"ഋതുപർണ ഘോഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വർഗ്ഗീകരണം:ജീവിതകാലം
വരി 7: വരി 7:
|birth_date = {{Birth date |1963|8|31|}}
|birth_date = {{Birth date |1963|8|31|}}
| birth_place = [[കൽക്കത്ത]]
| birth_place = [[കൽക്കത്ത]]
|death_date = {{Death date and age|2013|5|30|1963|8|31}} <ref> [http://in.reuters.com/article/2013/05/30/rituparno-ghosh-idINDEE94T02920130530 Filmmaker Rituparno Ghosh dead at 49 - Reuters] </ref> <ref> [http://timesofindia.indiatimes.com/entertainment/bollywood/news-interviews/Rituparno-Ghosh-national-award-winning-filmmaker-dies/articleshow/20343852.cms Rituparno Ghosh, national award winning filmmaker, dies- TOI ] </ref>
|death_date = {{Death date and age|2013|5|30|1963|8|31}} <ref>[http://in.reuters.com/article/2013/05/30/rituparno-ghosh-idINDEE94T02920130530 Filmmaker Rituparno Ghosh dead at 49 - Reuters]</ref><ref>[http://timesofindia.indiatimes.com/entertainment/bollywood/news-interviews/Rituparno-Ghosh-national-award-winning-filmmaker-dies/articleshow/20343852.cms Rituparno Ghosh, national award winning filmmaker, dies- TOI ]</ref>
|occupation = [[ചലച്ചിത്ര സം‌വിധായകൻ]]
|occupation = [[ചലച്ചിത്ര സം‌വിധായകൻ]]
| years_active = 1994-2013
| years_active = 1994-2013
വരി 16: വരി 16:
ഒരു ബംഗാളി ചലച്ചിത്ര സംവിധായകനായിരുന്നു '''ഋതുപർണ ഘോഷ്'''([[ഓഗസ്റ്റ് 31]] [[1963]] –[[മേയ് 30]] [[2013]]). 8 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും, നിരവധി അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്.ബിരുദപഠനത്തിനു ശേഷം ഒരു പരസ്യക്കമ്പനിയിൽ ക്രിയേറ്റീവ് ആർട്ടിസ്റ്റായി ജോലി ചെയ്തു.<ref name="guardian">{{cite news | url = http://www.guardian.co.uk/film/2013/may/30/rituparno-ghosh-indian-film-director-dies | title = Rituparno Ghosh: Indian film director dies age 49 | publisher = The Guardian | date = 2013-05-30 | accessdate = 2013-05-30 }}</ref> 1992 ൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ"ഹിരേർ ആംഗ്തി" പുറത്തിറങ്ങി.<ref name="Rituparno, tender as night: Raja Sen salutes the talent">{{cite news|title=Rituparno, tender as night: Raja Sen salutes the talent|url=http://www.rediff.com/movies/column/rituparno-tender-as-night-raja-sen-salutes-the-talent/20130530.htm|accessdate=30 May 2013|newspaper=Rediff|date=30 May 2013}}</ref> 1994 ൽ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായ"''ഉനിശ് ഏപ്രിൽ'' " ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടുകയുണ്ടായി.രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഘോഷ് പന്ത്രണ്ടോളം ദേശീയ പുരസ്ക്കാരങ്ങൾക്ക് അർഹനായി.

ഒഡിഷാ ചിത്രമായ '''കഥാ ദൈതിലി മാ കു''' എന്ന 2003 ൽ ഇറങ്ങിയ ചിത്രത്തിൽ ഋതുപർണ ഘോഷ് അഭിനയിയ്ക്കുകയുണ്ടായി. 2011 ൽ രണ്ടു ബംഗാളി ചിത്രത്തിലും ഘോഷ് അഭിനയിച്ചു.<ref name="Rituporno-Oriya film">{{cite news|title=Rituparno Ghosh’s first, an Oriya film|url=http://articles.timesofindia.indiatimes.com/2012-11-06/did-you-know-/31160231_1_filmmaker-rituparno-ghosh-bengali-filmmaker-oriya-film|accessdate=10 November 2012|newspaper=The Times of India|date=6 November 2012}}</ref>

==ചലച്ചിത്രങ്ങൾ==
==ചലച്ചിത്രങ്ങൾ==
വരി 46: വരി 43:
* {{imdb name|id=0315916}}
* {{imdb name|id=0315916}}

