"കരിംപായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:ജലസസ്യങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 17: വരി 17:
*Dichotophyllum demersum (L.) Moench
*Dichotophyllum demersum (L.) Moench
}}
}}
വെള്ളത്തിൽ പൊങ്ങിക്കിടന്ന് പടർന്നു വളരുന്ന ഒരു [[പായൽ|പായലാണ്]] '''കരിംപായൽ'''. {{ശാനാ|Ceratophyllum demersum}}. മൃദുവായ ഈ സസ്യത്തിന്റെ ഇലകൾ ചെറുതാണ്. ധാരാളം [[മാംസ്യം]], [[കാൽസ്യം]], [[മഗ്‌നീഷ്യം]] എന്നിവ ഈ ചെടിയിൽ അടങ്ങിയിരിക്കുന്നു. പലവിധ ഔഷധഗുണമുള്ള ഒരു ചെടിയാണിത്.<ref>http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=3&key=37&hit=</ref> [[അക്വേറിയം|അക്വേറിയങ്ങളിൽ]] വളർത്താൻ പറ്റിയ ഈ ചെടിയെ പലനാട്ടിലും ഒരു അധിനിവേശസസ്യമായാണ് കരുതുന്നത്.<ref>http://www.issg.org/database/species/ecology.asp?si=281&fr=1&sts=&lang=EN</ref>
വെള്ളത്തിൽ പൊങ്ങിക്കിടന്ന് പടർന്നു വളരുന്ന ഒരു ജലസസ്യം ആണ് '''കരിംപായൽ'''. {{ശാനാ|Ceratophyllum demersum}}. മൃദുവായ ഈ സസ്യത്തിന്റെ ഇലകൾ ചെറുതാണ്. ധാരാളം [[മാംസ്യം]], [[കാൽസ്യം]], [[മഗ്‌നീഷ്യം]] എന്നിവ ഈ ചെടിയിൽ അടങ്ങിയിരിക്കുന്നു. പലവിധ ഔഷധഗുണമുള്ള ഒരു ചെടിയാണിത്.<ref>http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=3&key=37&hit=</ref> [[അക്വേറിയം|അക്വേറിയങ്ങളിൽ]] വളർത്താൻ പറ്റിയ ഈ ചെടിയെ പലനാട്ടിലും ഒരു അധിനിവേശസസ്യമായാണ് കരുതുന്നത്.<ref>http://www.issg.org/database/species/ecology.asp?si=281&fr=1&sts=&lang=EN</ref>


==അവലംബം==
==അവലംബം==

07:05, 4 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കരിംപായൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
Order:
Family:
Genus:
Species:
C. demersum
Binomial name
Ceratophyllum demersum
Synonyms
  • Ceratophyllum cornutum Rich. ex S.F. Gray
  • Dichotophyllum demersum (L.) Moench

വെള്ളത്തിൽ പൊങ്ങിക്കിടന്ന് പടർന്നു വളരുന്ന ഒരു ജലസസ്യം ആണ് കരിംപായൽ. (ശാസ്ത്രീയനാമം: Ceratophyllum demersum). മൃദുവായ ഈ സസ്യത്തിന്റെ ഇലകൾ ചെറുതാണ്. ധാരാളം മാംസ്യം, കാൽസ്യം, മഗ്‌നീഷ്യം എന്നിവ ഈ ചെടിയിൽ അടങ്ങിയിരിക്കുന്നു. പലവിധ ഔഷധഗുണമുള്ള ഒരു ചെടിയാണിത്.[1] അക്വേറിയങ്ങളിൽ വളർത്താൻ പറ്റിയ ഈ ചെടിയെ പലനാട്ടിലും ഒരു അധിനിവേശസസ്യമായാണ് കരുതുന്നത്.[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കരിംപായൽ&oldid=1772317" എന്ന താളിൽനിന്ന് ശേഖരിച്ചത്