"ജോസ് തെറ്റയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
117 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
വർഗ്ഗീകരണം:ജീവിതകാലം
(ചെ.) (യന്ത്രം നീക്കുന്നു: en:jose thettayil (missing))
(വർഗ്ഗീകരണം:ജീവിതകാലം)
 
==ജീവിതരേഖ==
തോമസ് - ഫിലോമിന ദമ്പതികളുടെ മകനായി [[1950]] [[ഓഗസ്റ്റ് 17]]-ന്‌ [[അങ്കമാലി |അങ്കമാലിയിൽ]] ജനിച്ചു<ref>[http://niyamasabha.org/codes/members/josethettayil.pdf ജോസ് തെറ്റയിലിനെക്കുറിച്ച് ഒരു ചെറിയ വിവരണം [[പി.ഡി.എഫ്]] ഫോർമാറ്റിൽ]</ref>.കെ. എസ്. യു. പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം 1972 -ൽ ജില്ലാ കമ്മറ്റി അംഗമായി. 1973-ൽ എറണാകുളം ഗവ. ലോ കോളേജിലെ കെ. എസ്.യു യൂണിറ്റ് പ്രസിഡന്റായി. 1973- ൽ അങ്കമാലി നിയോജകമണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്സിലെ (ഭരണവിഭാഗം) കൺവീനറായി പ്രവർത്തിച്ചു.
 
== കോൺഗ്രസ്സ് പാരമ്പര്യം ==
ഭരണ കോൺഗ്രസ്സിലെ [[എം എ ജോൺ]] നയിച്ചിരുന്ന പരിവർത്തനവാദി പ്രസ്ഥാനത്തിൽ സജീവമായപ്പോൾ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഭരണം)|ഭരണ കോൺഗ്രസ്സിൽ‍നിന്നു്]] പുറത്താക്കി. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ൽ [[ജനതാ പാർട്ടി]]യിൽ ചേർന്നു. ജനതാ പാർട്ടി ശിഥിലമായപ്പോഴത്തെ അവശിഷ്ട ജനതാ പാർട്ടി 1989-ൽ [[ജനതാ ദൾ]] ആയി. ജനതാ ദൾ ശിഥിലമായപ്പോൾ അദ്ദേഹം [[ജനതാദൾ (സെക്കുലർ) ഗൗഡവിഭാഗം]] എന്ന കക്ഷിയിലായി.
 
[[ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഭരണം)|ഭരണ കോൺഗ്രസ്സ് പാരമ്പര്യത്തിൽ ‍നിന്നുള്ള ]] ജനതാ ദൾ നേതാവായി ജോസ് തെറ്റയിൽ പരിഗണിയ്ക്കപ്പെടുന്നു.
 
== രാഷ്ട്രീയം ==
==അവലംബം==
<references/>
 
 
[[വർഗ്ഗം:1950-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഓഗസ്റ്റ് 17-ന് ജനിച്ചവർ]]
 
 
[[Categoryവർഗ്ഗം:കേരളത്തിലെ മുൻമന്ത്രിമാർ]]
[[Categoryവർഗ്ഗം:എറണാകുളം ജില്ലയിൽ ജനിച്ചവർ]]
 
 
{{kerala-politician-stub}}
{{lifetime|1950| |ഓഗസ്റ്റ് 17}}
[[Category:കേരളത്തിലെ മുൻമന്ത്രിമാർ]]
[[Category:എറണാകുളം ജില്ലയിൽ ജനിച്ചവർ]]
7,311

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1765398" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി