"കരിംപായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) വർഗ്ഗം:ജലസസ്യങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 33: വരി 33:
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:കളകൾ]]
[[വർഗ്ഗം:കളകൾ]]
[[വർഗ്ഗം:ജലസസ്യങ്ങൾ]]

08:27, 3 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കരിംപായൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
Order:
Family:
Genus:
Species:
C. demersum
Binomial name
Ceratophyllum demersum
Synonyms
  • Ceratophyllum cornutum Rich. ex S.F. Gray
  • Dichotophyllum demersum (L.) Moench

വെള്ളത്തിൽ പൊങ്ങിക്കിടന്ന് പടർന്നു വളരുന്ന ഒരു പായലാണ് കരിംപായൽ. (ശാസ്ത്രീയനാമം: Ceratophyllum demersum). മൃദുവായ ഈ സസ്യത്തിന്റെ ഇലകൾ ചെറുതാണ്. ധാരാളം മാംസ്യം, കാൽസ്യം, മഗ്‌നീഷ്യം എന്നിവ ഈ ചെടിയിൽ അടങ്ങിയിരിക്കുന്നു. പലവിധ ഔഷധഗുണമുള്ള ഒരു ചെടിയാണിത്.[1] അക്വേറിയങ്ങളിൽ വളർത്താൻ പറ്റിയ ഈ ചെടിയെ പലനാട്ടിലും ഒരു അധിനിവേശസസ്യമായാണ് കരുതുന്നത്.[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കരിംപായൽ&oldid=1771590" എന്ന താളിൽനിന്ന് ശേഖരിച്ചത്