾ -നിഖ്യാ സുന്നഹദോസ്, കുസ്തന്തിനോപൊലിസ് സുന്നഹദോസ്, എഫേസൂസ് സുന്നഹദോസ്- മാത്രം അംഗീകരിക്കുന്ന പൗരസ്ത്യ ക്രിസ്തുമതസഭകളാണ് ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ. ക്രി വ 451-ൽ ഏഷ്യാമൈനറിലെ കല്ക്കിദോൻ എന്ന സ്ഥലത്തു വെച്ച് നടന്ന കല്ക്കിദോൻ സുന്നഹദോസ് മുന്നോട്ട് വെച്ച ക്രിസ്തുശാസ്ത്രതത്ത്വങ്ങളെ നിരാകരിച്ചതിനാൽ ഈ സഭകളെ അകല്ക്കിദോൻ സഭകൾ എന്നും[൧] മിയാഫിസൈറ്റ് ക്രിസ്തുശാസ്ത്രം സ്വീകരിച്ചിരിക്കുന്നതിനാൽ മിയാഫിസൈറ്റ് സഭകൾ എന്നും അറിയപ്പെടുന്നു.

കോപ്റ്റിക് ഓർത്തഡോക്സ് സഭ, എത്യോപ്യൻ ഓർത്തഡോക്സ്‌ സഭ, എറിത്രിയൻ ഓർത്തഡോക്സ് സഭ, സുറിയാനി ഓർത്തഡോക്സ് സഭ, ഇന്ത്യൻ ഓർത്തഡോക്സ് സഭ, അർമീനിയൻ ഓർത്തഡോക്സ് സഭ എന്നീ ആറു സഭകൾ ചേർന്നതാണ് ഓറിയന്റൽ ഓർത്തഡോക്സ് സഭാ കുടുംബം. ഈ സഭകൾ കൂദാശാകാര്യങ്ങളിൽ പരിപൂർണ്ണ സംസർഗ്ഗം പുലർത്തുന്നെങ്കിലും ഒരോ സഭയും അധികാരപരമായി സ്വതന്ത്ര സഭകളാണ്.

ഓറിയന്റൽ(Oriental) എന്ന പദത്തിനും പൗരസ്ത്യം (Eastern) എന്ന അർത്ഥമുണ്ടെങ്കിലും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും പൗരസ്ത്യ ഓർത്തഡോക്സ് സഭയും തമ്മിൽ കൂദാശാപരമായ സംസർഗ്ഗമില്ല. 5-ആം നൂറ്റാണ്ടിലെ കല്ക്കിദോൻ സുന്നഹദോസിനെ തുടർന്നുണ്ടായ ഭിന്നതകൾ പരിഹരിച്ച് ഇരു സഭാസമൂഹങ്ങളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ 20-ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആരംഭിച്ചെങ്കിലും പൂർണ്ണഫലപ്രാപ്തിയിലെത്തിയിട്ടില്ല.

ചരിത്രം

യൂസ്തിക്കസ്, അപ്പല്ലനാരിസ്, നെസ്തോറിയസ് എന്നിവരുടെ ഉപദേശങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയ കൽക്കദോൻ സുന്നഹദോസിൽ ഇവരുടെ പഠിപ്പിക്കലുകൾ വേദവിപരീതങ്ങളായി തള്ളിക്കളയുവാനും അതനുസരിച്ചുള്ള നിർവ്വചനങ്ങൾ വിശ്വാസപ്രമാണങ്ങളായി ചേർക്കുന്നതിനും സുന്നഹദോസിൽ തീരുമാനത്തിലെത്തി. എന്നാൽ യേശുവിൽ ദൈവത്വവും മനുഷത്വവും എപ്രകാരം നിലനിന്നിരുന്നു എന്നു വിശദീകരിക്കുന്ന വാക്യത്തിലെ 'രണ്ടു സ്വഭാവങ്ങളിൽ' (in two natures) എന്ന പദപ്രയോഗം അലക്സന്ത്രിയൻ പാരമ്പര്യത്തിലുള്ള ചില പൗരസ്ത്യ സഭാതലവന്മാർക്ക് സ്വീകാര്യമായി തോന്നിയില്ല. നെസ്തോറിയൻ വിശ്വാസത്തിന്റെ വേറൊരു രൂപമാണിതെന്നും അതിനാൽ 'രണ്ടു സ്വഭാവങ്ങളിൽ നിന്ന്' (from two natures) എന്ന ശൈലിയാണ് സ്വീകാര്യമെന്നും ഇക്കൂട്ടർ വാദിച്ചു. ഈ വാദപ്രതിവാദങ്ങൾ അവിടെ സന്നിഹിതരായിരുന്ന സഭാമേലധ്യക്ഷന്മാരെ രണ്ടു പക്ഷങ്ങളിലാക്കി. ക്രിസ്തുശാസ്ത്രപരമായ ചിന്താഗതികളുടെ സംഘട്ടനം എന്നതിനു പുറമേ ഭാഷാപരമായും, സാംസ്കാരികമായും ദേശീയമായും ഉള്ള വ്യത്യാസങ്ങളും ഈ പിളർപ്പിന് വഴിതെളിച്ചുവെന്ന് കരുതപ്പെടുന്നു. റോമിലെയും കുസ്തന്തനോപൊലിസിലെയും (പിൽക്കാലത്ത് റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ) സഭകൾ ആദ്യത്തെ ശൈലിയെ അംഗീകരിക്കുകയും കൽക്കദോന്യ സുന്നഹദോസിനെ തീരുമാനങ്ങളെയെല്ലാം അംഗീകരിക്കുകയും ചെയ്തു. കൽക്കദോൻ സുന്നഹദോസിനെ അംഗീകരിക്കാതിരുന്ന സഭകൾ കാലക്രമേണ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ എന്ന പേരു സ്വീകരിച്ചു.

