"സി.ഐ. പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |
വർഗ്ഗീകരണം:ജീവിതകാലം |
||
വരി 27: | വരി 27: | ||
== പുറത്തേക്കുള്ള കണ്ണികൾ == |
== പുറത്തേക്കുള്ള കണ്ണികൾ == |
||
* {{imdb name|id=1432228}} |
* {{imdb name|id=1432228}} |
||
{{lifetime|1944|2005||ഡിസംബർ 14}} |
|||
[[വർഗ്ഗം:1944-ൽ ജനിച്ചവർ]] |
|||
[[വർഗ്ഗം: 2005-ൽ മരിച്ചവർ]] |
|||
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]] |
|||
[[വർഗ്ഗം:ഡിസംബർ 14-ന് മരിച്ചവർ]] |
|||
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]] |
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]] |
21:04, 31 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
സി.ഐ. പോൾ | |
---|---|
ജനനം | 1944 |
മരണം | 2005 ഡിസംബർ 14 |
തൊഴിൽ | നടൻ |
സജീവ കാലം | 1967–2005 |
മലയാള ചലച്ചിത്ര-ടെലിവിഷൻ നടനായിരുന്നു സി.ഐ. പോൾ. മുന്നൂറിൽപ്പരം ചലച്ചിത്രങ്ങളിലും അനവധി ടെലിവിഷൻ സീരിയലികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ജീവിതരേഖ
ഫാദർ വടക്കന്റെ കർഷക തൊഴിലാളി പാർട്ടിയിലെ അംഗമായിരുന്ന ഇദ്ദേഹം വി.എസ്. ജോസിന്റ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. കലാനിലയം നാടകങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചു.[1]
മാടത്തരുവി കൊലക്കേസിനെ ആസ്പദമാക്കി നിർമ്മിച്ച മാടത്തരുവി എന്ന 1967-ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിൽ ഫാദർ ബെനഡിക്ടായാണ് ഇദ്ദേഹം അഭിനയിച്ചത്. സ്വഭാവനടനായി ചലച്ചിത്രജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് വില്ലൻ വേഷങ്ങളിലും ഹാസ്യവേഷങ്ങളിലും ഒരുപോലെ തിളങ്ങി.
2005 ഡിസംബർ 14-ന് ഹൃദയസ്തംഭനം മൂലം തൃശ്ശൂരിൽ വച്ച് അദ്ദേഹം അന്തരിച്ചു.
അവലംബം
- ↑ "Memories – C. I. Paul". MalayalamCinema.com. Retrieved 7 June 2012.