"പിറ്റ്സ് ഇന്ത്യ ആക്റ്റ്‌ 1784" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
No edit summary
'''ഈസ്റ്റ്‌ ഇന്ത്യ കമ്പനി ആക്റ്റ്‌ 1784''' അഥവാ '''പിറ്റ്സ് ഇന്ത്യ ആക്റ്റ്‌''' എന്നത് [[ഈസ്റ്റ് ഇന്ത്യാ കമ്പനി|ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ]] ഭരണം നിയന്ത്രണത്തിനായി [[ബ്രിട്ടീഷ്‌ പാർലമെന്റ്‌]] പാസ്സാക്കിയ നിയമമാണ്. [[റെഗുലേറ്റിങ് ആക്റ്റ് 1773|1773 - ലെ റെഗുലേറ്റിംഗ് ആക്റ്റ്‌]] ന്റെ കുറവുകൾ പരിഹരിക്കുന്നതിനും കമ്പനിയുടെ അഴിമതി ഭരണം തടയുന്നതിനും വേണ്ടിയാണ് പിറ്റ്സ് ഇന്ത്യ ആക്ടിനു രൂപം നൽകിയത്. ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന എങ്ങർപിറ്റ് ന്റെ കാലത്താണ് ഈ ബിൽ കൊണ്ട് വന്നത്. അതിനാലാണ് ഈ ആക്ടിനു ഈ പേര് ലഭിച്ചത്<ref>http://www.britannica.com/EBchecked/topic/240193/Government-of-India-Acts#ref70364</ref>.
 
==ചരിത്രം==
[[റെഗുലേറ്റിങ് ആക്റ്റ് 1773|1773 - ലെ റെഗുലേറ്റിംഗ് ആക്റ്റ്‌]] വഴി കമ്പനിയുടെ ഭരണം ബ്രിട്ടീഷ്‌ ഗവണ്മെൻറ് ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും ആ ആക്ടിന്റെ പരിമിതികൾ കാരണം പാർലമെന്റിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. കമ്പനി ഭരണത്തിന്റെ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ ഇംഗ്ലണ്ടിൽ ലഭിച്ചു കൊണ്ടിരുന്നു. ഇതിനെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ സ്ഥിരമായിരുന്നു. അതിനായി രണ്ടു കമ്മിറ്റികളെ രൂപികരിചെങ്കിലും, അപ്പോഴത്തെ ഗവർണർ ജനറലായിരുന്ന [[വാറൻ ഹേസ്റ്റിംഗ്സ്|വാറൻ ഹേസ്റ്റിംഗ്സിനെ]] തിരിച്ചു വിളിക്കാനുള്ള കമ്മിറ്റിയുടെ നിർദേശം കൈക്കൊള്ളാൻ കമ്പനിയുടെ കോർട്ട് ഓഫ് പ്രൊപ്രൈറ്റെഴ്സ് തയ്യാറായില്ല. ഇത് ഭരണപരമായ ഒരു പ്രതിസന്ധിക്ക്‌ വഴിവെച്ചു<ref name="ഇന്ത്യയുടെ ഭരണഘടനാ ചരിത്രം">{{cite book | last= | first= | authorlink= | coauthors= | editor= ഡോ.എം.വി. പൈലി | others= | title=ഇന്ത്യയുടെ ഭരണഘടനാ ചരിത്രം | origdate= | origyear= 1988 | url= | format= | accessdate= | accessyear= | accessmonth= | edition= രണ്ടാം| series= | date= | year= ഫെബ്രുവരി | month= | publisher= [[കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്]]| location= തിരുവനന്തപുരം| language= മലയാളം| isbn= | oclc= | doi= | id= | pages= 17 | chapter= 3 | chapterurl= | quote= }}</ref>.
 
415

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1780345" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി