"റെംബ്രാന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
199 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
വർഗ്ഗീകരണം:ജീവിതകാലം
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q5598 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(വർഗ്ഗീകരണം:ജീവിതകാലം)
}}
 
[[നെതർലാൻഡ്|നെതർലാൻഡിൽ]] ജീവിച്ചിരുന്ന പ്രശസ്തനായ ചിത്രകാരനും കൊത്തുപണിക്കാരനുമായിരുന്നു''' റെംബ്രാന്റ് വാങ് റേയ്ൻ'''. <ref>
http://forvo.com/word/rembrandt_van_rijn/ </ref> ഇംഗ്ലീഷ്:Rembrandt Harmenszoon van Rijn. (ജൂലൈ 15, [[1606]] – ഒക്ടോബർ 4, [[1669]]). '''റെംബ്രാണ്ട് ഹാർമെൻസൂൺ വാങ് റേയ്ൻ''' എന്നാണ്‌ പൂർണ്ണനാമം. ചരിത്രകാരന്മാർ ഡച്ച് ജനതയുടെ സുവർണ്ണകാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന കാലഘട്ടത്തിലാണ്‌ അദ്ദേഹത്തിന്റെ രചനകൾ സൃഷ്ടിക്കപ്പെടുന്നത്. സൗഭാഗ്യപൂർണ്ണമായ യൗവ്വനകാലവും ദുരിതം നിറഞ്ഞ വാർദ്ധക്യവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രത്യേകതയായിരുന്നു; എങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ എക്കാലത്തും പ്രിയപ്പെട്ടതായിരുന്നു.
 
 
 
== ജീവിതരേഖ ==
 
<references/>
 
{{Lifetime|1606|1669|ജൂലൈ 15|ഒക്ടോബർ 4}}
[[വർഗ്ഗം:1606-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1669-ൽ മരിച്ചവർ]]
[[വർഗ്ഗം:ജൂലൈ 15-ന് ജനിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 4-ന് മരിച്ചവർ]]
 
[[വർഗ്ഗം:ഡച്ച് ചിത്രകാരന്മാർ]]
7,311

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1766425" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി