"ബാർബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ro:Barbie
(ചെ.) 51 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q167447 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 26: വരി 26:


[[Category:കളിപ്പാട്ടങ്ങൾ]]
[[Category:കളിപ്പാട്ടങ്ങൾ]]

[[ar:باربي]]
[[ast:Barbie]]
[[az:Barbi gəlincikləri]]
[[bat-smg:Barbe]]
[[bg:Барби]]
[[ca:Barbie]]
[[cs:Barbie]]
[[da:Barbiedukke]]
[[de:Barbie]]
[[el:Barbie]]
[[en:Barbie]]
[[es:Barbie]]
[[et:Barbie]]
[[eu:Barbie]]
[[fa:باربی]]
[[fi:Barbie-nukke]]
[[fr:Poupée Barbie]]
[[he:ברבי]]
[[hr:Barbie]]
[[hu:Barbie]]
[[id:Barbie]]
[[is:Barbie]]
[[it:Barbie]]
[[ja:バービー]]
[[kn:ಬಾರ್ಬಿ]]
[[ko:바비]]
[[lt:Barbė]]
[[lv:Bārbija]]
[[ms:Barbie]]
[[mwl:Barbie]]
[[nl:Barbie (pop)]]
[[nn:Barbie]]
[[no:Barbiedukke]]
[[pl:Lalka Barbie]]
[[pt:Barbie]]
[[ro:Barbie]]
[[ru:Барби]]
[[sah:Barbie]]
[[simple:Barbie]]
[[sr:Barbika]]
[[su:Barbie]]
[[sv:Barbiedocka]]
[[ta:பார்பி]]
[[te:బార్బీ]]
[[th:บาร์บี้]]
[[tl:Barbie]]
[[tr:Barbie]]
[[uk:Барбі]]
[[vi:Barbie]]
[[zh:芭比娃娃]]
[[zh-yue:Barbie 公仔]]

22:52, 14 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ബാർബി
ആദ്യ രൂപംMarch 9, 1959
രൂപികരിച്ചത്റൂത്ത് ഹാൻഡ്‌ലർ
Information
വിളിപ്പേര്ബാർബി
OccupationSee: Barbie's careers
കുടുംബംSee: List of Barbie's friends and family

ബാർബി ലോക പ്രശസ്തമായ ഒരു പാവയാണ് .1959-ലാണ് ബാർബി പാവകൾ നിർമ്മിക്കാൻ തുടങ്ങിയത്.മാട്ടേൽ എന്ന അമേരിക്കൻ കമ്പനിയാണ് ബാർബി പാവകൾ നിർമ്മിച്ച് ലോകത്തെ കളിപ്പാട്ട വിപണിയെ കീഴടക്കിയത്.[1]ബാർബി പാവയുടെ പിന്നിലുള്ള ആശയം വ്യവസായി ആയ റൂത്ത് ഹാൻഡ്‌ലർ എന്ന സ്ത്രീയാണ് രൂപപെടുത്തിയത്, അതിനവർക്ക് പ്രചോദനമായത് ഒരു ജർമ്മൻ പാവയായ ബിൽഡ് ലില്ലി ആയിരുന്നു.ഹാരോൾഡ് മാട്‌സൺ, റൂത്ത് ഹാൻഡ്‌ലർ,റൂത്ത് ഹാൻഡ്‌ലറുടെ ഭർത്താവ് ഏലിയറ്റ് ഹാൻഡ്‌ലർ എന്നിവർ ചേർന്ന് 1945 ൽ സ്ഥാപിച്ച മാട്ടേൽ കമ്പനി കോടികളുടെ ലാഭമാണ് ബാർബിയുടെ നിർമ്മാണത്തിലൂടെ നേടിയത്. 50 കൊല്ലത്തിലധികമായി പാവകളുടെ വിപണിയിലെ പ്രധാന സാന്നിധ്യമാണ് ബാർബി പാവ.എണ്ണമറ്റ വിവാദ വിഷയങ്ങളാണ് തന്റെ ചെറിയ വസ്ത്രങ്ങളിലൂടെയും തന്നെകുറിച്ചുള്ള അനുകരണങ്ങളിലൂടെയും ബാർബി പാവക്കുള്ളത്.

അവലംബം

  1. http://www.mathrubhumi.com/story.php?id=202535
"https://ml.wikipedia.org/w/index.php?title=ബാർബി&oldid=1781082" എന്ന താളിൽനിന്ന് ശേഖരിച്ചത്