ഭൂമിശാസ്ത്രപരമായ പ്രാതിനിത്യം

വിവിധ രാജ്യങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാംഗങ്ങളുടെ സാന്നിധ്യം
  പ്രധാനമതം (75%-ൽ ഏറെ)
  പ്രധാനമതം (50% - 75%)
  പ്രധാന ന്യൂനപക്ഷമതം (20% - 50%)
  പ്രധാന ന്യൂനപക്ഷമതം (5% - 20%)
  ന്യൂനപക്ഷമതം (1% - 5%)
  അതി ന്യൂനപക്ഷമതം (1%-ൽ താഴെ), പക്ഷേ പ്രാദേശിക സ്വയംശീർഷകത

ഓറിയന്റൽ ഓർത്തഡോക്സി അർമ്മേനിയയിലെയും (94%) എത്യോപ്യയിലെയും (62% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 43%) [1] എറിത്രിയയിലെ (50%) പ്രധാനമതവും ഈജിപ്ത്(9%),[2] സുഡാൻ(15% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 3–5%), സിറിയ(10% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 2-3%), ലെബനോൻ (40% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 10%)എന്നിവിടങ്ങളിലെ ന്യൂനപക്ഷമതവുമാണ്. കേരളത്തിലെ 20% വരുന്ന ക്രൈസ്തവരിൽ 7% ഓറിയന്റൽ ഓർത്തഡോക്സ് വിഭാഗത്തിൽ പെടുന്നു.[3] അംഗസംഖ്യയിൽ എത്യോപ്യൻ ഓർത്തഡോക്സ്‌ സഭയ്ക്ക് ഓറിയന്റൽ വിഭാഗത്തിൽ പ്രഥമ സ്ഥാനവും പൗരസ്ത്യ-ഓറിയന്റൽ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവുമാണുള്ളത്.

അംഗസഭകൾ

ഓറിയന്റൽ ഓർത്തഡോക്സ് സഭാവിഭാഗത്തിലെ അംഗസഭകൾക്കിടയിൽ പൂർണ്ണമായ കൂദാശ സംസർഗ്ഗം നിലനിൽക്കുന്നു. റോമൻ കത്തോലിക്കാ സഭയെയും പൗരസ്ത്യ ഓർത്തഡോക്സ് സഭയെയും അപേക്ഷിച്ചു് അംഗസംഖ്യ കുറവാണെങ്കിലും വ്യത്യസ്തങ്ങളായ ഭാഷ, നരവംശം, സംസ്കാരം, ദേശീയത എന്നിവയെ ഉൾ‍ക്കൊള്ളുന്ന സഭാകടുംബമാണു് ഓറിയന്റൽ ഓർത്തഡോക്സ്. വ്യത്യസ്ത ചരിത്രസാഹചര്യങ്ങളിലും ആരാധനാപാരമ്പര്യങ്ങളിലുമായി വികസിച്ചതാണു് ഇതിലെ സ്വയം ശീർഷകസഭകൾ. അംഗസഭകളുടെ മേലധ്യക്ഷന്മാർ പാത്രിയർക്കീസ്, കാതോലിക്കോസ് തുടങ്ങിയ സ്ഥാനികനാമങ്ങൾ ഉപയോഗിക്കുന്നു. കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയർക്കീസ് എന്നതിനു പുറമേ പോപ്പ് എന്ന് കൂടി അറിയപ്പെടുന്നു. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്കു് പൊതു സഭാതലവനില്ല. പക്ഷേ, അവരിൽ ഒന്നാം സ്ഥാനം അലക്സാന്ത്രിയൻ പാത്രിയർക്കീസായ കോപ്റ്റിക് പോപ്പിനും രണ്ടാം സ്ഥാനം അന്ത്യോക്യൻ പാത്രിയർക്കീസിനും പരമ്പരാഗതമായിട്ടുണ്ടു്. [4]

