"ടി.എൻ. ശേഷഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'{{Infobox musical artist |name = Madurai T. N. Seshagopalan |background = solo_singer |image = T. N. Sheshagopalan.jpeg |...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{Infobox musical artist
{{Infobox musical artist
|name = മധുരൈ ടി.എൻ.ശേഷഗോപാലൻ
|name = Madurai T. N. Seshagopalan
|background = solo_singer
|background = solo_singer
|image = T. N. Sheshagopalan.jpeg
|image = T. N. Sheshagopalan.jpeg

03:09, 7 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മധുരൈ ടി.എൻ.ശേഷഗോപാലൻ
പശ്ചാത്തല വിവരങ്ങൾ
ജനനം (1948-09-05) സെപ്റ്റംബർ 5, 1948  (75 വയസ്സ്)
വിഭാഗങ്ങൾCarnatic music - Indian Classical Music
തൊഴിൽ(കൾ)Singer
വർഷങ്ങളായി സജീവം1970–present

പ്രമുഖ സംകർണ്ണാടകസംഗീതഞ്ജനായ ടി.എൻ.ശേഷഗോപാലൻ (ജ: സെപ്റ്റംബർ 5, 1948) തമിഴ്നാട്ടിലെ നാഗപട്ടണത്തു ജനിച്ചു. ആദ്യകാലത്തു മാതാവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്..തുടർന്ന് രാമനാഥപുരം സി.എസ്. ശങ്കരന്റെ കീഴിൽ പഠനമാരംഭിച്ചു.സംഗീതാലാപനത്തിനുപരിയായി ഏതാനും ക്രുതികളും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.[1] സംഗീതാദ്ധ്യപകനായും അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. വീണ, ഹാർമോണിയം എന്നീ ഉപകരണങ്ങൾ വശമുള്ള ശേഷഗോപാലൻ ഹരികഥാഖ്യാനത്തിലും പ്രഗത്ഭനാണ്. 2006 ൽ സംഗീതകലാനിധി പുരസ്ക്കാരം ശേഷഗോപാലനു നൽകപ്പെട്ടു.

ആലാപനശൈലി

ഹരികഥാഖ്യാനത്തിനു പുറമേ, തില്ലാന, ഭജൻ,എന്നിവയിൽ പ്രാവീണ്യമുള്ള ശേഷഗോപാലൻ ഹിന്ദുസ്ഥാനി രാഗങ്ങളിലും ജുഗൽബന്ദിയിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

ബഹുമതികൾ

  • Gayaka Sikhamani awarded by Chodiah Memorial Trust Mysore in January 2007
  • Sangeetha Kalanidhi 2006 awarded by Madras Music Academy
  • Padma Bhushan - 2004
  • "SangeetaSaagara" by CMANA,NJ,USA 2007
  • Sulakshana Gana Vichkshana - by H. H. Srimad Andavan Swamigal Srirangam - 1993
  • Kumaragandharva Rashtriya Sanmaan - Kumaragandhrva Foundation - Mumbai - 2002
  • Nadhabrahmam - Indian Fine Arts - Texas - USA - 2002
  • Musician of the Year 1999-2000 by Sangeet Natak Akademi
  • President Award 2000 - by Sangeet Natak Academy, Central Government
  • Tiruppugazh Mani in 1964
  • Gana Bhoopathi by the Tamil Sangam of Olavakod in 1967
  • Sangeetha Kala Sagaram by Sri Jayendra Saraswathi of Kanchi Kamakoti Peetam
  • Kalaimamani by Tamil Nadu Government in 1984
  • Isai Selvam by Chief Minister of Tamil Nadu, Mr. Karunanidhi.
  • Isai Kalai Vendan by Australian Foundation of Canberra - 1998

അവലംബം

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ടി.എൻ._ശേഷഗോപാലൻ&oldid=1774051" എന്ന താളിൽനിന്ന് ശേഖരിച്ചത്