"പിതാവായ ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, cs, da, de, es, fr, he, hr, id, it, ja, ko, la, lt, mk, nl, nn, no, pl, pt, ru, sk, sv, uk, vi, zh
വരി 23: വരി 23:
{{stub|God the Father}}
{{stub|God the Father}}


[[ar:الله الآب]]
[[cs:Bůh Otec]]
[[da:Gud Fader]]
[[de:Gottvater]]
[[en:God the Father]]
[[en:God the Father]]
[[es:Dios Padre]]
[[fr:Dieu le Père]]
[[he:האל האב]]
[[hr:Bog Otac]]
[[id:Allah Bapa]]
[[it:Dio Padre]]
[[ja:父なる神]]
[[ko:성부]]
[[la:Deus Pater]]
[[lt:Dievas Tėvas]]
[[mk:Господ-Отецот]]
[[nl:God de Vader]]
[[nn:Gud Fader]]
[[no:Gud Fader]]
[[pl:Bóg Ojciec]]
[[pt:Deus, o Pai]]
[[ru:Бог Отец]]
[[sk:Boh Otec]]
[[sv:Fadern]]
[[uk:Бог-Отець]]
[[vi:Chúa Cha]]
[[zh:聖父]]

12:26, 7 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അനേക മതങ്ങളില്‍ പരമാധികാരിയായ ദൈവത്തിന് പിതൃസ്ഥാനം കല്പിച്ചു നല്‍കിയിട്ടുണ്ട്. പല ബഹുദൈവവിശ്വാസങ്ങളിലും ഏറ്റവും ഉന്നതനായ ദൈവത്തെ “ദേവന്മാരുടെയും മനുഷ്യരുടെയും പിതാവ്” എന്ന് കരുതിയും പോരുന്നു. യഹൂദമതത്തില്‍ യഹോവ സ്രഷ്‌ടാവും, നിയമദാതാവും, പരിപാലകനുമായതിനാല്‍ പിതാവായി അറിയപ്പെടുന്നു. ക്രിസ്തുമതത്തില്‍ ഇതേ കാരണങ്ങളാല്‍ത്തന്നെ ദൈവത്തെ പിതാവ് എന്ന് വിളിക്കുന്നു; മാത്രമല്ല, ക്രിസ്തു അനാവരണം ചെയ്ത പിതൃ-പുത്ര ബന്ധ രഹസ്യം മൂലവുമാണ്. അങ്ങനെ നോക്കുമ്പോള്‍, പിതാവ് എന്ന സ്ഥാനം ഒരു ദൈവ വ്യക്തിത്വത്തിനു കല്പിച്ചു നല്‍കിയാല്‍ അതിന്റെ അര്‍ത്ഥം അദ്ദേഹം എന്തിന്റെ പരമാധികാരിയും സര്‍വാശക്തനും പിതൃസ്ഥാനീയനും സംരക്ഷകനുമാണോ അവയുടെ ഉറവിടവുമാണെന്നതുമാണ്.

പിതാവായ ദൈവം സൂര്യനെയും ചന്ദ്രനെയും സൃഷ്ടിക്കുന്നു; ചിത്രകാരന്‍:മൈക്കളാഞ്ചലോ

ബഹുദൈവവിശ്വാസത്തില്‍

ഏകദൈവവിശ്വാസത്തില്‍

യഹൂദമതത്തില്‍

ക്രിസ്തുമതത്തില്‍

ത്രിത്വവും മറ്റു ക്രിസ്തീയ ദൈവശാസ്ത്ര വീക്ഷണങ്ങളും

ഇവയും കാണുക

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=പിതാവായ_ദൈവം&oldid=176931" എന്ന താളിൽനിന്ന് ശേഖരിച്ചത്