1965-ലെ അഡിസ് അബാബ സുന്നഹദോസ് തീരുമാനപ്രകാരം ആഡിസ് അബാബ ആസ്ഥാനമാക്കി നിലവിൽവന്നതും അംഗസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികളടങ്ങിയതുമായ ഓറിയന്റൽ ഓർത്തഡോക്സ് സ്ഥിരംസമിതി, 1974-ൽ എത്യോപ്യയിലുണ്ടായ സൈനിക അട്ടിമറിയെത്തുടർന്നു് നിലച്ചുപോയി. പിന്നീടു്, 2005 ജനുവരിയിൽ സ്വയംശീർ‍ഷകസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികൾ വീതം അടങ്ങിയ ഓറിയന്റൽ ഓർത്തഡോക്സ് കൺസൾ‍ട്ടേറ്റീവ് കമ്മറ്റി നിലവിൽ‍ വന്നു. ആണ്ടിൽ ഒരുപ്രാവശ്യമെങ്കിലും കൂടുന്ന 14 അംഗ കൺസൾട്ടേറ്റീവ് കമ്മിറ്റി അങ്ങനെ 2005 ജനുവരി മുതൽ പ്രവൃത്തിയ്ക്കുന്നുണ്ടു്.[5]

അഭ്യന്തര തർക്കങ്ങൾ

അർമീനിയൻ ഓർത്തഡോക്സ് സഭയിലെ എച്മിയാഡ്സിനിലെയും സിലിഷ്യയിലെയും കാതോലിക്കാ സ്ഥാനങ്ങൾ തമ്മിൽ പലപ്പോഴും രൂക്ഷമായ അധികാരതർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സിലിഷ്യയിലെ കാതോലിക്കോസ് എച്മിയാഡ്സിനിലെ കാതോലിക്കോസിന്റെ പ്രഥമസ്ഥാനം അംഗീകരിക്കുന്നുണ്ടെങ്കിലും തന്റെ ഭരണസീമയിലുള്ള വൈദികരുടെയും ഭദ്രാസനങ്ങളുടെയും സ്വതന്ത്ര നിയന്ത്രണത്തിനുള്ള അധികാരം നിലനിർത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ഓർത്തഡോക്സ് സഭകൾ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നിങ്ങനെ രണ്ടു സഭകളായി നിലനിൽക്കുന്നു. അന്തോഖ്യയിലെ സുറിയാനി പാത്രിയർക്കീസിന്റെ പരമാധ്യക്ഷത അംഗീകരിക്കുന്ന യാക്കോബായ സഭ, സുറിയാനി ഓർത്തഡോക്സ് സഭയുടെ നിയന്ത്രിത സ്വയംഭരണാധികാരമുള്ള ഇന്ത്യയിലെ അതിരൂപതയായി നിലനിൽക്കുമ്പോൾ പൗരസ്ത്യ കാതോലിക്കോസിനു കീഴിൽ സ്വതന്ത്രസഭയായി നിലനിൽക്കുന്ന മലങ്കര ഓർത്തഡോക്സ് സഭ പാത്രിയർക്കീസിനു മലങ്കരയിൽ ലൗകിക അധികാരങ്ങളുള്ളതായി അംഗീകരിക്കുന്നില്ല.

കുറിപ്പുകൾ

^ പൗരസ്ത്യ ഓർത്തഡോക്സ് സഭയും റോമൻ കത്തോലിക്കാ സഭയും കല്ക്കിദോൻ സുന്നഹദോസ് തീരുമാനങ്ങളെ അംഗീകരിച്ചതിനാൽ അവയെ കല്ക്കിദോൻ സഭകൾ എന്നും വിശേഷിപ്പിക്കാറുണ്ട്.

ഇവയും കാണുക

അവലംബം

  1. Ethiopia: 2007 Census
  2. "The World Factbook: Egypt". CIA. Retrieved 2010-10-07.
  3. syrianchurch.org
  4. പൗരസ്ത്യ ക്രൈസ്തവദർശനം എന്ന ഗ്രന്ഥത്തിൽ‍ ഡോ.പൗലോസ് മാർ‍ ഗ്രിഗോറിയോസ് പറയുന്നു, ;ദിവ്യബോധനം പബ്ലിക്കേഷൻ‍സ്, സോഫിയാ സെന്റർ‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 11
  5. മദ്ധ്യപൗരസ്ത്യദേശങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാതലവൻമാരുടെ പൊതുപ്രഖ്യാപനം അഞ്ചാം താൾ കാണുക