"ടി.എൻ. ശേഷഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 15: | വരി 15: | ||
==ആലാപനശൈലി== |
==ആലാപനശൈലി== |
||
[[ഹരികഥ|ഹരികഥാ]]ഖ്യാനത്തിനു പുറമേ, [[തില്ലാന]], [[ഭജൻ]],എന്നിവയിൽ പ്രാവീണ്യമുള്ള ശേഷഗോപാലൻ ഹിന്ദുസ്ഥാനി രാഗങ്ങളിലും [[ജുഗൽബന്ദി]]യിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. |
|||
==ബഹുമതികൾ == |
==ബഹുമതികൾ == |
04:19, 7 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം
മധുരൈ ടി.എൻ.ശേഷഗോപാലൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | സെപ്റ്റംബർ 5, 1948 |
വിഭാഗങ്ങൾ | Carnatic music - Indian Classical Music |
തൊഴിൽ(കൾ) | Singer |
വർഷങ്ങളായി സജീവം | 1970–present |
പ്രമുഖ സംകർണ്ണാടകസംഗീതഞ്ജനായ ടി.എൻ.ശേഷഗോപാലൻ (ജ: സെപ്റ്റംബർ 5, 1948) തമിഴ്നാട്ടിലെ നാഗപട്ടണത്തു ജനിച്ചു. ആദ്യകാലത്തു മാതാവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്.തുടർന്ന് രാമനാഥപുരം സി.എസ്. ശങ്കരന്റെ കീഴിൽ പഠനമാരംഭിച്ചു.വായ്പാട്ടു കൂടാതെ ഏതാനും ക്രുതികളും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.[1] സംഗീതാദ്ധ്യാപകനായും അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. വീണ, ഹാർമോണിയം എന്നീ ഉപകരണങ്ങൾ വശമുള്ള ശേഷഗോപാലൻ ഹരികഥാഖ്യാനത്തിലും പ്രഗത്ഭനാണ്. 2006 ൽ സംഗീതകലാനിധി പുരസ്ക്കാരം ശേഷഗോപാലനു നൽകപ്പെട്ടു.
ആലാപനശൈലി
ഹരികഥാഖ്യാനത്തിനു പുറമേ, തില്ലാന, ഭജൻ,എന്നിവയിൽ പ്രാവീണ്യമുള്ള ശേഷഗോപാലൻ ഹിന്ദുസ്ഥാനി രാഗങ്ങളിലും ജുഗൽബന്ദിയിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
ബഹുമതികൾ
- Gayaka Sikhamani awarded by Chodiah Memorial Trust Mysore in January 2007
- Sangeetha Kalanidhi 2006 awarded by Madras Music Academy
- Padma Bhushan - 2004
- "SangeetaSaagara" by CMANA,NJ,USA 2007
- Sulakshana Gana Vichkshana - by H. H. Srimad Andavan Swamigal Srirangam - 1993
- Kumaragandharva Rashtriya Sanmaan - Kumaragandhrva Foundation - Mumbai - 2002
- Nadhabrahmam - Indian Fine Arts - Texas - USA - 2002
- Musician of the Year 1999-2000 by Sangeet Natak Akademi
- President Award 2000 - by Sangeet Natak Academy, Central Government
- Tiruppugazh Mani in 1964
- Gana Bhoopathi by the Tamil Sangam of Olavakod in 1967
- Sangeetha Kala Sagaram by Sri Jayendra Saraswathi of Kanchi Kamakoti Peetam
- Kalaimamani by Tamil Nadu Government in 1984
- Isai Selvam by Chief Minister of Tamil Nadu, Mr. Karunanidhi.
- Isai Kalai Vendan by Australian Foundation of Canberra - 1998