"ഋതുപർണ ഘോഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
==ചലച്ചിത്രങ്ങൾ== |
==ചലച്ചിത്രങ്ങൾ== |
||
* ''ഹിരെർ ആൻഗതി'' (The Diamond Ring)'' (1992) |
* ''ഹിരെർ ആൻഗതി'' ([http://The%20Diamond%20Ring The Diamond Ring])'' (1992) |
||
* ''ഉനിഷെ ഏപ്രിൽ (19th April)'' (1994) |
* ''ഉനിഷെ ഏപ്രിൽ (19th April)'' (1994) |
||
* ''ദഹൻ (Crossfire)'' (1997) |
* ''ദഹൻ (Crossfire)'' (1997) |
||
* ''ബാരിവാലി (The Lady of the House)'' (1999) |
* ''ബാരിവാലി ([http://The%20Lady%20of%20the%20House The Lady of the House])'' (1999) |
||
* ''അസുഖ് (Malaise)'' (1999) |
* ''അസുഖ് (Malaise)'' (1999) |
||
* ''ഉത്സബ് (The Festival)'' (2000) |
* ''ഉത്സബ് (The Festival)'' (2000) |
17:59, 30 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം അടുത്തിടെ മരണമടഞ്ഞ വ്യക്തിയെക്കുറിച്ചാണ്. മരണമടഞ്ഞ സാഹചര്യം, അനുബന്ധസംഭവങ്ങൾ തുടങ്ങിയവ, കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറക്ക് മാറിക്കൊണ്ടിരിക്കാം. ഇതിൽ പ്രതിപാദിക്കുന്ന വ്യക്തിയുടെ മരണശേഷം ഈ ലേഖനത്തിൽ നശീകരണപ്രവർത്തനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ ദയവായി കാര്യനിർവാഹകരെ അറിയിക്കുക. |
ഋതുപർണ ഘോഷ് | |
---|---|
ജനനം | |
മരണം | മേയ് 30, 2013[1] [2] | (പ്രായം 49)
തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
സജീവ കാലം | 1994-2013 |
ഒരു ബംഗാളി ചലച്ചിത്ര സംവിധായകനായിരുന്നു ഋതുപർണ ഘോഷ്(ഓഗസ്റ്റ് 31 1963 –മേയ് 30 2013). 8 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും, നിരവധി അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്.ബിരുദപഠനത്തിനു ശേഷം ഒരു പരസ്യക്കമ്പനിയിൽ ക്രിയേറ്റീവ് ആർട്ടിസ്റ്റായി ജോലി ചെയ്തു.[3] 1992 ൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ"ഹിരേർ ആംഗ്തി" പുറത്തിറങ്ങി.[4] 1994 ൽ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായ"ഉനിശ് ഏപ്രിൽ " ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടുകയുണ്ടായി.രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഘോഷ് പന്ത്രണ്ടോളം ദേശീയ പുരസ്ക്കാരങ്ങൾക്ക് അർഹനായി.
ചലച്ചിത്രങ്ങൾ
- ഹിരെർ ആൻഗതി (The Diamond Ring) (1992)
- ഉനിഷെ ഏപ്രിൽ (19th April) (1994)
- ദഹൻ (Crossfire) (1997)
- ബാരിവാലി (The Lady of the House) (1999)
- അസുഖ് (Malaise) (1999)
- ഉത്സബ് (The Festival) (2000)
- ടിറ്റ്ലി (The First Monsoon Day) (2002)
- ശുഭോ മഹുരാത് (2003)
- ചോഖെർ ബാലി (A Passion Play) (2003)
- റെയിൻ കോട്ട് (2004)
- അന്തരമഹൽ (Views of the Inner Chamber) (2005)
- ദോസാർ (The Companion) (2006)
- ദ ലാസ്റ്റ് ലിയർ (2007)
- ഖേല (Get Set Go) (2008)
- ഷോബ് ചാരിത്രോ കൽപോനിക (Afterword) (2009)
- അബഹോമൻ (The Eternal) (2010)
- സൺഗ്ലാസ് (2010)
അവലംബം
- ↑ Filmmaker Rituparno Ghosh dead at 49 - Reuters
- ↑ Rituparno Ghosh, national award winning filmmaker, dies- TOI
- ↑ "Rituparno Ghosh: Indian film director dies age 49". The Guardian. 2013-05-30. Retrieved 2013-05-30.
- ↑ "Rituparno, tender as night: Raja Sen salutes the talent". Rediff. 30 May 2013. Retrieved 30 May 2013.