"ആയത്തുല്ല ഖുമൈനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
202 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
വർഗ്ഗീകരണം:ജീവിതകാലം
(ചെ.) (75 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q38823 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(ചെ.) (വർഗ്ഗീകരണം:ജീവിതകാലം)
| religion = [[Twelver Shi'a Islam]]
}}
 
 
യഥാർത്ഥനാമം '''ആയത്തുല്ല സയ്യിദ് മൂസവി ഖുമൈനി''' (22 സെപ്തം‌ബർ 1902 - 3 ജൂൺ 1989). [[ഇറാൻ|ഇറാനിയൻ]] മതപണ്ഢിതനും രാഷ്ട്രീയ നേതാവും. ഇമാം ഖുമൈനി എന്നറിയപ്പെടുന്നു. [[മുഹമ്മദ്‌ രിസാ പഹ്‌ലവി|മുഹമ്മദ്‌ രിസാ പഹ്‌ലവിയെ]] സ്ഥാനഭ്രഷ്ടനാക്കിയ [[ഇറാൻ ഇസ്ലാമിക വിപ്ലവം|ഇസ്ലാമികവിപ്ലവത്തിന്റെ]] രാഷ്ട്രീയ-ആത്മീയ ആചാര്യൻ. വിപ്ലവം വിജയിച്ചതു മുതൽ മരണം വരേ [[ഇറാൻ|ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ]] പരമോന്നത നേതാവായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളായി കണക്കാക്കപ്പെടുന്നു. [[ടൈം മാഗസിൻ]] 1979-ലെ മാൻ ഓഫ് ദ ഇയർ ആയി തെരെഞ്ഞടുത്തിരുന്നു.{{തെളിവ്}}
== അവലംബം ==
{{reflist}}
 
{{lifetime|1902|1989|സെപ്റ്റംബർ 22|ജൂൺ 3}}
[[വർഗ്ഗം:1902-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1989-ൽ മരിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 22-ന് ജനിച്ചവർ]]
[[വർഗ്ഗം:ജൂൺ 3-ന് മരിച്ചവർ]]
 
[[വർഗ്ഗം:രാഷ്ട്രതന്ത്രജ്ഞർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1762840" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി