"എദ്വാർ മാനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 17: വരി 17:
''[[A Bar at the Folies-Bergère]] (Le Bar aux Folies-Bergère)'', 1882<br>
''[[A Bar at the Folies-Bergère]] (Le Bar aux Folies-Bergère)'', 1882<br>
''Young Flautist'' or ''[[The Fifer]] (Le Fifre)'', 1866
''Young Flautist'' or ''[[The Fifer]] (Le Fifre)'', 1866
}}[[ഫ്രഞ്ച്]] ചിത്രകാരനായിരുന്ന '''എദ്വാർ മാനെ''' (French: edwaʁ manɛ)[[1832]] ജനുവരി 23നു ജനിച്ചു.ചിത്രകലയിലെ റിയലിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും ഇംപ്രഷനിസത്തിലേയ്ക്കുള്ള രൂപാന്തരത്തിൽ പ്രധാന പങ്ക് മാനേ വഹിയ്ക്കുകയുണ്ടായി.
}}[[ഫ്രഞ്ച്]] ചിത്രകാരനായിരുന്ന '''എദ്വാർ മാനെ''' (French: edwaʁ manɛ)[[1832]] ജനുവരി 23നു ജനിച്ചു.ചിത്രകലയിലെ റിയലിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും [[ഇമ്പ്രഷനിസം|ഇമ്പ്രഷനിസ]]ത്തിലേയ്ക്കുള്ള രൂപാന്തരത്തിൽ പ്രധാന പങ്ക് മാനേ വഹിയ്ക്കുകയുണ്ടായി.
അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽ മുഖ്യമായതും ചർച്ചാവിഷയമായതും '''''The Luncheon on the Grass'''''<ref>http://en.wikipedia.org/wiki/Le_d%C3%A9jeuner_sur_l%27herbe</ref> ''''Olympia'''' <ref>http://en.wikipedia.org/wiki/Olympia_%28painting%29</ref>ഇവയായിരുന്നു.പിൽക്കാലത്ത് ഒട്ടേറെ ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരെ ഇദ്ദേഹത്തിന്റെ രചനകൾ സ്വാധീനിച്ചിട്ടുണ്ട്.1883 ഏപ്രിൽ 30 നു മാനെ അന്തരിച്ചു.

.==മാനെയുടെ പെയിന്റിങ്ങുകൾ==
.==മാനെയുടെ പെയിന്റിങ്ങുകൾ==

16:18, 3 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

Édouard Manet
portrait by Nadar, 1874
ജനനം
Édouard Manet

(1832-01-23)23 ജനുവരി 1832
Paris, France
മരണം30 ഏപ്രിൽ 1883(1883-04-30) (പ്രായം 51)
Paris, France
ദേശീയതFrench
അറിയപ്പെടുന്നത്Painting, printmaking
അറിയപ്പെടുന്ന കൃതി
The Luncheon on the Grass (Le déjeuner sur l'herbe), 1863

Olympia, 1863
A Bar at the Folies-Bergère (Le Bar aux Folies-Bergère), 1882

Young Flautist or The Fifer (Le Fifre), 1866
പ്രസ്ഥാനംRealism, Impressionism

ഫ്രഞ്ച് ചിത്രകാരനായിരുന്ന എദ്വാർ മാനെ (French: edwaʁ manɛ)1832 ജനുവരി 23നു ജനിച്ചു.ചിത്രകലയിലെ റിയലിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും ഇമ്പ്രഷനിസത്തിലേയ്ക്കുള്ള രൂപാന്തരത്തിൽ പ്രധാന പങ്ക് മാനേ വഹിയ്ക്കുകയുണ്ടായി.

അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽ മുഖ്യമായതും ചർച്ചാവിഷയമായതും The Luncheon on the Grass[1] 'Olympia' [2]ഇവയായിരുന്നു.പിൽക്കാലത്ത് ഒട്ടേറെ ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരെ ഇദ്ദേഹത്തിന്റെ രചനകൾ സ്വാധീനിച്ചിട്ടുണ്ട്.1883 ഏപ്രിൽ 30 നു മാനെ അന്തരിച്ചു. .==മാനെയുടെ പെയിന്റിങ്ങുകൾ==

അവലംബം

"https://ml.wikipedia.org/w/index.php?title=എദ്വാർ_മാനെ&oldid=1771919" എന്ന താളിൽനിന്ന് ശേഖരിച്ചത്