"ടി.എൻ. ശേഷഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 11: വരി 11:
|label =
|label =
}}
}}
പ്രമുഖ സംകർണ്ണാടകസംഗീതഞ്ജനായ '''ടി.എൻ.ശേഷഗോപാലൻ''' (ജ: സെപ്റ്റംബർ 5, 1948) തമിഴ്നാട്ടിലെ [[നാഗപട്ടണം ജില്ല|നാഗപട്ടണ]]ത്തു ജനിച്ചു. ആദ്യകാലത്തു മാതാവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്.തുടർന്ന് രാമനാഥപുരം സി.എസ്. ശങ്കരന്റെ കീഴിൽ പഠനമാരംഭിച്ചു.സംഗീതാലാപനത്തിനുപരിയായി ഏതാനും ക്രുതികളും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.<ref>http://www.hinduonnet.com/thehindu/thscrip/print.pl?file=2005061703440200.htm&date=2005/06/17/&prd=fr&</ref> സംഗീതാദ്ധ്യാപകനായും അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. [[വീണ]], [[ഹാർമോണിയം]] എന്നീ ഉപകരണങ്ങൾ വശമുള്ള ശേഷഗോപാലൻ ഹരികഥാഖ്യാനത്തിലും പ്രഗത്ഭനാണ്.
പ്രമുഖ സംകർണ്ണാടകസംഗീതഞ്ജനായ '''ടി.എൻ.ശേഷഗോപാലൻ''' (ജ: സെപ്റ്റംബർ 5, 1948) തമിഴ്നാട്ടിലെ [[നാഗപട്ടണം ജില്ല|നാഗപട്ടണ]]ത്തു ജനിച്ചു. ആദ്യകാലത്തു മാതാവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്.തുടർന്ന് രാമനാഥപുരം സി.എസ്. ശങ്കരന്റെ കീഴിൽ പഠനമാരംഭിച്ചു.വായ്പാട്ടു കൂടാതെ ഏതാനും ക്രുതികളും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.<ref>http://www.hinduonnet.com/thehindu/thscrip/print.pl?file=2005061703440200.htm&date=2005/06/17/&prd=fr&</ref> സംഗീതാദ്ധ്യാപകനായും അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. [[വീണ]], [[ഹാർമോണിയം]] എന്നീ ഉപകരണങ്ങൾ വശമുള്ള ശേഷഗോപാലൻ ഹരികഥാഖ്യാനത്തിലും പ്രഗത്ഭനാണ്.
2006 ൽ [[സംഗീതകലാനിധി]] പുരസ്ക്കാരം ശേഷഗോപാലനു നൽകപ്പെട്ടു.
2006 ൽ [[സംഗീതകലാനിധി]] പുരസ്ക്കാരം ശേഷഗോപാലനു നൽകപ്പെട്ടു.



04:17, 7 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മധുരൈ ടി.എൻ.ശേഷഗോപാലൻ
പശ്ചാത്തല വിവരങ്ങൾ
ജനനം (1948-09-05) സെപ്റ്റംബർ 5, 1948  (75 വയസ്സ്)
വിഭാഗങ്ങൾCarnatic music - Indian Classical Music
തൊഴിൽ(കൾ)Singer
വർഷങ്ങളായി സജീവം1970–present

പ്രമുഖ സംകർണ്ണാടകസംഗീതഞ്ജനായ ടി.എൻ.ശേഷഗോപാലൻ (ജ: സെപ്റ്റംബർ 5, 1948) തമിഴ്നാട്ടിലെ നാഗപട്ടണത്തു ജനിച്ചു. ആദ്യകാലത്തു മാതാവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്.തുടർന്ന് രാമനാഥപുരം സി.എസ്. ശങ്കരന്റെ കീഴിൽ പഠനമാരംഭിച്ചു.വായ്പാട്ടു കൂടാതെ ഏതാനും ക്രുതികളും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.[1] സംഗീതാദ്ധ്യാപകനായും അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. വീണ, ഹാർമോണിയം എന്നീ ഉപകരണങ്ങൾ വശമുള്ള ശേഷഗോപാലൻ ഹരികഥാഖ്യാനത്തിലും പ്രഗത്ഭനാണ്. 2006 ൽ സംഗീതകലാനിധി പുരസ്ക്കാരം ശേഷഗോപാലനു നൽകപ്പെട്ടു.

ആലാപനശൈലി

ഹരികഥാഖ്യാനത്തിനു പുറമേ, തില്ലാന, ഭജൻ,എന്നിവയിൽ പ്രാവീണ്യമുള്ള ശേഷഗോപാലൻ ഹിന്ദുസ്ഥാനി രാഗങ്ങളിലും ജുഗൽബന്ദിയിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

ബഹുമതികൾ

  • Gayaka Sikhamani awarded by Chodiah Memorial Trust Mysore in January 2007
  • Sangeetha Kalanidhi 2006 awarded by Madras Music Academy
  • Padma Bhushan - 2004
  • "SangeetaSaagara" by CMANA,NJ,USA 2007
  • Sulakshana Gana Vichkshana - by H. H. Srimad Andavan Swamigal Srirangam - 1993
  • Kumaragandharva Rashtriya Sanmaan - Kumaragandhrva Foundation - Mumbai - 2002
  • Nadhabrahmam - Indian Fine Arts - Texas - USA - 2002
  • Musician of the Year 1999-2000 by Sangeet Natak Akademi
  • President Award 2000 - by Sangeet Natak Academy, Central Government
  • Tiruppugazh Mani in 1964
  • Gana Bhoopathi by the Tamil Sangam of Olavakod in 1967
  • Sangeetha Kala Sagaram by Sri Jayendra Saraswathi of Kanchi Kamakoti Peetam
  • Kalaimamani by Tamil Nadu Government in 1984
  • Isai Selvam by Chief Minister of Tamil Nadu, Mr. Karunanidhi.
  • Isai Kalai Vendan by Australian Foundation of Canberra - 1998

അവലംബം

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ടി.എൻ._ശേഷഗോപാലൻ&oldid=1774075" എന്ന താളിൽനിന്ന് ശേഖരിച്ചത്