{{Lifetime|1963|2013|ഓഗസ്റ്റ് 31|മേയ് 30}}
[[വർഗ്ഗം:1963-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2013-ൽ മരിച്ചവർ]]
[[വർഗ്ഗം:ഓഗസ്റ്റ് 31-ന് ജനിച്ചവർ]]
[[വർഗ്ഗം:മേയ് 30-ന് മരിച്ചവർ]]

[[വർഗ്ഗം:മികച്ച സംവിധായകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച സംവിധായകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ബംഗാളി ചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:ബംഗാളി ചലച്ചിത്ര സംവിധായകർ]]

23:55, 31 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഋതുപർണ ഘോഷ്
Rituparno Ghosh at MAMI festival
ജനനം(1963-08-31)ഓഗസ്റ്റ് 31, 1963
മരണംമേയ് 30, 2013(2013-05-30) (പ്രായം 49) [1][2]
തൊഴിൽചലച്ചിത്ര സം‌വിധായകൻ
സജീവ കാലം1994-2013

ഒരു ബംഗാളി ചലച്ചിത്ര സംവിധായകനായിരുന്നു ഋതുപർണ ഘോഷ്(ഓഗസ്റ്റ് 31 1963മേയ് 30 2013). 8 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും, നിരവധി അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്.ബിരുദപഠനത്തിനു ശേഷം ഒരു പരസ്യക്കമ്പനിയിൽ ക്രിയേറ്റീവ് ആർട്ടിസ്റ്റായി ജോലി ചെയ്തു.[3] 1992 ൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ"ഹിരേർ ആംഗ്തി" പുറത്തിറങ്ങി.[4] 1994 ൽ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായ"ഉനിശ് ഏപ്രിൽ " ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടുകയുണ്ടായി.രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഘോഷ് പന്ത്രണ്ടോളം ദേശീയ പുരസ്ക്കാരങ്ങൾക്ക് അർഹനായി. ഒഡിഷാ ചിത്രമായ കഥാ ദൈതിലി മാ കു എന്ന 2003 ൽ ഇറങ്ങിയ ചിത്രത്തിൽ ഋതുപർണ ഘോഷ് അഭിനയിയ്ക്കുകയുണ്ടായി. 2011 ൽ രണ്ടു ബംഗാളി ചിത്രത്തിലും ഘോഷ് അഭിനയിച്ചു.[5]

ചലച്ചിത്രങ്ങൾ

  • ഹിരെർ ആങ്ഗ്ടി (The Diamond Ring) (1992)
  • ഉനിഷെ ഏപ്രിൽ (19th April) (1994)
  • ദഹൻ (Crossfire) (1997)
  • ബാഡിവാലി (The Lady of the House) (1999)
  • അസുഖ് (Malaise) (1999)
  • ഉത്സബ് (The Festival) (2000)
  • ടിറ്റ്‌ലി (The First Monsoon Day) (2002)
  • ശുഭോ മഹുരാത് (2003)
  • ചോഖെർ ബാലി (A Passion Play) (2003)
  • റെയിൻ കോട്ട് (2004)
  • അന്തരമഹൽ (Views of the Inner Chamber) (2005)
  • ദോസാർ (The Companion) (2006)
  • ദ ലാസ്റ്റ് ലിയർ (2007)
  • ഖേല (Get Set Go) (2008)
  • ഷോബ് ചാരിത്രോ കൽപോനിക (Afterword) (2009)
  • അബഹോമൻ (The Eternal) (2010)
  • സൺഗ്ലാസ് (2010)
  • സത്യാന്വേഷി(പുറത്തിറങ്ങിയിട്ടില്ല)

അവലംബം

  1. Filmmaker Rituparno Ghosh dead at 49 - Reuters
  2. Rituparno Ghosh, national award winning filmmaker, dies- TOI
  3. "Rituparno Ghosh: Indian film director dies age 49". The Guardian. 2013-05-30. Retrieved 2013-05-30.
  4. "Rituparno, tender as night: Raja Sen salutes the talent". Rediff. 30 May 2013. Retrieved 30 May 2013.
  5. "Rituparno Ghosh’s first, an Oriya film". The Times of India. 6 November 2012. Retrieved 10 November 2012.

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഋതുപർണ_ഘോഷ്&oldid=1767105" എന്ന താളിൽനിന്ന് ശേഖരിച്ചത്